ആർ.ജി.ബി. നിറവ്യവസ്ഥ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചുവപ്പ്, പച്ച, നീല എന്നീ നിറങ്ങളിലുള്ള പ്രകാശം വ്യത്യസ്ത അളവുകളിലും കടുപ്പത്തിലും മിശ്രണം ചെയ്ത് മറ്റനവധി നിറങ്ങളെ സൃഷ്ടിക്കുന്ന രീതിക്കാണ് ആർ.ജി.ബി. നിറ വ്യവസ്ഥ (RGB Color Model) എന്നു പറയുന്നത്. ചുവപ്പ് (Red), പച്ച (Green), നീല (Blue) എന്നീ പ്രാഥമികവർണ്ണങ്ങളുടെ ആംഗലേയ നാമത്തിന്റെ ആദ്യാക്ഷരങ്ങളെടുത്താണ് ആർ.ജി.ബി എന്ന ചുരുക്കരൂപം.

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=ആർ.ജി.ബി._നിറവ്യവസ്ഥ&oldid=1173206" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ