സംവാദം:തിരിച്ചിട്ടപ്പാറ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിരുവനന്തപുരം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്ന വർഗ്ഗം ഉപയോഗിക്കാമോ? നെറ്റിൽ സെർച്ച് ചെയ്തിട്ട് കാര്യമായ റെഫറൻസ് ഒന്നും കിട്ടിയില്ല --Vssun 22:50, 12 ഒക്ടോബർ 2008 (UTC)[മറുപടി]

ഈ ലേഖനം ഒരു പ്രശ്നമായി തോന്നുന്നില്ല. റെഫറൻസിന്റെ പ്രശ്നം കാണിക്കേണ്ടതുമില്ല എന്നതാണ് എന്റെ അഭിപ്രായം.മറ്റുള്ളവർക്ക് അറിയാത്ത കാര്യങ്ങൾ ഇങ്ങനെയൊക്കെ പുറത്തേക്ക് വരട്ടെ!! -- ജിഗേഷ് സന്ദേശങ്ങൾ  10:55, 15 ഒക്ടോബർ 2008 (UTC)[മറുപടി]

വിനോദസഞ്ചാരകേന്ദ്രമാണെന്ന് ഉറപ്പുണ്ടെങ്കിൽ തിരുവനന്തപുരം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്ന് ഉപയോഗിക്കുന്നതിൽ തെറ്റില്ല. പക്ഷേ ഈ ലേഖനത്തിന്റെ ശ്രദ്ധേയത തീർച്ചപ്പെടുത്തിയിട്ടുണ്ടോ? --സിദ്ധാർത്ഥൻ 10:12, 18 ഒക്ടോബർ 2008 (UTC)[മറുപടി]

ലോക പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രമല്ല എങ്കിലും, അതിനടുത്തുള്ള പ്രദേശങ്ങളിൽ അറിയപ്പെടുന്ന ഒരു സ്ഥലമാണിത്. അങ്ങനെ അറിയപ്പെടുന്നത പക്ഷേ, വിനോദസഞ്ചാരകേന്ദ്രമായിട്ടല്ല. അതിന്റെ ഐതീഹ്യം ഉള്ളതിനാലാണ്‌. ഇങ്ങനെയുള്ള സ്ഥലങ്ങളെക്കുറിച്ച് നെറ്റിൽ തപ്പിയാൽ കിട്ടുന്നതിനെക്കാൾ കൂടുതൽ റഫറൻസുകൾ പുസ്തകങ്ങളിൽ നിന്നും ലഭിക്കും എന്നാണ്‌ പ്രതീക്ഷ.. --സുഗീഷ് 12:54, 18 ഒക്ടോബർ 2008 (UTC)[മറുപടി]