സംവാദം:ഓയ്ലർ-ബെർണൂലി ഉത്തരസിദ്ധാന്തം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഓയ്‌ലറിനും ബെർനോളിയ്ക്കും ഇടയിൽ ഒരു വര ഇടണം. --Vinayaraj (സംവാദം) 13:24, 17 ഡിസംബർ 2012 (UTC)[മറുപടി]

ബെർനൂ/ണൂലി എന്നാണ് ഉച്ചാരണം. അതുപോലെ ബീം എന്നതിന് ഉത്തരം എന്ന തർജ്ജമ ഇവിടെ എത്രത്തോളം ശരിയാണ്? -- റസിമാൻ ടി വി 15:48, 17 ഡിസംബർ 2012 (UTC)[മറുപടി]
ബെർണൂലി എന്നാണെന്ന് ഉറപ്പെങ്കിൽ താളിന്റെ തലക്കെട്ട് മാറ്റാവുന്നതാണ്.ബീമിനെ ഉത്തരം എന്ന് വിളിയ്ക്കാം എന്ന് ചർച്ച ചെയ്തു തീരുമാനിച്ചിട്ടുള്ളതാണല്ലോ.ഉത്തരം (നിർമ്മിതി) താൾ കാണുക.രങ്കൻ(RanKan) (സംവാദം) 08:57, 18 ഡിസംബർ 2012 (UTC)[മറുപടി]
തലക്കെട്ട് ഓയ്ലർ-ബെർണൂലി ഉത്തരസിദ്ധാന്തം എന്ന് മാറ്റി -- റസിമാൻ ടി വി 09:08, 18 ഡിസംബർ 2012 (UTC)[മറുപടി]
float--രങ്കൻ(RanKan) (സംവാദം) 09:45, 18 ഡിസംബർ 2012 (UTC)[മറുപടി]