വൻപയർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Cowpea | |
|---|---|
| Black-eyed peas | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| (unranked): | Angiosperms |
| (unranked): | Eudicots |
| (unranked): | Rosids |
| നിര: | Fabales |
| കുടുംബം: | Fabaceae |
| ജനുസ്സ്: | Vigna |
| വർഗ്ഗം: | V. unguiculata |
| ശാസ്ത്രീയ നാമം | |
| Vigna unguiculata (L.) Walp. |
|
| പര്യായങ്ങൾ | |
|
Vigna sinensis |
|
ഏത് കാലാവസ്തയിലും വളരുന്ന ഒരു ചെടിയാണ് വൻപയർ(Cowpea). മാമ്പയർ, അച്ചിങ്ങപ്പയർ, വള്ളിപ്പയർ, പച്ചക്കറിപയർ തുടങ്ങിയ പല പേരുകളിലും അറിയപ്പെടുന്നു. ശാത്രനാമം : Vigna unguiculata. പ്രോട്ടീനിൽ നിന്ന് ലഭ്യമാകുന്ന കലോറികളുടെ ശതമാനം ഏറ്റവും കൂടുതലുള്ള സസ്യാഹാരമാണ് വൻപയർ ചെടിയുടെ ഇലകൾ.[1]
അവലംബം [തിരുത്തുക]
- ↑ Shaw, Monica (2007-10-28). "100 Most Protein Rich Vegetarian Foods". SmarterFitter Blog. ശേഖരിച്ചത് 2008-04-06.
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- Crop Wild Relatives Gap Analysis Portal reliable information source on where and what to conserve ex-situ, regarding Vigna genepool
- Cowpea research at the International Institute of Tropical Agriculture (IITA)
- Network for Genetic Improvement of Cowpea for All (NGICA)