വോള്‍ഗ നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വോള്‍‌ഗ നദി
ശരത്കാലത്തില്‍ വൊള്‍ഗ
ശരത്കാലത്തില്‍ വൊള്‍ഗ
ഉത്ഭവം വാല്‍ദൈ മലകള്‍
നദീമുഖം കാസ്പിയന്‍ കടല്‍
നദീതട രാജ്യം/ങ്ങള്‍‍ റഷ്യ
നീളം 3,690 കി.മീ. (2,293 മൈല്‍)
ഉത്ഭവ സ്ഥാനത്തെ ഉയരം 225 മീ. (738 അടി)
നദീമുഖത്തെ ഉയരം 0
ശരാശരി ഒഴുക്ക് 8,000 മീ.³/s (282,517 അടീ³/s)
നദീതട വിസ്തീര്‍ണം 1,380,000 കി.മീ.² (532,821 മൈല്‍²)

യൂറോപ്പിലെ ഏറ്റവും നീളം കൂടിയ നദിയാണ്‌ വോള്‍ഗ(Russian: Волга). റഷ്യയുടെ പടിഞ്ഞാറ് ഭാഗത്തുകൂടി ഒഴുകുന്ന ഈ നദീപ്രദേശത്താണ്‌, തലസ്ഥാനമായ മോസ്കോയും ഉള്‍പ്പെടെ, റഷ്യയിലെ ഏറ്റവും വലിയ ഇരുപത് നഗരങ്ങളില്‍ പതിനൊന്നും സ്ഥിതിചെയ്യുന്നത്. 3,692 കിലോമീറ്റര്‍ നീളമുള്ള ഈ നദി 225 മീറ്റര്‍ ഉയരമുള്ള വല്‍ദായി (Valdai) കുന്നുകളില്‍ ഉത്ഭവിച്ച് കാസ്പിയന്‍ കടലില്‍ ചേരുന്നു.

Volgarivermap.png
"http://ml.wikipedia.org/wiki/%E0%B4%B5%E0%B5%8B%E0%B4%B3%E0%B5%8D%E2%80%8D%E0%B4%97_%E0%B4%A8%E0%B4%A6%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം