ഷുഗർലാൻഡ് (ടെക്സസ്)
| സിറ്റി ഓഫ് ഷുഗർലാൻഡ് | |||
|---|---|---|---|
| — നഗരം — | |||
| ഷുഗർലാൻഡ് ടൗൺ സ്ക്വയർ, ഫസ്റ്റ് കോളനി | |||
|
|||
| Nickname(s): പഞ്ചസാരയുടെ നാട് | |||
| ടെക്സസ് സംസ്ഥാനത്ത് ഫോർട്ട് ബെൻഡ് കൗണ്ടിയിൽ സ്ഥിതി ചെയ്യുന്നു | |||
| സ്ഥാനം: 29°35′58″N 95°36′51″W / 29.59944°N 95.61417°WCoordinates: 29°35′58″N 95°36′51″W / 29.59944°N 95.61417°W | |||
| രാജ്യം | |||
| സംസ്ഥാനം | |||
| കൗണ്ടി | ഫോർട്ട് ബെൻഡ് | ||
| ഭരണം | |||
| • Type | കൗൺസിൽ-മാനേജർ | ||
| • സിറ്റി കൗൺസിൽ | മേയർ ജെയിംസ് എ. തോംസൺ തോമസ് എബ്രാഹം ജാക്വിലിൻ ബേലി ഷോമെറ്റ് ഡോണൾഡ് എൽ. സ്മിതേഴ്സ് ഡോണൾഡ് ജി. ഓൾസൺ റസ്സൽ ജോൺസ് മൈക്കിൾ ഷിഫ് |
||
| • സിറ്റി മാനേജർ | അലൻ ബൊഗാർഡ് | ||
| വിസ്തീർണ്ണം | |||
| • Total | 64.5 km2 (24.9 sq mi) | ||
| • Land | 62.4 km2 (24.1 sq mi) | ||
| • Water | 2.2 km2 (0.8 sq mi) | ||
| Elevation | 30 m (100 ft) | ||
| ജനസംഖ്യ (2008) | |||
| • Total | 79,943 | ||
| • സാന്ദ്രത | 1,015.1/km2 (2,629.1/sq mi) | ||
| സമയമേഖല | സെൻട്രൽ (CST) (യു.ടി.സി.-6) | ||
| • (വേനൽക്കാലസമയം) | CDT (യു.ടി.സി.-5) | ||
| സിപ് കോഡുകൾ | 77478-79, 77487, 77496, 77498 | ||
| Area code(s) | പ്രധാനമായും 281. 713, 832 എന്നിവയും ഉപയോഗിക്കുന്നു. | ||
| FIPS കോഡ് | 48-70808[1] | ||
| GNIS ഫീച്ചർ ഐഡി | 1348034[2] | ||
| വെബ്സൈറ്റ് | sugarlandtx.gov | ||
അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് ഹ്യൂസ്റ്റൺ-ഷുഗർലാൻഡ്-ബേടൗൺ മെട്രൊപ്പൊളിറ്റൻ പ്രദേശത്തിനും ഫോർട്ട് ബെൻഡ് കൗണ്ടിക്കും ഉള്ളിൽ സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് ഷുഗർലാൻഡ്. കഴിഞ്ഞ പത്തുവർഷം കൊണ്ട് ജനസംഖ്യയിൽ 158 ശതമാനം വളർന്ന ഷുഗർലാൻഡ് ടെക്സസിലെ ഏറ്റവും വേഗത്തിൽ വളരുന്ന നഗരങ്ങളിലൊന്നാണ്.[3] 2008ലെ യു.എസ്. സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം നഗരത്തിലെ ജനസംഖ്യ 79,943 ആണ്. മദ്ധ്യമ(median) കുടുംബവരുമാനം $110,327ഉം വീടുകളുടെ വിലയിൽ മദ്ധ്യമ(median)വില $272,151ഉം ആണ്.[4] 2000-2007 കാലഘട്ടത്തിൽ ഷുഗർലാൻഡിലെ തൊഴിലവസരങ്ങൾ 46.24% വർദ്ധിക്കുകയും ചെയ്തു.
ഷുഗർലാൻഡ് സിറ്റി കൗൺസിലിലെ മലയാളിയായ തോമസ് എബ്രാഹം 2004 ജൂൺ 19നാണ് കൗൺസിലിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. നിലവിൽ അദ്ദേഹം പ്രോട്ടെം മേയറായും സേവനമനുഷ്ഠിക്കുന്നുണ്ട്.[5]
[തിരുത്തുക] അവലംബം
- ↑ "American FactFinder". United States Census Bureau. http://factfinder.census.gov, ശേഖരിച്ചത്: 2008-01-31.
- ↑ "US Board on Geographic Names". United States Geological Survey. 2007-10-25. http://geonames.usgs.gov, ശേഖരിച്ചത്: 2008-01-31.
- ↑ "City of Sugar Land - Press Room - Quick Facts". Sugarlandtx.gov. http://www.sugarlandtx.gov/sugarland/press_room/quick_facts/index.asp, ശേഖരിച്ചത്: 2010-11-27.
- ↑ "Money's magazine - Best places to live (2008)". Money.cnn.com. 2008-07-13. http://money.cnn.com/magazines/moneymag/bplive/2008/snapshots/PL4870808.html, ശേഖരിച്ചത്: 2010-11-27.
- ↑ http://www.sugarlandtx.gov/city_hall/city_council/at_large_01.asp
[തിരുത്തുക] പുറത്തേയ്ക്കുള്ള കണ്ണികൾ
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്
- City of Sugar Land
- Sugar Land Neighborhood Associations
- Sugar Land, Texas from the Handbook of Texas Online
|
|||||||||||||||||||
|
||||||||||||||||||||||||||