ഷിൻസോ ആബേ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
- ഈ ജാപ്പനീസ് നാമത്തിൽ, കുടുംബപ്പേര് Abe എന്നാണ്.
| ഷിൻസോ ആബേ | |
|
|
|
| നിലവിൽ | |
| പദവിയിൽ 26 December 2012 |
|
| രാജാവ് | Akihito |
|---|---|
| Deputy | Tarō Asō |
| മുൻഗാമി | Yoshihiko Noda |
| പദവിയിൽ 26 September 2006 – 26 September 2007 |
|
| രാജാവ് | Akihito |
| മുൻഗാമി | Junichiro Koizumi |
| പിൻഗാമി | Yasuo Fukuda |
|
President of the Liberal Democratic Party
|
|
| നിലവിൽ | |
| പദവിയിൽ 26 September 2012 |
|
| Deputy | Masahiko Kōmura |
| മുൻഗാമി | Sadakazu Tanigaki |
| പദവിയിൽ 20 September 2006 – 26 September 2007 |
|
| മുൻഗാമി | Junichiro Koizumi |
| പിൻഗാമി | Yasuo Fukuda |
|
|
|
| പദവിയിൽ 31 October 2005 – 26 September 2006 |
|
| പ്രധാനമന്ത്രി | Junichiro Koizumi |
| മുൻഗാമി | Hiroyuki Hosoda |
| പിൻഗാമി | Yasuhisa Shiozaki |
|
|
|
| ജനനം | 21 സെപ്റ്റംബർ 1954 Nagato, Japan |
| രാഷ്ടീയകക്ഷി | Liberal Democratic Party |
| ജീവിതപങ്കാളി(കൾ) | Akie Matsuzaki |
| ബിരുദം | Seikei University University of Southern California |
| മതം | Shinto[1] |
ജപ്പാൻ പ്രധാനമന്ത്രിയാണ് ഷിൻസോ ആബേ(). ലിബറൽ ഡെമോക്രാറ്റിക് പാർട്ടി നേതാവായ ആബേ രണ്ടാം തവണയാണ് പ്രധാനമന്ത്രിയാന്നത്. 2006-07 ലാണ് അദ്ദഹേം ആദ്യമായി പ്രധാനമന്ത്രി പദത്തിലേക്ക് എത്തിയത്. ഏഴു വർഷത്തിനിടെ ഏഴാം പ്രധാനമന്ത്രിയായി ആണ് ആബെ അധികാരമേറ്റിരിക്കുന്നത്. സാമ്പത്തിക പരിഷ്കരണം, സുനാമി പുനരധിവാസം, അയൽ രാജ്യമായ ചൈനയുമായുള്ള തർക്കങ്ങൾ തുടങ്ങിയ ഒട്ടേറെ വെല്ലുവിളികൾ മറികടന്നാണ് ലിബറൽ പാർട്ടി അധികാരത്തിലെത്തിയിരിക്കുന്നത്.[2]
അവലംബം [തിരുത്തുക]
പുറം കണ്ണികൾ [തിരുത്തുക]
വിക്കിമീഡിയ കോമൺസിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്
- Official website (ജാപ്പനീസ്)
- ഷിൻസോ ആബേ – ട്വിറ്ററിൽ
- ഷിൻസോ ആബേ – ഫേസ്ബുക്കിൽ
- Prime Minister of Japan Official Website (ഇംഗ്ലീഷ്)
- Discussion of the Prime Minister's policies and actions (ഇംഗ്ലീഷ്)
- Biography by CIDOB Foundation (സ്പാനിഷ്)