സംവാദം:കാളി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രാർത്ഥനാശ്ലോകങ്ങൾ ഇവിടെ ഉൾക്കൊള്ളിക്കേണ്ടതല്ല. ഒഴിവാക്കുന്നു. --Vssun (സംവാദം) 18:35, 29 ഡിസംബർ 2011 (UTC)[മറുപടി]

ഈ ലേഖനം പൂർണ്ണമായും http://jyothishakulam.blogspot.in/2012/09/blog-post_1650.html എന്ന ബ്ലോഗുമായി കടപ്പെട്ടിരിക്കുന്നുവോ? അതോ തിരിച്ചാണോ? Githesht (സംവാദം) 14:37, 9 ഏപ്രിൽ 2013 (UTC)[മറുപടി]

ബ്ലോഗ്പോസ്റ്റ്, 2012 സെപ്റ്റംബറിലേതാണ്. ലേഖനത്തിന്റെ 2011-ലെ പതിപ്പ് നോക്കുക. --Vssun (സംവാദം) 17:30, 9 ഏപ്രിൽ 2013 (UTC)[മറുപടി]

ഈ ലേഖനം തിരുത്തിയെഴുതേണ്ടത് അത്യാവശ്യമാണ്. അരുൺ / അരുൺ (സംവാദം) 17:50, 9 ഏപ്രിൽ 2013 (UTC)[മറുപടി]

തിരുത്തിയെഴുതുന്നതെന്തിനാണ്? വിക്കിപീഡിയയിൽ നിന്ന് ബ്ലോഗിലേക്ക് പകർത്തി എന്നല്ലേ മനസിലാക്കേണ്ടത്? --Vssun (സംവാദം) 22:12, 9 ഏപ്രിൽ 2013 (UTC)[മറുപടി]

ചരിത്രം എന്ന തലക്കെട്ടിനു താഴെ ഐതിഹ്യവും ഭാവനയും മറ്റെന്തെല്ലാമോ അതെല്ലാം കടന്നുകൂടിയിരിക്കുന്നു അരുൺ / അരുൺ (സംവാദം) 17:04, 16 ഏപ്രിൽ 2013 (UTC) ok --Vssun (സംവാദം) 10:27, 18 ഏപ്രിൽ 2013 (UTC)[മറുപടി]

എല്ലാം തന്നെ കുഴഞ്ഞു മറിഞ്ഞ് കിടക്കുന്നു. ശരിയായ കാര്യങ്ങൾ അല്ല ഇതിൽ ഉള്ളത്. തിരുത്തലുകൾ ആവശ്യമുണ്ട്. ഇതിൽ പറയും പ്രകാരം കാളിയാണ് എല്ലാ ദേവതകൾക്കും അടിസ്ഥാനം, പ്രധാന അമ്മ ദൈവം ! നല്ല അറിവ് തന്നെ. ചാമുണ്ഡി, രക്തേശ്വരി പിന്നെ എന്താണ്? വടക്കൻ ചൊവ്വ , വസൂരിമാല എന്നിവയോ? ദുർഗ്ഗയാണോ കാൾ? എന്താണ് കൂളി, കാട്ടു ചക്കി, നീലി, ചെറു നീലി, കരിനീലി ?? --jigesh (സംവാദം) 11:05, 18 ഏപ്രിൽ 2013 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:കാളി&oldid=1729499" എന്ന താളിൽനിന്ന് ശേഖരിച്ചത്