വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജപ്പാനിലെ ടോക്കിയോ നഗരത്തിലെ 23 പ്രത്യേക വാർഡുകളിലൊന്നാണ് ഷിഞ്ജുക്കു (新宿区, Shinjuku-ku?, "പുതിയ വാസസ്ഥലം"). ടോക്കിയോ സർക്കാരിന്റെ ഭരണസിരാകേന്ദ്രമായ ഈ പ്രമുഖ സാമ്പത്തിക നഗരത്തിലാണ് ടോക്കിയോ മെട്രോപ്പൊളിറ്റൻ ഗവർണ്മെന്റ് ബിൽഡിങ്ങും ലോകത്തിലെ ഏറ്റവു, തിരക്കേറിയ റെയിൽവേ സ്റ്റേഷനായ ഷിഞ്ജുക്കു സ്റ്റേഷനും സ്ഥിതി ചെയ്യുന്നത്. 2008ലെ കണക്കുപ്രകാരം 18.23 കി.മീ.² വിസ്തീർണ്ണമുള്ള ഷിഞ്ജുക്കു നഗരത്തിൽ 312,418 പേർ വസിക്കുന്നു (ചതു. കി.മീ.നു 17,140 പേർ)[2]
കിഴക്ക് ചിയോദ വാർഡിനും വടക്ക് ബുങ്ക്യോ, തോഷിമ വാർഡുകൾക്കും, പടിഞ്ഞാറ് നകാനോ വാർഡിനും തെക്ക് ഷിബുയ, മിനറ്റൊ വാർഡുകൾക്കും മദ്ധ്യേയാണ് ഷിഞ്ജുക്കു വാർഡ് സ്ഥിതി ചെയ്യുന്നത്. [3] ഷിഞ്ജുക്കുവിലെ ഏറ്റവും ഉയർന്ന പ്രദേശം തൊയാമ പാർക്കിലെ 1200 മീ ഉയരമുള്ള ഹക്കോനെയാമ (箱根山?) ആണ്. [4].
ഷിഞ്ജുക്കുവിനു പല സ്ഥലങ്ങളുമായും സഹോദരനഗര ഉടമ്പടിയുണ്ട്.[5]
- ↑ Shinjuku City
- ↑ Shinjuku City
- ↑ Tokyo Special Wards Map
- ↑ volcano.oregonstate.edu: Hakone, Japan
- ↑ Friendship cities
പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]
| കാ · സം · തി
|
|
- 1896: Marathon (city), Panathenaic Stadium
- 1900: Croix-Catelan Stadium
- 1904: Francis Field
- 1908: White City Stadium
- 1912: Stockholm Olympic Stadium
- 1920: Olympisch Stadion
- 1924: Stade de Colombes
- 1928: Olympic Stadium
- 1932: Olympic Stadium, Riverside Drive at Griffith Park
- 1936: Avus Motor Road, Olympic Stadium
- 1948: Empire Stadium
- 1952: Olympic Stadium
- 1956: Melbourne Cricket Ground
- 1960: Arch of Constantine, Raccordo Anulare, Stadio Olimpico, Via Appia Antica, Via Cristoforo Colombo
- 1964: Fuchu City, Karasuyama-machi, National Stadium, Sasazuka-machi, Shinjuku
- 1968: Estadio Olímpico Universitario, Zócalo
- 1972: Olympiastadion
- 1976: Montreal Botanical Garden, Olympic Stadium, Streets of Montreal
- 1980: Grand Arena, Streets of Moscow
- 1984: Los Angeles Memorial Coliseum, Santa Monica College, Streets of Los Angeles, Streets of Santa Monica
- 1988: Olympic Stadium, Streets of Seoul
- 1992: Estadi Olímpic de Monjuïc, Marathon course, Mataró, Walking course
- 1996: Marathon course, Olympic Stadium, Walking course
- 2000: Marathon course, North Sydney, Olympic Stadium
- 2004: Marathon (city), Olympic Stadium, Panathenaic Stadium, Stadium at Olympia
- 2008: Beijing National Stadium, Olympic Green Promenade Walking course, Streets of Beijing Marathon course
- 2012: Marathon Course, Olympic Stadium
- 2016: Flamengo Park, João Havelange Stadium, Sambódromo
|
|
|