ഡോൺ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം പ്രതിപാദ്യ വിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരി ലേഖനമായി 2011 നവംബർ മുതൽ തുടരുന്നു. കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
| ഡോൺ | |
|---|---|
ഫിലിം പോസ്റ്റർ |
|
| സംവിധാനം | ചന്ദ്ര ബാരോട്ട് |
| നിർമ്മാണം | നരിമാൻ എ ഇറാനി നരിമാൻ ഫിലംസ് |
| രചന | Salim-Javed |
| അഭിനേതാക്കൾ | അമിതാഭ് ബച്ചൻ സീനത്ത് അമൻ പ്രാൺ ഹെലെൻ Iftekhar |
| സംഗീതം | കല്യാൺ ജി ആനന്ദ് ജി |
| ഛായാഗ്രഹണം | Nariman A. Irani |
| ചിത്രസംയോജനം | Wamanrao |
| സ്റ്റുഡിയോ | Nariman Films |
| റിലീസിങ് തീയതി | 27 ഒക്ടോബർ 1978 |
| സമയദൈർഘ്യം | 175 minutes |
| രാജ്യം | ഇന്ത്യ |
| ഭാഷ | ഹിന്ദി |
| ബജറ്റ് | |
| ബോക്സ് ഓഫീസ് | |
1978-ൽ പുറത്തിറങ്ങിയ ഒരു ആക്ഷൻ ഹിന്ദി ചലച്ചിത്രം ആണ് ഡോൺ. ഈ ചിത്രം നിർമ്മിച്ചത് നരിമാൻ എ ഇറാനി ആണ് , സംവിധാനം ചെയ്തത് ചന്ദ്ര ബാരോട്ട് ആണ് . പിന്നീട് ഈ ചിത്രത്തെ അടിസ്ഥാനമാക്കി നാലോളം ഭാഷകളിൽ ഇത് പുതുക്കി നിർമ്മിച്ചിരുന്നു. അമിതാഭ് ബച്ചൻ, സീനത്ത് അമൻ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു.
[തിരുത്തുക] അവലംബം
- ↑ "Don". Ibosnetwork.com. http://ibosnetwork.com/asp/filmbodetails.asp?id=Don, ശേഖരിച്ചത്: 2011-06-18.
- ↑ "Box Office 1978". Boxofficeindia.com. http://boxofficeindia.com/showProd.php?itemCat=184&catName=MTk3OA==, ശേഖരിച്ചത്: 2011-06-18.
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
- Don at the ഇന്റർനെറ്റ് മൂവി ഡാറ്റാബേസ്
|
||||||||||||||||||||