ജയറാം രമേശ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജയറാം രമേശ്
ജയറാം രമേശ്

Jairam Ramesh at ITC Green Centre in Gurgaon, July 9, 2009


പദവിയിൽ
2004 - Incumbent
മുൻഗാമി Manmohan Singh
മണ്ഡലം Adilabad, Andhra Pradesh

ജനനം 1954 ഏപ്രിൽ 9 (1954-04-09) (വയസ് 58)
Chikmagalur, Karnataka
രാഷ്ട്രീയകക്ഷി Indian National Congress
ജീവിതപങ്കാളി Jayashree Jairam
മക്കൾ sons: Anirudh and Pradyumna
താമസം New Delhi
മതം Hindu [1]
വെബ്സൈറ്റ് Jairam Ramesh
As of January 25, 2007
ഉറവിടം: [1]

ഇന്ത്യയുടെ സ്വതന്ത്ര ചുമതലയുള്ള വനം, പരിസ്ഥിതി സഹമന്ത്രിയാണ് ജയറാം രമേശ്. ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് അംഗമാണ്. 1954 ഏപ്രിൽ 9-ന് കർണാടകയിലെ ചിക്കമഗളൂരിൽ ജനിച്ചു. രാജ്യസഭാംഗമായ ഇദ്ദേഹം സഭയിൽ ആന്ധ്രാപ്രദേശിനെ പ്രതിനിധീകരിക്കുന്നു. മന്മോഹൻ സിങ് ആദ്യമായി നയിച്ച മന്ത്രിസഭയിൽ ഇദ്ദേഹം വാണിജ്യ, വ്യവസായ, വൈദ്യുതി സഹമന്ത്രിയായിരുന്നു. 2009 പൊതുതെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് കോർഡിനേറ്ററായി പ്രവർത്തിച്ചു.

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=ജയറാം_രമേശ്&oldid=1014354" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ