ഉപയോക്താവ്:Rajeshodayanchal
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
1978 ഫെബ്രുവരി 14 -നു ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 1.31-നു കാസർഗോഡു ജില്ലയിലെ കാഞ്ഞങ്ങാടായിരുന്നു ജനനം. ഇപ്പോൾ കോടോം-ബേളൂർ ഗ്രാമപഞ്ചായത്തിലെ ഒടയഞ്ചാലിൽ താമസിക്കുന്നു. 2007 മുതൽ ബാംഗ്ലൂരിൽ കരിയർനെറ്റ് ടെക്‌നോളജീസ് എന്നൊരു പ്രൈവറ്റ് സ്ഥാപനത്തിൽ സോഫ്റ്റ് വെയർ എഞ്ചിനീയർ (ടീം ലീഡർ) ആയി ജോലി ചെയ്‌തു വരുന്നു.