മിസൗറി സിറ്റി (ടെക്സസ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സിറ്റി ഓഫ് മിസൗറി സിറ്റി
—  നഗരം  —
ടെക്സസിലെ ഫോർട്ട് ബെൻഡ്, ഹാരിസ് എന്നീ കൗണ്ടികളിൽ മിസൗറി സിറ്റിയുടെ സ്ഥാനം
സ്ഥാനം: 29°34′58″N 95°32′22″W / 29.58278°N 95.53944°W / 29.58278; -95.53944Coordinates: 29°34′58″N 95°32′22″W / 29.58278°N 95.53944°W / 29.58278; -95.53944
രാജ്യം അമേരിക്കൻ ഐക്യനാടുകൾഅമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനം Texasടെക്സസ്
കൗണ്ടികൾ ഫോർട്ട് ബെൻഡ്, ഹാരിസ്
ഭരണം
 • Type കൗൺസിൽ മാനേജർ
 • സിറ്റി കൗൺസിൽ മേയർ അല്ലെൻ ഓവെൻ
ജെറി വ്യാറ്റ്
ഡാനി ങ്വെൻ
ബോബി മാർഷൽ
ഡോൺ സ്മിത്ത്
റോബിൻ എലക്കാട്ട്
ബ്രെറ്റ് കൊളാഹ
 • സിറ്റി മാനേജർ ഫ്രാങ്ക് സിമ്പ്സൺ
വിസ്തീർണ്ണം
 • Total 78.8 km2 (30.4 sq mi)
 • Land 76.9 km2 (29.7 sq mi)
 • Water 1.9 km2 (0.7 sq mi)
Elevation 24 m (79 ft)
ജനസംഖ്യ (2005)
 • Total 63,910
 • സാന്ദ്രത 810.5/km2 (2,099.2/sq mi)
സമയമേഖല സെൻട്രൽ (CST) (യു.ടി.സി.-6)
 • (വേനൽക്കാലസമയം) CDT (യു.ടി.സി.-5)
പിൻകോഡുകൾ 77459, 77489
Area code(s) 281
FIPS കോഡ് 48-48804[1]
GNIS feature ID 1374972[2]
വെബ്സൈറ്റ് MissouriCityTX.gov
മിസൗറി സിറ്റിയുടെ ഭൂപടം

അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് ഹ്യൂസ്റ്റൺ–ഷുഗർലാൻഡ്–ബേടൗൺ മെട്രോപ്പൊളീറ്റൻ പ്രദേശത്തു സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് മിസൗറി സിറ്റി. നഗരത്തിന്റെ ഏറെ ഭാഗവും ഫോർട്ട് ബെൻഡ് കൗണ്ടിയിലും ഒരു ചെറിയ് ഭാഗം ഹാരിസ് കൗണ്ടിയിലുമാണ് സ്ഥിതി ചെയ്യുന്നത്. 2000ലെ യു. എസ്. സെൻസസ് പ്രകാരം, നഗരത്തിലെ മൊത്തം ജനസംഖ്യ 52,913 ആണ് (2005 ഉദ്ദേശക്കണക്കനുസരിച്ച് ജനസംഖ്യ 63,910 ആണ്).

മിസൗറി സിറ്റിയുടെ സിറ്റി കൗൺസിലിലെ മെംബർമാരിൽ മലയാളിയായ റോബിൻ എലക്കാട്ട് 2009 മേയ് 9നു ഡിസ്ട്രിക്ട് C കൗൺസിൽ മെംബറായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 2011 മേയ് 14നു നടന്ന അടുത്ത വട്ടത്തെ തിരഞ്ഞെടുപ്പിലും അദ്ദേഹം വിജയിച്ചു.

[തിരുത്തുക] അവലംബം

  1. "American FactFinder". United States Census Bureau. http://factfinder.census.gov, ശേഖരിച്ചത്: 2008-01-31. 
  2. "US Board on Geographic Names". United States Geological Survey. 2007-10-25. http://geonames.usgs.gov, ശേഖരിച്ചത്: 2008-01-31. 

[തിരുത്തുക] പുറത്തേയ്ക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=മിസൗറി_സിറ്റി_(ടെക്സസ്)&oldid=1114494" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ