വിലാസ്റാവു ദേശ്‌മുഖ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയുടെ ഇപ്പോഴത്തെ ഘന വ്യവസായ, പൊതുമേഖല കേന്ദ്രമന്ത്രിയാണ് വിലാസ്റാവു ദേശ്‌മുഖ്. 1945 മെയ് 26-ന് മഹാരാഷ്ട്രയിലെ ലതുർ ജില്ലയിൽ ജനിച്ചു. ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് പാർട്ടിയിൽ അംഗമാണ്. രണ്ട് തവണ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിട്ടുണ്ട് (1999-2003, 2004-2008). 2008-ലെ മുംബൈ ഭീകരാക്രമണത്തേത്തുടർന്ന് മുഖമന്ത്രിസ്ഥാനം രാജിവച്ചു. നിലവിൽ പാർലമെന്റിലെ ഇരുസഭകളിലും അംഗമല്ല.

"http://ml.wikipedia.org/w/index.php?title=വിലാസ്റാവു_ദേശ്‌മുഖ്&oldid=1207895" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ