ഉപയോക്താവിന്റെ സംവാദം:Jacob.jose
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Wikis on which DragonBot has an approved Bot flag: 203 wikipedias, including but not limited to: Arabic(ar), Assamese(as), Samogitian(bat-smg), Bulgarian(bg), Bengali(bn), Manipuri(bpy), Catalan(ca), Czech(cs), Danish(da), German(de), Greek(el), English(en), Esperanto(eo), Spanish(es), Estonian(et), Basque(eu), Finnish(fi), French(fr), Galician(gl), Gujarati(gu), Hebrew(he), Hindi(hi), Croatian(hr), Hungarian(hu), Indonesian(id), Icelandic(is), Italian(it), Japanese(ja), Kannada(kn), Korean(ko), Kashmiri(ks), Lombard(lmo), Lithuanian(lt), Malayalam(ml), Marathi(mr), Nepali(ne), Newar/Nepal Bhasa(new), Dutch(nl), Norwegian(no), Punjabi(pa), Polish(pl), Romanian(ro), Russian(ru), Sanskrit(sa), Simple English(simple), Sindhi(sd), Slovak(sk), Albanian(sq), Serbian(sr), Swedish(sv), Tamil(ta), Telugu(te), Slovak(sl), Turkish(tr), Urdu(ur), Volapük(vo), Chinese(zh) |
ഉള്ളടക്കം |
[തിരുത്തുക] 'കുരിശിന്റെ' യോഹന്നാന്‍
ഈ പേര് വന്നതിനു കാരണം, കത്തോലിക്കാ വിജ്ഞാനകോശത്തില്‍ പറഞ്ഞിരിക്കുന്നതാണെന്ന് തോന്നുന്നില്ല. സുനില്‍ നേരത്തേ അന്വേഷിച്ചപ്പോള്‍, ലേഖനത്തിന്റെ സംവാദത്തില്‍ ഞാന്‍ ഒരു വിശദീകരണം കൊടുത്തിരുന്നു. ക്രൈസ്തവ സംന്യാസികളുടെ കാര്യത്തില്‍, പേരിനു മുന്‍പ് ഇത്തരം വിശേഷണം സാധാരണമാണ് എന്നാണ് ഞാന്‍ അവിടെ വിശദീകരിച്ചത്. വിശുദ്ധ കൊച്ചുത്രേസ്യായുടെ സംന്യസ്ഥനാമം ഉണ്ണിയേശുവിന്റെ കൊച്ചുത്രേസ്യാ(Little Theresa of Child Jesus) എന്നും, ആവിലായിലെ ത്രേസ്യായുടെ പേര് യേശുവിന്റെ ത്രേസ്യാ എന്നും ഒക്കെ ആണെന്ന് ഓര്‍ക്കുമല്ലോ. യോഹന്നാന്റെ പേരിനുമുന്‍പുള്ള 'കുരിശിന്റെ' എന്ന വിശേഷണവും അങ്ങനെ വന്നതാണെന്നല്ലാതെ മറ്റെന്തെങ്കിലും വിശദീകരണം ഉണ്ടെന്നു തോന്നുന്നില്ല. അദ്ദേഹം ആദ്യം സ്വീകരിച്ച പേര് വിശുദ്ധ മത്തിയാസിന്റെ യോഹന്നാന്‍(John of St. Mathias) എന്നായിരുന്നെന്നും നിഷ്പാദുകസഭയില്‍ ചേര്‍ന്നപ്പോള്‍ അത് മാറ്റി കുരിശിന്റെ യോഹന്നാന്‍ എന്ന പേര് സ്വീകരിച്ചുവെന്നും ഈ രണ്ടു ലിങ്കുകളിലും കാണാം. http://www.poetseers.org/spiritual_and_devotional_poets/christian/st_john_of_the_cross http://www.tanbooks.com/doct/john_the_cross.htm സംന്യാസികളായ വിശുദ്ധരില്‍ പലരും, പിന്നീട് പ്രസിദ്ധരായത് അവരുടെ സംന്യസ്ഥനാമങ്ങളിലല്ല എന്നത് ശരിതന്നെ. എന്നാല്‍ യോഹന്നാന്റെ കാര്യത്തില്‍, അദ്ദേഹത്തിന്റെ സഹനം നിറഞ്ഞ ജീവിതം ഈ പേരിനെ ഉറപ്പിക്കുകയും കൂടുതല്‍ പ്രചരിപ്പിക്കുകയും ചെയ്തിരിക്കാം. യോഹന്നാന് കുരിശിനോട് പ്രത്യേക ബന്ധം തീര്‍ച്ചയായും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ തന്നെ ഒരു drawing-നെ ആശ്രയിച്ച് സാല്‍വദോര്‍ ദാലി കുരിശിലെ യേശുവിന്റെ സാധാരണയില്‍ നിന്ന് വ്യത്യസ്ഥമായ ഒരു ചിത്രം വരച്ചിട്ടുണ്ട്. http://en.wikipedia.org/wiki/Christ_of_Saint_John_of_the_Cross സ്നേഹപൂര്‍വം Georgekutty 16:32, 18 ഓഗസ്റ്റ് 2009 (UTC)
[തിരുത്തുക] ഹോര്‍ഹെ
ജോര്‍ജ്-നെ ഹോര്‍ഹെ ആക്കിയതിന് നന്ദി. Jorge-ന്റെ ഉച്ചാരണം മറ്റെന്തെങ്കിലും ആയിരിക്കുമോയെന്ന സംശയം എനിക്കും ഉണ്ടായിരുന്നു. പിന്നെ "ഹോര്‍ഹെ ലൂയി ബോര്‍ഹെ" ആകുമ്പോള്‍ നല്ല താളവുമുണ്ട്. :) സ്നേഹപൂര്‍വം. Georgekutty 09:14, 22 ഓഗസ്റ്റ് 2009 (UTC)
[തിരുത്തുക] Interwiki bot error
Hello! (I hope I write to the correct place.) Your interwiki bot in huwiki made this change: [1]. We put enwiki to the first place, and after we use the alphabetic order of the codes (see this). (I think pywikipedia does it automatically.) Please answer here: hu:Szerkesztővita:Hunyadym. — Hunyadym 20:32, 23 ഓഗസ്റ്റ് 2009 (UTC)
ആയിരത്തിന്റെ പട്ടികയില്‍ Brahms, Johannes ഇപ്പോഴും ചുവപ്പില്‍ കാണുന്നതെന്തേ?Georgekutty 17:25, 24 ഓഗസ്റ്റ് 2009 (UTC)
[തിരുത്തുക] DragonBot outdated
Hello Jacob.jose. Please, update the bot, because it is outdated. Thank you very much. --Julian 19:53, 25 ഓഗസ്റ്റ് 2009 (UTC)
- Thanks, this has been updated on 8/24. --ജേക്കബ് 20:22, 25 ഓഗസ്റ്റ് 2009 (UTC)
[തിരുത്തുക] മദ്ധ്യപൂർവേഷ്യ
സംവാദം:മദ്ധ്യപൂര്‍വേഷ്യ കാണുക. സസ്നേഹം --Vssun 04:16, 6 സെപ്റ്റംബര്‍ 2009 (UTC)
[തിരുത്തുക] സദിശം
സദിശം (ജ്യാമിതി) പേജില്‍ സദിശം എന്നത് പരിമാണവും ദിശയുമുള്ള ഒരു ജ്യാമിതീയവസ്തുവാണ് എന്നു കാണുന്നു. എന്താണ്‍ ദിശ എന്നു വ്യക്തമല്ല. A better definition is with respect to transformations. See for example Griffith's Electrodynamics, chapter. 1. But it little more complicated, than "an object with magnitude and direction". What is the depth of information to be in Wikipedia? Is this definition enough, or a more rigorous one?
Curious10 12:05, 6 സെപ്റ്റംബര്‍ 2009 (UTC)
[തിരുത്തുക] അന്തർവിക്കി
ഇനി ശ്രദ്ധിക്കാം -- റസിമാൻ ടി വി 03:37, 8 സെപ്റ്റംബര്‍ 2009 (UTC)
[തിരുത്തുക] വിലയിരുത്തുക
ഈ മാറ്റം വിലയിരുത്തുക. സ്നേഹത്തോടെ --Vssun 11:02, 21 സെപ്റ്റംബര്‍ 2009 (UTC)
[തിരുത്തുക] നന്ദി
ശലഭത്തിലെ ഒപ്പിനും പ്രചോദനത്തിനും നന്ദി ജേക്കബ് - നൗഫല്‍ 13:45, 26 സെപ്റ്റംബര്‍ 2009 (UTC)
[തിരുത്തുക] ഫലകത്തില്‍ ഇന്റെര്‍വിക്കി ചേര്‍ക്കുവാന്‍
ഫലകം നാമമേഖലയില്‍ /വിവരണം (/doc) വഴി ചേര്‍ക്കുന്നവയിലെ ഇന്റെര്‍വിക്കി അപ്ഡേറ്റ് ചെയ്യാന്‍ എന്തോ ഒരു ടെക്നിക്ക് ഉണ്ടെന്ന് മുന്‍പ് പറഞ്ഞത് കുറേ തപ്പി നോക്കി കിട്ടിയില്ല. അത് ഒന്നൂടെ പറയാമോ? --സാദിക്ക് ഖാലിദ് 15:49, 27 സെപ്റ്റംബര്‍ 2009 (UTC)
- എന്തേ കാലിക്കറ്റിനെ കാലിക്കട്ടാക്കിയേ? -- റസിമാൻ ടി വി 19:23, 26 ഒക്ടോബര്‍ 2009 (UTC)
- കോഴിക്കോട്ടാ ജനിച്ചതും വളര്‍ന്നതുമൊക്കെ. ഇതുവരെ കാലിക്കറ്റ് എന്നുമാത്രമേ കേട്ടിട്ടുള്ളൂ. ഗൂഗിള്‍ സര്‍ച്ചില്‍ കാലിക്കട്ടിന്റെ 100 ഇരട്ടിയോളം ഹിറ്റുകളാണ് കാലിക്കറ്റിന്. മാതൃഭൂമിയുടെ സൈറ്റില്‍ എട്ടിടത്ത് കാലിക്കട്ടുള്ളപ്പോള്‍ ഒരു ലോഡ് സ്ഥലത്ത് കാലിക്കറ്റാണ്. ഒന്നുകൂടി ഉറപ്പിക്കാമോ? -- റസിമാൻ ടി വി 15:35, 27 ഒക്ടോബര്‍ 2009 (UTC)
[തിരുത്തുക] വിഷമം/ഭുജം
സംവാദം:വിഷമത്രികോണം ശ്രദ്ധിക്കുക--Vssun 07:17, 28 ഒക്ടോബര്‍ 2009 (UTC)
[തിരുത്തുക] ഒരു തിരുത്ത്
ഈ തിരുത്തിന്] സഭാതർക്കങ്ങളുമായി ബന്ധമുണ്ടോ? --Vssun 09:46, 8 നവംബര്‍ 2009 (UTC)