വർഗ്ഗത്തിന്റെ സംവാദം:സാഹിത്യത്തിനുള്ള നോബൽ സമ്മാന ജേതാക്കൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ വർഗ്ഗത്തിന് വർഷമനുസരിച്ച് ഉപവർഗ്ഗങ്ങളുണ്ടാക്കേണ്ട ആവശ്യമുണ്ടോ? വളരെ artificial ആയുള്ള വർഗ്ഗീകരണമല്ലേ 25 വർഷം വച്ച് ജേതാക്കളെ തരം തിരിക്കുന്നത് -- റസിമാൻ ടി വി 19:18, 14 സെപ്റ്റംബർ 2012 (UTC)[മറുപടി]

float + അങ്ങനെ വർഷമനുസരിച്ച് വർഗ്ഗീകരിക്കുന്നുണ്ടെങ്കിലും ഈ മാതൃവർഗ്ഗവും എല്ലാ താളുകളിലും വേണമെന്നും കരുതുന്നു. --Vssun (സംവാദം) 01:46, 15 സെപ്റ്റംബർ 2012 (UTC)[മറുപടി]
വർഷമനുസരിച്ചുള്ള വർഗ്ഗം ഒഴിവാക്കുന്നതിനെക്കുറിച്ച് എന്താണഭിപ്രായം? മാതൃവർഗ്ഗം ഫലകം വഴി ചേർക്കുന്നത് എളുപ്പമായിരിക്കും -- റസിമാൻ ടി വി 06:33, 15 സെപ്റ്റംബർ 2012 (UTC)[മറുപടി]

പഴയതും പുതിയതുമായ എഴുത്തുകാരെ തിരിച്ചറിയാൻ വർഷമനുസരിച്ചുള്ള വർഗ്ഗീകരണം ഉപകരിച്ചേക്കും. --Vssun (സംവാദം) 06:38, 15 സെപ്റ്റംബർ 2012 (UTC)[മറുപടി]

 മാതൃവർഗ്ഗവും ഫലകത്തിൽ ഉൾപ്പെടുത്തി -- റസിമാൻ ടി വി 13:06, 14 മാർച്ച് 2013 (UTC)[മറുപടി]