ഉപയോക്താവ്:Rkkattil

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഉപയോക്താവ്:Ranjukrishna92 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വ്യക്തിഗത വിവരങ്ങൾ[തിരുത്തുക]

പേര്[തിരുത്തുക]

രഞ്ജിത്ത് കണ്ണൻകാട്ടിൽ

സ്ഥലം[തിരുത്തുക]

തൃശ്ശൂർ ജില്ലയുടെ തീരപ്രദേശമായ കൂളിമുട്ടം എന്ന ഗ്രാമത്തിൽ താമസം

പഠനം[തിരുത്തുക]

എമ്മാട് യൂ പീ സ്കൂൾ(1 മുതൽ 7 വരെ)
മതിലകം സെന്റ് ജോസഫ് ഹൈ സ്കൂൾ(8 മുതൽ 10 വരെ)
നാഷണൽ ഹയർ സെക്കന്ററി സ്കൂൾ ഇരിഞ്ഞാലക്കുട(10 മുതൽ 12 വരെ)
ഗവണ്മെന്റ് എൻജിനീയറിംഗ് കോളേജ് തൃശൂർ(തുടരുന്നു)

വിക്കിപീഡിയ ലക്ഷ്യങ്ങൾ[തിരുത്തുക]

എന്നാലാവുന്ന സംഭാവനകൾ നൽകി മലയാളം വിക്കിപീഡിയ സംരംഭങ്ങളിൽ ഭാഗഭാക്കാകുക.പരിസ്ഥിതി വിജ്ഞാനകോശം അവസാനിപ്പിച്ച് ഇപ്പോൽ സിവിൽ എൻജിനീയറിംഗ് ലേഖനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിയ്ക്കാൻ ശ്രമിയ്ക്കുന്നു.

ഇത് വരെ തുടങ്ങിയ താളുകൾ[തിരുത്തുക]

തുടക്കക്കാരനാണ്.ഒന്നുരണ്ടെണ്ണമേ തുടങ്ങിയുള്ളൂ... അതിവിടെ കാണാം

താരകങ്ങൾ[തിരുത്തുക]

നാവാഗത പുരസ്കാരം
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും എഴുതുക. ഇനിയുള്ള എഴുത്തിന് ഈ താരകം ഒരു പ്രചോദനമാകട്ടെ എന്നാശംസിച്ചുകൊണ്ട്, സസ്നേഹം --എഴുത്തുകാരി സംവാദം 03:18, 25 ഡിസംബർ 2012 (UTC)


floatസിവിൽ എഞ്ചിനിയറിംഗ് സംബന്ധമായ കൂടുതൽ ലേഖനങ്ങൾ എഴുതാൻ ആശംസിക്കുന്നു.--അ ർ ജു ൻ (സംവാദം) 17:47, 2 ഫെബ്രുവരി 2013 (UTC)

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Rkkattil&oldid=2607990" എന്ന താളിൽനിന്ന് ശേഖരിച്ചത്