വിവാഹ ഛായാഗ്രഹണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു ഹിന്ദു വിവാഹദൃശ്യം

വിവാഹവുമായി ബന്ധപെട്ട എല്ലാവിധ ചിത്രീകരണ രീതികളെയും അറിയപെടുന്നത് വിവാഹ ഛായാഗ്രഹണം (Wedding photography) എന്നാണ് .. ഇതിൽ വധുവരന്മാരുടെ ചിത്രങ്ങൾക്കാണ് പ്രാധാന്യം , കൂടാതെ ബന്ധുക്കളെയും സുഹൃത്തുക്കളെയും വിവാഹ മുഹൂർത്തങ്ങളെയും ,സൽക്കാര രംഗങ്ങളും ചിത്രീകരിക്കപെടുന്നു .

അവലംബം[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=വിവാഹ_ഛായാഗ്രഹണം&oldid=1918854" എന്ന താളിൽനിന്നു ശേഖരിച്ചത്