ഉപയോക്താവിന്റെ സംവാദം:Vinayaraj

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അഭിനന്ദനങ്ങൾ[തിരുത്തുക]

ആശംസകൾ
പുതിയ കാര്യനിർവാഹകന് ഹൃദയംഗമമായ ആശംസകൾ :-) --രൺജിത്ത് സിജി {Ranjithsiji} 15:54, 28 ഏപ്രിൽ 2021 (UTC)[മറുപടി]
പുതിയകാര്യനിർവാഹകന് ആശംസകൾ. --KG (കിരൺ) 16:24, 28 ഏപ്രിൽ 2021 (UTC)[മറുപടി]

താങ്കൾക്ക് നന്ദി--Vinayaraj (സംവാദം) 16:22, 28 ഏപ്രിൽ 2021 (UTC)[മറുപടി]

ഇമേജ് ക്യാപ്ഷൻ ഇങ്ങനെ അന്നാലോ , ആ ഏതോ fake id ഈ പേജ് വികലം ആക്കുന്നതിനും ഉള്ളടക്കം നീക്കം ചെയ്യുന്നതിനും മുൻപ് അങ്ങനെ ആയിരുന്നു .അത് യഥേ പടി ആക്കി

മുൻപ്രാപനം ചെയ്യുന്നത് ഉചിതം[തിരുത്തുക]

ഘടകം:Citation/CS1/Configuration ഘടകത്തിൽ നടത്തിയ ഏറ്റവും പുതിയ ഇറക്കുമതി പുനഃപരിശോധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. താളിന്റെ നാൾവഴി നോക്കിയാൽ തർജ്ജമകൾ നഷ്ടമായിട്ടുണ്ട്. ആയതിനാൽ താങ്കൾ നടത്തിയ ഇറക്കുമതി ഒഴിവാക്കണമെന്ന് അഭ്യർത്ഥിക്കുന്നു. Adithyak1997 (സംവാദം) 16:09, 4 മേയ് 2021 (UTC)[മറുപടി]

ഉദ്ധരിച്ചതിലെ പിഴവുകൾ[തിരുത്തുക]

തർജ്ജമ ചെയ്യുമ്പോൾ പരാമർശങ്ങൾ എന്ന ഇടത്ത് പലപ്പോഴും ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "Stod or Doda river" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു എന്ന് വരുന്നു. ഇത് എങ്ങനെ വൃത്തിയാക്കാം. — ഈ തിരുത്തൽ നടത്തിയത് Dvellakat (സംവാദംസംഭാവനകൾ)

@Dvellakat: താളിൽ ഒന്ന് കൂടി നോക്കാവോ ? Adithyak1997 (സംവാദം) 14:43, 1 ജൂൺ 2021 (UTC)[മറുപടി]

പരാമർശങ്ങളിൽ ശരിയായി പക്ഷേ മുകളിൽ പ്രശ്നമായി. പിന്നെ ഇത് ചെയ്യുന്നതെങ്ങനെ എന്നൊന്ന് പറയാമോ--ദിനേശ് വെള്ളക്കാട്ട്:സംവാദം 14:59, 1 ജൂൺ 2021 (UTC)[മറുപടി]

ഞാൻ പിന്തുടരുന്ന വഴി ഇതാണ്:
1)ഇംഗ്ലീഷ് വിക്കിയുമായി താരതമ്യം ചെയ്യുക.
2)ഇവിടെ പറഞ്ഞിരിക്കുന്നത് ഒരേ പേരിൽ വ്യത്യസ്ത കണ്ണികൾ ചേർത്തു എന്നാണ്.
ഉദ്ദാഹരണം: <ref name ="abc">{{cite web|url=google.com}}</ref>.
ഈ വരി താങ്കൾ ഒരു സ്ഥലത്ത് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ മറ്റൊരു സ്ഥലത്ത് (അതേ ലേഖനത്തിൽ) <ref name ="abc">{{cite web|url=facebook.com}} എന്ന് ചേർക്കുവാൻ പാടില്ല.
ഇനി രണ്ടിനും വേണ്ടത് ഒരേ കണ്ണിയാണെങ്കിൽ ആദ്യത്തെ സ്ഥലത്ത് <ref name ="abc">{{cite web|url=google.com}} എന്നും രണ്ടാമത്തെ സ്ഥലത്ത് ഇതേ അവലംബമാണ് ഉപയോഗിക്കേണ്ടതെങ്കിൽ <ref name="abc" /> എന്നാണ് ചേർക്കേണ്ടത്. Adithyak1997 (സംവാദം) 15:28, 1 ജൂൺ 2021 (UTC)[മറുപടി]

നന്ദി--ദിനേശ് വെള്ളക്കാട്ട്:സംവാദം 15:41, 1 ജൂൺ 2021 (UTC)[മറുപടി]

@Dvellakat: @Adithyak1997: അത് ട്രാൻസ്ലേലേഷൻ ടൂളിൻ്റ പ്രശ്നമാണ് citebook പോലുള്ള റഫറൻസിൽ കൂടുതലായി വരുന്നുണ്ട്. മാനുവൽ എഡിറ്റിൽ റഫറൻസ് ക്ലോസിന് (</ref) തൊട്ട് മുമ്പ് /cite> എന്ന് ഉള്ളവയാണ് എററുള്ളവ. ഞാൻ മാനുവലി തിരുത്തി ശരിയാക്കുകയാണ് ചെയ്തത്. അത്തരം റഫറൻസിൻ്റയെല്ലാം റഫറൻസ് പേരിന് ശേഷം / ചിഹ്നമിട്ട് ബാക്കി മുഴുവൻ മായ്ച്ചാൽ പ്രശ്നം തീരും.അതായത് ഇങ്ങനെ <ref name="xxx"> എന്നുള്ളത് < > ന് ഉള്ളിൽ ref name="xxx"/എന്ന് മാറ്റുക എന്നിട്ട് ബാക്കി മുഴുവൻ മായ്ക്കുക. അപ്പൊ ശരിയാകും. Ajeeshkumar4u (സംവാദം) 03:06, 2 ജൂൺ 2021 (UTC)[മറുപടി]

Hi! I made a suggestion at മീഡിയവിക്കി_സംവാദം:Licenses but it is probably not a page that many users notice. Could you have a look or give me a link to a better page to make the suggestion? --MGA73 (സംവാദം) 18:10, 8 ജൂൺ 2021 (UTC)[മറുപടി]

@MGA73: Sorry for the delay. The same has now been mentioned in Administrators' noticeboard. Adithyak1997 (സംവാദം) 18:28, 8 ജൂൺ 2021 (UTC)[മറുപടി]
@Adithyak1997: Thank you very much! --MGA73 (സംവാദം) 18:36, 8 ജൂൺ 2021 (UTC)[മറുപടി]

വാക്സിനേഷൻ തിരുത്തൽ യജ്ഞം[തിരുത്തുക]

വാക്സിനേഷൻ എഡിറ്റത്തോണിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ താങ്കൾക്ക് അഭിനന്ദനങ്ങൾ! ഒന്നാം സമ്മാനം 8000 രൂപ വിലമതിക്കുന്ന ആമസോൺ ഗിഫ്റ്റ് കാർഡ് ആണ്. ഗിഫ്റ്റ് കാർഡ് താങ്കൾക്ക് അയച്ചു തരുന്നതിനായി nethahussain (at) gmail.com എന്ന ഈ-മെയിൽ വിലാസത്തിലേക്ക് നിങ്ങളുടെ പേരും, ഉപയോക്തൃനാമവും, ഇ-മെയിൽ വിലാസവും അയച്ച് തരുമല്ലോ. വിവരങ്ങൾ ലഭിക്കുന്ന മുറയ്ക്ക് താങ്കളുടെ ഈ-മെയിൽ വിലാസത്തിലേക്ക് ഗിഫ്റ്റ് കാർഡ് അയയ്ക്കുന്നതായിരിക്കും. എന്ന് സംഘാടകസമിതിയ്ക്കു വേണ്ടി നത (സംവാദം) 07:32, 10 ജൂൺ 2021 (UTC)[മറുപടി]

വാക്സിനേഷൻ എഡിറ്റത്തോണിൽ ലഭിച്ച സമ്മാനത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയതിന്റെ റസീറ്റ്--Vinayaraj (സംവാദം) 10:40, 10 ജൂൺ 2021 (UTC)[മറുപടി]
CMDRF receipt

ലാസിയോബെമ സ്കാൻഡെൻസ്[തിരുത്തുക]

ലാസിയോബെമ സ്കാൻഡെൻസ് എന്ന ചെടി മന്ദാരനാഗവള്ളി (ശാസ്ത്രീയനാമം: Bauhinia scandens) എന്ന ചെടിയുമായി രൂപസാദൃശ്യത്തിൽ ഏറെക്കുറെ സാമ്യം പുലർത്തുന്നുണ്ടെങ്കിലും രണ്ടുചെടിയും രണ്ടു ജീനസുമാണ്. കാറ്റലോഗ് ഓഫ് ലൈഫ് പട്ടികപ്പെടുത്തിയിട്ടുമുണ്ട്. പിന്നെന്തിനാണ് ലയിപ്പിക്കുന്നത്. --Meenakshi nandhini (സംവാദം) 05:54, 17 ജൂൺ 2021 (UTC)[മറുപടി]

ഇതു സഹായകരമായേക്കാം--Vinayaraj (സംവാദം) 07:58, 17 ജൂൺ 2021 (UTC)[മറുപടി]
ഇതും--Vinayaraj (സംവാദം) 08:00, 17 ജൂൺ 2021 (UTC)[മറുപടി]

[Wikimedia Foundation elections 2021] Candidates meet with South Asia + ESEAP communities[തിരുത്തുക]

Hello,

As you may already know, the 2021 Wikimedia Foundation Board of Trustees elections are from 4 August 2021 to 17 August 2021. Members of the Wikimedia community have the opportunity to elect four candidates to a three-year term. After a three-week-long Call for Candidates, there are 20 candidates for the 2021 election.

An event for community members to know and interact with the candidates is being organized. During the event, the candidates will briefly introduce themselves and then answer questions from community members. The event details are as follows:

  • Bangladesh: 4:30 pm to 7:00 pm
  • India & Sri Lanka: 4:00 pm to 6:30 pm
  • Nepal: 4:15 pm to 6:45 pm
  • Pakistan & Maldives: 3:30 pm to 6:00 pm
  • Live interpretation is being provided in Hindi.
  • Please register using this form

For more details, please visit the event page at Wikimedia Foundation elections/2021/Meetings/South Asia + ESEAP.

Hope that you are able to join us, KCVelaga (WMF), 06:34, 23 ജൂലൈ 2021 (UTC)[മറുപടി]

Evolvulus എന്ന താൾ ഇപ്പോഴും ഇംഗ്ലീഷിൽ ആണല്ലോ.. നീക്കം ചെയ്തേക്കട്ടെ? --ജേക്കബ് (സംവാദം) 21:56, 1 ഓഗസ്റ്റ് 2021 (UTC)[മറുപടി]

നീക്കി, പുതുതായി പിന്നെ തുടങ്ങാം--Vinayaraj (സംവാദം) 01:43, 2 ഓഗസ്റ്റ് 2021 (UTC)[മറുപടി]

ഇത് ഇംഗ്ലീഷ് വിക്കിപീഡിയയിൽ നിന്ന് തർജ്ജമ ചെയ്തതാണ്. ഇംഗ്ലീഷ് വിക്കിപീഡിയയിൽ നോട്ടബിലിറ്റി ഉള്ള വ്യക്തിക്ക് എന്ത് കൊണ്ടാണ് ഇവിടെ ശ്രദ്ധേയത ഇല്ലാത്തതെന്ന് വ്യക്തമാക്കാമോ? Sholez (സംവാദം) 09:11, 10 ഓഗസ്റ്റ് 2021 (UTC)[മറുപടി]

താങ്കൾക്ക് ഒരു താരകം![തിരുത്തുക]

റോസെറ്റാ താരകം
മികച്ച ലേഖനങ്ങൾ സമ്മാനിക്കുന്നതിന് Viradeya (സംവാദം) 13:13, 19 ഓഗസ്റ്റ് 2021 (UTC)[മറുപടി]

തിരഞ്ഞെടുപ്പിൽ വിക്കിമീഡിയ ഫൌണ്ടേഷൻ 2021 ബോർഡ്‌ ഓഫ് ട്രസ്റ്റികൾക്ക് വോട്ട് ചെയ്യ[തിരുത്തുക]

സുഹൃത്തെ Vinayaraj,

വിക്കിമീഡിയ ഫൌണ്ടേഷൻ 2021 ബോർഡ്‌ ഓഫ് ട്രസ്റ്റീ തിരഞ്ഞെടുപ്പിൽ നിങ്ങൾക്ക് വോട്ട് ചെയ്യാൻ യോഗ്യതയുള്ളതിനാലാണ് നിങ്ങൾക്ക് ഈ ഇമെയിൽ ലഭിക്കുന്നത്. തിരഞ്ഞെടുപ്പ് 2021 ഓഗസ്റ്റ് 18 ന് ആരംഭിച്ച്, 2021 ഓഗസ്റ്റ് 31 ന് അവസാനിക്കും. വിക്കിമീഡിയ ഫൌണ്ടേഷൻ മലയാളം വിക്കിപീഡിയ പോലുള്ള പ്രോജക്ടുകൾ ഒരു ബോർഡ്‌ ഓഫ് ട്രസ്റ്റികളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. ബോർഡ്‌ ഓഫ് ട്രസ്റ്റി വിക്കിമീഡിയ ഫൌണ്ടേഷൻറെ തീരുമാനമെടുക്കൽ സമിതിയാണ്. ബോർഡ്‌ ഓഫ് ട്രസ്റ്റി കളെക്കുറിച്ച് കൂടുതലറിയുക.

ഈ വർഷം ഒരു സമുദായ വോട്ടെടുപ്പിലൂടെ നാല് സീറ്റുകൾ തിരഞ്ഞെടുക്കണം. ഈ സീറ്റുകളിലേക്ക് ലോകമെമ്പാടുമുള്ള 19 സ്ഥാനാർത്ഥികൾ മത്സരിക്കുന്നു. 2021 ലെ ബോർഡ് ഓഫ് ട്രസ്റ്റി സ്ഥാനാർത്ഥികളെക്കുറിച്ച് കൂടുതലറിയുക.

സമുദായത്തിലെ 70,000 അംഗങ്ങളോട് വോട്ടുചെയ്യാൻ ആവശ്യപ്പെടുന്നു. അതിൽ നിങ്ങളും ഉൾപ്പെടുന്നു! വോട്ടിംഗ് 23:59 UTC ആഗസ്റ്റ് 31 വരെ മാത്രം.

നിങ്ങൾ ഇതിനകം വോട്ട് ചെയ്തിട്ടുണ്ടെങ്കിൽ, വോട്ട് ചെയ്തതിന് നന്ദി, ദയവായി ഈ ഇമെയിൽ അവഗണിക്കുക. ആളുകൾക്ക് എത്ര അക്കൗണ്ടുകൾ ഉണ്ടെങ്കിലും ഒരു തവണ മാത്രമേ വോട്ട് ചെയ്യാൻ കഴിയൂ.

ഈ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വായിക്കുക. MediaWiki message delivery (സംവാദം) 05:08, 29 ഓഗസ്റ്റ് 2021 (UTC)[മറുപടി]

വിക്കി ലൗസ് വിമെൻ 2021[തിരുത്തുക]

വികസിപ്പിച്ച ലേഖനം ഫൗണ്ടൻ ടൂളിൽ ചേർക്കാൻ കഴിയുന്നില്ലല്ലോ ? അതെന്താണ് കാരണം ?--Adarshjchandran (സംവാദം) 13:32, 6 സെപ്റ്റംബർ 2021 (UTC)[മറുപടി]

ട്വിങ്കിൾ[തിരുത്തുക]

ലേഖനങ്ങൾ നീക്കം ചെയ്യുന്നതിനായി നിർദ്ദേശിക്കുന്ന സമയങ്ങളിൽ താളുകളിൽ നീക്കം ചെയ്യുന്നതിനായുളള ഫലകം ചേർക്കുന്നത് ട്വിങ്കിൾ ഉപയോഗിച് നൽകുന്നതാണ്‌ ഉചിതം. താങ്കൾ അവസാനം നിർദ്ദേശിച്ച രണ്ടു താളുകളും (1, 2) AFD യിൽ വരാത്തത് അതിനാൽ ആണ്. ശ്രദ്ധിക്കുമല്ലോ...... TheWikiholic (സംവാദം) 10:27, 12 സെപ്റ്റംബർ 2021 (UTC)[മറുപടി]

കുടമുല്ല[തിരുത്തുക]

നശീകരണ പ്രവർത്തനം[തിരുത്തുക]

കാവി ഭീകരത എന്ന താളിൽ നശീകരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. --Adarshjchandran (സംവാദം) 11:40, 24 സെപ്റ്റംബർ 2021 (UTC)[മറുപടി]

സോമവല്ലി[തിരുത്തുക]

കണവേലം എന്ന താളും സോമവല്ലി എന്ന താളും ഒന്നുതന്നെയല്ലേ. --Meenakshi nandhini (സംവാദം) 18:01, 15 ഒക്ടോബർ 2021 (UTC)[മറുപടി]

എങ്ങനെ മനസ്സിലാക്കാനാണ്?--Vinayaraj (സംവാദം) 18:08, 15 ഒക്ടോബർ 2021 (UTC)[മറുപടി]
രണ്ടു താളും Ceropegia juncea എന്ന plant നെക്കുറിച്ചല്ലേ പറയുന്നത്. --Meenakshi nandhini (സംവാദം) 18:15, 15 ഒക്ടോബർ 2021 (UTC)[മറുപടി]
കണവേലം എന്ന താളിൽ അങ്ങനെയൊരു സൂചന പോലുമില്ലല്ലോ--Vinayaraj (സംവാദം) 13:25, 16 ഒക്ടോബർ 2021 (UTC)[മറുപടി]
കണവേലം എന്ന താൾ തിരിച്ചുവിട്ടിരിക്കുന്നത് Leafies Guglet Flower [1] [2] ൽ നിന്നുമാണ്.--Meenakshi nandhini (സംവാദം) 13:42, 16 ഒക്ടോബർ 2021 (UTC)[മറുപടി]


WLWSA-2021 Newsletter #6 (Request to provide information)[തിരുത്തുക]

Wiki Loves Women South Asia 2021
September 1 - September 30, 2021 view details!

Thank you for participating in the Wiki Loves Women South Asia 2021 contest. Please fill out this form and help us to complete the next steps including awarding prizes and certificates.

If you have any questions, feel free to reach out the organizing team via emailing @here or discuss on the Meta-wiki talk page

Regards,
Wiki Loves Women Team
07:10, 17 നവംബർ 2021 (UTC)

കിവി പഴം, കിവിപ്പഴം ഈ രണ്ടുതാളുകളുടെയും തലക്കെട്ട് ഒന്നു ശ്രദ്ധിക്കുമോ.--Meenakshi nandhini (സംവാദം) 18:15, 31 ഡിസംബർ 2021 (UTC)[മറുപടി]

ഇപ്പോൾ ശരിയായോ?--Vinayaraj (സംവാദം) 13:32, 1 ജനുവരി 2022 (UTC)[മറുപടി]
float--Meenakshi nandhini (സംവാദം) 13:40, 1 ജനുവരി 2022 (UTC)[മറുപടി]

How we will see unregistered users[തിരുത്തുക]

Hi!

You get this message because you are an admin on a Wikimedia wiki.

When someone edits a Wikimedia wiki without being logged in today, we show their IP address. As you may already know, we will not be able to do this in the future. This is a decision by the Wikimedia Foundation Legal department, because norms and regulations for privacy online have changed.

Instead of the IP we will show a masked identity. You as an admin will still be able to access the IP. There will also be a new user right for those who need to see the full IPs of unregistered users to fight vandalism, harassment and spam without being admins. Patrollers will also see part of the IP even without this user right. We are also working on better tools to help.

If you have not seen it before, you can read more on Meta. If you want to make sure you don’t miss technical changes on the Wikimedia wikis, you can subscribe to the weekly technical newsletter.

We have two suggested ways this identity could work. We would appreciate your feedback on which way you think would work best for you and your wiki, now and in the future. You can let us know on the talk page. You can write in your language. The suggestions were posted in October and we will decide after 17 January.

Thank you. /Johan (WMF)

18:18, 4 ജനുവരി 2022 (UTC)

നശീകരണം നടക്കുന്നു[തിരുത്തുക]

കേരളത്തിലെ ജാതി സമ്പ്രദായം എന്ന പേജിൽ Vishnu Ganeshan 123 (talk · contribs) എന്ന യൂസർ വലിയ തോതിൽ നശീകരണ സ്വപാവം ഉള്ള എഡിറ്റ് നടത്തുന്നു. എല്ലാം പല തവണ revert ആക്കാൻ ശ്രമിച്ചിട്ടും വീണ്ടും edit war നടത്താൻ ഈ യൂസർ ശ്രമിക്കുന്നു. ഒന്നിനും വ്യക്തമായ source അവലംബം കാണിക്കാൻ തയ്യാറാവുന്നുമില്ല ഈ യൂസർ. എത്രയും പെട്ടന്ന് ഈ യൂസർ നടത്തിയ നശീകരണങ്ങൾ പഴയ പടി ആക്കുകK.M.M Thomas sebastian (സംവാദം)

ദയവായി ശ്രദ്ധിക്കൂ[തിരുത്തുക]

ഹല്ലെലൂയ്യാ, മുത്ത്നബിയുടെ നോമ്പുനേരങ്ങൾ എന്നീ ലേഖനങ്ങൾ ദയവായി ശ്രദ്ധിക്കൂ.-Adarshjchandran (സംവാദം) 14:52, 23 ജനുവരി 2022 (UTC)[മറുപടി]

WLWSA-2021 Newsletter #7 (Request to provide information)[തിരുത്തുക]

Wiki Loves Women South Asia 2021
September 1 - September 30, 2021 view details!

Thank you for participating in the Wiki Loves Women South Asia 2021 contest. Unfortunately, your information has not reached us. Please fill out this form and help us to complete the next steps including awarding prizes and certificates.

If you have any questions, feel free to reach out the organizing team via emailing @here or discuss on the Meta-wiki talk page

Regards,
Wiki Loves Women Team
13:37, 1 ഏപ്രിൽ 2022 (UTC)

ബിനീഷ് ബാസ്റ്റിൻ എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശം[തിരുത്തുക]

ബിനീഷ് ബാസ്റ്റിൻ എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ബിനീഷ് ബാസ്റ്റിൻ എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. പ്രസ്തുത താളിൽ ഉൾപ്പെടുത്തിയ ലേഖനം നീക്കം ചെയ്യുന്നതിനു മുൻപായി താങ്കളുടെ അഭിപ്രായം അറിയുവാൻ 7 ദിവസം വരെ സമയം ലഭിക്കുന്നതാണ്. കൂടാതെ താല്പര്യമുള്ള മറ്റ് ഉപയോക്താക്കളും ചർച്ചയിൽ പങ്കെടുക്കുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്. ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുത ലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.- JoxinMcDaniel (സംവാദം) 03:27, 6 ഏപ്രിൽ 2022 (UTC)[മറുപടി]

ബിനീഷ് ബാസ്റ്റിൻ എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശം[തിരുത്തുക]

ബിനീഷ് ബാസ്റ്റിൻ എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ബിനീഷ് ബാസ്റ്റിൻ എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. പ്രസ്തുത താളിൽ ഉൾപ്പെടുത്തിയ ലേഖനം നീക്കം ചെയ്യുന്നതിനു മുൻപായി താങ്കളുടെ അഭിപ്രായം അറിയുവാൻ 7 ദിവസം വരെ സമയം ലഭിക്കുന്നതാണ്. കൂടാതെ താല്പര്യമുള്ള മറ്റ് ഉപയോക്താക്കളും ചർച്ചയിൽ പങ്കെടുക്കുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്. ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുത ലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.- Adarshjchandran (സംവാദം) 11:22, 26 ഏപ്രിൽ 2022 (UTC)[മറുപടി]

ടി.പി. പദ്മനാഭൻ എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശം[തിരുത്തുക]

ടി.പി. പദ്മനാഭൻ എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ടി.പി. പദ്മനാഭൻ എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. പ്രസ്തുത താളിൽ ഉൾപ്പെടുത്തിയ ലേഖനം നീക്കം ചെയ്യുന്നതിനു മുൻപായി താങ്കളുടെ അഭിപ്രായം അറിയുവാൻ 7 ദിവസം വരെ സമയം ലഭിക്കുന്നതാണ്. കൂടാതെ താല്പര്യമുള്ള മറ്റ് ഉപയോക്താക്കളും ചർച്ചയിൽ പങ്കെടുക്കുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്. ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുത ലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.- Irshadpp (സംവാദം) 13:35, 8 ജൂൺ 2022 (UTC)[മറുപടി]

എബിൻ എന്ന പേരിന്റെ അർഥം[തിരുത്തുക]

ഒന്നുല്ല 2409:4073:4D09:EC33:BA8E:CEAD:C594:59 17:26, 12 ഒക്ടോബർ 2022 (UTC)[മറുപടി]

WikiConference India 2023: Program submissions and Scholarships form are now open[തിരുത്തുക]

Dear Wikimedian,

We are really glad to inform you that WikiConference India 2023 has been successfully funded and it will take place from 3 to 5 March 2023. The theme of the conference will be Strengthening the Bonds.

We also have exciting updates about the Program and Scholarships.

The applications for scholarships and program submissions are already open! You can find the form for scholarship here and for program you can go here.

For more information and regular updates please visit the Conference Meta page. If you have something in mind you can write on talk page.

‘‘‘Note’’’: Scholarship form and the Program submissions will be open from 11 November 2022, 00:00 IST and the last date to submit is 27 November 2022, 23:59 IST.

Regards

MediaWiki message delivery (സംവാദം) 11:25, 16 നവംബർ 2022 (UTC)[മറുപടി]

(on behalf of the WCI Organizing Committee)

WikiConference India 2023: Help us organize![തിരുത്തുക]

Dear Wikimedian,

You may already know that the third iteration of WikiConference India is happening in March 2023. We have recently opened scholarship applications and session submissions for the program. As it is a huge conference, we will definitely need help with organizing. As you have been significantly involved in contributing to Wikimedia projects related to Indic languages, we wanted to reach out to you and see if you are interested in helping us. We have different teams that might interest you, such as communications, scholarships, programs, event management etc.

If you are interested, please fill in this form. Let us know if you have any questions on the event talk page. Thank you MediaWiki message delivery (സംവാദം) 15:21, 18 നവംബർ 2022 (UTC)[മറുപടി]

(on behalf of the WCI Organizing Committee)


വിക്കിമീഡിയ സ്ട്രാറ്റജി കരട് സംബന്ധിച്ച ചർച്ച[തിരുത്തുക]

പ്രിയപ്പെട്ടവരേ.. വിക്കിമീഡിയ പ്രസ്ഥാനത്തിൻറെ മൂവ്മെൻറ് സ്ട്രാറ്റജിയെ കുറിച്ച് താങ്കൾ അറിഞ്ഞിരിക്കുമല്ലോ. മൂവ്‌മെന്റ് ചാർട്ടറിൻറെ കരട് തയ്യാറാക്കിയ അതിൻറെ കമ്മിറ്റി പ്രസ്തുത ചാർട്ടറിന്റെ പ്രധാനമായും മൂന്ന് ഉപ വിഭാഗങ്ങളെ കുറിച്ച് (ആമുഖം, മൂല്യങ്ങളും തത്വങ്ങളും, പങ്കാളിത്തവും ഉത്തരവാദിത്തങ്ങളും ) ചർച്ച സംഘടിപ്പിക്കുന്നു. വിവിധ വിക്കിമീഡിയ സംരഭങ്ങളിൽ പ്രവർത്തിക്കുന്ന താങ്കളെപ്പോലുള്ളവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും ഏറെ വിലപ്പെട്ടതാണ് . അതറിയാനാണ് ഈ യോഗം സംഘടിപ്പിക്കുന്നത്. ആയതിനാൽ ഈ മാസം നാലിന് ( ഞായറാഴ്ച) ഇന്ത്യൻ സമയം രാവിലെ പത്ത് മണിക്ക് ( IST 10.00 AM )ഒരു ഓൺലൈൻ യോഗം ചേരുന്നു. പ്രസ്തുത യോഗത്തിലേക്ക് താങ്കളെ വിനയത്തോടെ ക്ഷണിക്കുന്നു. താങ്കൾ ഈ യോഗത്തിൽ പങ്കെടുക്കുന്നുണ്ടെങ്കിൽ ഈ പേജിൽ നിങ്ങളുടെ പേര് ചേർക്കുക.

ഓൺലൈൻ യോഗത്തിൽ ചേരാനുള്ള സൂം മീറ്റിംഗ് ലിങ്ക്

പ്രസ്തുത യോഗത്തിന് മുമ്പായി താഴെകൊടുക്കുന്ന 3 അധ്യായങ്ങളുടെ (ആമുഖം, മൂല്യങ്ങൾ & തത്വങ്ങൾ, റോളുകൾ & ഉത്തരവാദിത്തങ്ങൾ) കരട് റിപ്പോർട്ട് വായിക്കുകയാണെങ്കിൽ ഏറെ ഉപകാരപ്രദമാകും.

  • ആമുഖം

https://meta.wikimedia.org/wiki/Movement_Charter/Content/Preamble

  • മൂല്യങ്ങളും തത്വങ്ങളും

https://meta.wikimedia.org/wiki/Movement_Charter/Content/Values_%26_Principles

  • ഉത്തരവാദിത്തങ്ങൾ

https://meta.wikimedia.org/wiki/Movement_Charter/Content/Roles_%26_Responsibilities ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ,ദയവായി ബന്ധപ്പെടുക നന്ദി, ~~~~ Akbarali (talk) 10:20, 2 December 2022 (UTC) അക്ബറലി{Akbarali} (സംവാദം) 10:41, 2 ഡിസംബർ 2022 (UTC)[മറുപടി]

WikiConference India 2023: Open Community Call and Extension of program and scholarship submissions deadline[തിരുത്തുക]

Dear Wikimedian,

Thank you for supporting Wiki Conference India 2023. We are humbled by the number of applications we have received and hope to learn more about the work that you all have been doing to take the movement forward. In order to offer flexibility, we have recently extended our deadline for the Program and Scholarships submission- you can find all the details on our Meta Page.

COT is working hard to ensure we bring together a conference that is truly meaningful and impactful for our movement and one that brings us all together. With an intent to be inclusive and transparent in our process, we are committed to organizing community sessions at regular intervals for sharing updates and to offer an opportunity to the community for engagement and review. Following the same, we are hosting the first Open Community Call on the 3rd of December, 2022. We wish to use this space to discuss the progress and answer any questions, concerns or clarifications, about the conference and the Program/Scholarships.

Please add the following to your respective calendars and we look forward to seeing you on the call

Furthermore, we are pleased to share the email id of the conference contact@wikiconferenceindia.org which is where you could share any thoughts, inputs, suggestions, or questions and someone from the COT will reach out to you. Alternatively, leave us a message on the Conference talk page. Regards MediaWiki message delivery (സംവാദം) 16:21, 2 ഡിസംബർ 2022 (UTC)[മറുപടി]

On Behalf of, WCI 2023 Core organizing team.

വിക്കിമീഡിയ സ്ട്രാറ്റജി കരട് സംബന്ധിച്ച ചർച്ച-2[തിരുത്തുക]

പ്രിയരേ.. വിക്കിമീഡിയ മൂവ് മെൻറ് ചാർട്ടർ സംബന്ധിച്ച് താങ്കൾ നേരത്തെ അറിഞ്ഞിരിക്കുമല്ലോ.വിക്കിമീഡിയയുടെ പ്രവർത്തനങ്ങൾ എങ്ങിനെയെല്ലാം ആകണമെന്നാണ് താങ്കൾ കരുതുന്നത് എന്നത് സംബന്ധിച്ച സുപ്രധാനമായ ആലോചനയും ചർച്ചയും നടന്നുകൊണ്ടിരിക്കുകയാണ്. ഇതിൻറെ ഭാഗമായി കഴിഞ്ഞ നാലിന് (2022 ഡിസംബർ 4ന് ) മലയാളം വിക്കിമീഡിയ പ്രവർത്തകരുടെ ഒരു ഓൺലൈൻ യോഗം നടന്നിരുന്നു. പ്രസ്തുത യോഗത്തിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്കും വിക്കിമീഡിയ പ്രവർത്തനങ്ങളിൽ താൽപ്പര്യമുള്ള മറ്റുള്ളവർക്കെല്ലാം പങ്കെടുക്കാൻ സാധിക്കുന്ന തരത്തിൽ ഒരു സംഗമം ഈ മാസം 16ന് നടത്താൻ ഉദ്ദേശിക്കുന്നു. ഇതെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ ഈ പേജ് സന്ദർശിക്കുക https://meta.wikimedia.org/wiki/Movement_Charter/Community_Consultations/2022/Malayalam_Wikimedia_Community#Offline_Conversation അക്ബറലി{Akbarali} (സംവാദം) 04:05, 10 ഡിസംബർ 2022 (UTC)[മറുപടി]

WikiConference India 2023:WCI2023 Open Community call on 18 December 2022[തിരുത്തുക]

Dear Wikimedian,

As you may know, we are hosting regular calls with the communities for WikiConference India 2023. This message is for the second Open Community Call which is scheduled on the 18th of December, 2022 (Today) from 7:00 to 8:00 pm to answer any questions, concerns, or clarifications, take inputs from the communities, and give a few updates related to the conference from our end. Please add the following to your respective calendars and we look forward to seeing you on the call.

Furthermore, we are pleased to share the telegram group created for the community members who are interested to be a part of WikiConference India 2023 and share any thoughts, inputs, suggestions, or questions. Link to join the telegram group: https://t.me/+X9RLByiOxpAyNDZl. Alternatively, you can also leave us a message on the Conference talk page. Regards MediaWiki message delivery (സംവാദം) 08:11, 18 ഡിസംബർ 2022 (UTC)[മറുപടി]

On Behalf of, WCI 2023 Organizing team

കരൾ മാറ്റിവയ്ക്കൽ എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശം[തിരുത്തുക]

കരൾ മാറ്റിവയ്ക്കൽ എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/കരൾ മാറ്റിവയ്ക്കൽ എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. പ്രസ്തുത താളിൽ ഉൾപ്പെടുത്തിയ ലേഖനം നീക്കം ചെയ്യുന്നതിനു മുൻപായി താങ്കളുടെ അഭിപ്രായം അറിയുവാൻ 7 ദിവസം വരെ സമയം ലഭിക്കുന്നതാണ്. കൂടാതെ താല്പര്യമുള്ള മറ്റ് ഉപയോക്താക്കളും ചർച്ചയിൽ പങ്കെടുക്കുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്. ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുത ലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.- Irshadpp (സംവാദം) 06:44, 14 സെപ്റ്റംബർ 2023 (UTC)[മറുപടി]

വിക്കികോൺഫറൻസ് കേരള 2023 ലേക്ക് സ്വാഗതം[തിരുത്തുക]

പ്രിയ Vinayaraj,

വിക്കികോൺഫറൻസ് കേരള 2023 പരിപാടിയിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

മലയാളം വിക്കിപീഡിയയുടെ ഇരുപത്തൊന്നാം ജന്മദിനാഘോഷം 2023 ഡിസംബർ 23 ന് തൃശ്ശൂർ സെന്റ്.തോമസ്സ് കോളേജിൽ വച്ച് വിക്കികോൺഫറൻസ് കേരള 2023ന്റെ ഭാഗമായി സംഘടിപ്പിക്കുകയാണ്. അന്നേ ദിവസം മലയാളം വിക്കിപീഡിയയുടെയും അനുബന്ധപദ്ധതികളുടേയും പ്രവർത്തനങ്ങളും അവലോകനവും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ സ്വതന്ത്രസോഫ്റ്റ്വയർ, മലയാളം കമ്പ്യൂട്ടിങ്ങ്, ഓപ്പൺ ഡാറ്റ, ഓപ്പൺസ്ട്രീറ്റ്മാപ്പ് തുടങ്ങിയ മേഖലകളിൽ വിക്കിപീഡിയയുമായി ബന്ധപ്പെട്ടുള്ള പ്രൊജക്റ്റുകളുടെ അവതരണങ്ങളുമുണ്ടാകും.


വിക്കിമീഡിയ സംരഭങ്ങളുമായി പ്രവർത്തിക്കുന്ന അനുബന്ധ സംഘടനകളുടേയും കമ്മ്യൂണിറ്റികളുടേയും ഒരു കൂട്ടായ്മയാണ് വിക്കികോൺഫറൻസ് കേരള സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി വിക്കികോൺഫറൻസ് കേരള 2023-ന്റെ ഔദ്യോഗിക താൾ കാണുക. വിക്കികോൺഫറൻസ് കേരള 2023-ന് പങ്കെടുക്കാൻ താങ്കളുടെ പേര് രജിസ്റ്റർ ചെയ്യുക.

ഈ പരിപാടിയുടെ ഭാഗമാവാൻ താങ്കളെ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.

സംഘാടകസമിതിക്കുവേണ്ടി. -- ❙❚❚❙❙ ജിനോയ് ❚❙❚❙❙ 17:39, 21 ഡിസംബർ 2023 (UTC)[മറുപടി]