സംവാദം:എത്യോപ്യൻ ഗുണിതം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിക്കിപീഡിയയുടെ ഈ പുതിയ UI - യിൽ ടേബിളിനകത്ത് വിഡ്ത്ത്, കളർ, അലൈന്മെന്റ് തുടങ്ങിയ properties ഒക്കെ കൊടുക്കുന്നതെങ്ങനെ? Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌ 13:41, 29 ജൂൺ 2010 (UTC)[മറുപടി]

അതൊനൊന്നും മാറ്റമില്ല. എല്ലാം പഴയ പോലെ തന്നെ. --ഷിജു അലക്സ് 13:44, 29 ജൂൺ 2010 (UTC)[മറുപടി]
:) പഴയത് ഓർമ്മയില്ലല്ലോ, അതല്ലേ പ്രശ്നം, എവിടെയെങ്കിലും ഈ ഫോർമാറ്റിംങ് രീതികൾ കുറിച്ചുവെക്കേണ്ടിയിരിക്കുന്നു. അതെന്താ ആ എഡിറ്ററിൽ അതിനുള്ള സൗകര്യമില്ലാത്തത്? Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌ 14:24, 29 ജൂൺ 2010 (UTC)[മറുപടി]

സഹായം:പട്ടിക കാണൂ..--Vssun (സുനിൽ) 17:47, 29 ജൂൺ 2010 (UTC)[മറുപടി]

ഈ ad-hoc എന്ന് തോന്നുന്ന ഗുണനരീതി വർക്ക് ചെയ്യാനുള്ള കാരണവും ആരെങ്കിലും ലേഖനത്തിൽ ചേർക്കൂ (binary decomposition) -- റസിമാൻ ടി വി 19:52, 29 ജൂൺ 2010 (UTC)[മറുപടി]

കൊടുത്തിട്ടുണ്ട്. Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌ 04:01, 30 ജൂൺ 2010 (UTC)[മറുപടി]

ഗുണിതം[തിരുത്തുക]

ഗുണിതം എന്നല്ലല്ലോ വേണ്ടത്? ഗുണനം എന്നുതന്നെയല്ലേ? --Vssun (സുനിൽ) 16:54, 7 ജൂലൈ 2010 (UTC)[മറുപടി]