സംവാദം:ഏഷ്യാനെറ്റ് മൂവീസ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലോഗോ ആവശ്യമാണ്[തിരുത്തുക]

ദയവായി ഏഷ്യാനെറ്റ് മൂവീസ് ചാനലിന്റെ ഒരു ലോഗൊ ഈ ലേഖനത്തിൽ ഒന്ന് അപ്ലോഡ് ചെയ്യണം.--Abin jv (സംവാദം) 08:47, 6 സെപ്റ്റംബർ 2012 (UTC)[മറുപടി]

ലോഗോ അപ്‌ലോഡ്‌ ചെയ്തു താളിൽ ഉപയോഗിച്ചുകൊള്ളു - Irvin Calicut ....ഇർവിനോട് പറയു 09:00, 6 സെപ്റ്റംബർ 2012 (UTC)[മറുപടി]

ഉൾപ്പെടുത്തി--റോജി പാലാ (സംവാദം) 09:35, 6 സെപ്റ്റംബർ 2012 (UTC)[മറുപടി]

ചിത്രം ലേഖനം നിറഞ്ഞുനിൽക്കുന്നുണ്ടോ? --Vssun (സംവാദം) 16:41, 6 സെപ്റ്റംബർ 2012 (UTC)[മറുപടി]

ശരിയാക്കി. --Vssun (സംവാദം) 16:48, 6 സെപ്റ്റംബർ 2012 (UTC)[മറുപടി]
ആദ്യം നിറഞ്ഞുനിൽക്കുന്നില്ലായിരുന്നു. റസലൂഷൻ കൂടിയ പതിപ്പ് ഞാൻ മറച്ചിരുന്നു. ശ്രീജിത്ത് ഉയർന്ന റസലൂഷനിലാക്കിയപ്പോൾ സംഭവിച്ചതാണ്. ചെറിയ ചിത്രമായതിനാലാണ് ഞാൻ സൈസ് നൽകാതിരുന്നത്.--റോജി പാലാ (സംവാദം) 18:27, 6 സെപ്റ്റംബർ 2012 (UTC)[മറുപടി]