വിക്കിപീഡിയ:വിക്കിപഠനശിബിരം/കണ്ണൂർ 2

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ചറിയാൻ താല്പര്യമുള്ളവർക്കായി 2011 ഫെബ്രുവരി 25 വെള്ളിയാഴ്ച ഉച്ചക്ക് 1 മണി മുതൽ വൈകുന്നേരം 5 മണി വരെ തലശ്ശേരി പാലയാട് ഡയറ്റിൽ വെച്ച് വെച്ച് വിക്കിപഠനശിബിരം നടന്നു.

ഉള്ളടക്കം

[തിരുത്തുക] വിശദാംശങ്ങൾ

കേരളത്തിലെ പത്താമത്തെ വിക്കി പഠനശിബിരത്തിന്റെ വിശദാംശങ്ങൾ താഴെ.

  • പരിപാടി: മലയാളം വിക്കി പഠനശിബിരം
  • തീയതി: 2011 ഫെബ്രുവരി 25, വെള്ളിയാഴ്ച
  • സമയം: ഉച്ചക്ക് 1 മണി മുതൽ വൈകുന്നേരം 5 മണി വരെ
  • ആർക്കൊക്കെ പങ്കെടുക്കാം: മലയാളം വിക്കിസംരംഭങ്ങളിൽ താല്പര്യമുള്ള ആർക്കും പങ്കെടുക്കാം.

[തിരുത്തുക] കാര്യപരിപാടികൾ

  • മലയാളം വിക്കി സംരംഭങ്ങളെ പരിചയപ്പെടുത്തുൽ,
  • മലയാളം വിക്കി സംരംഭങ്ങളുടെ പ്രവർത്തനങ്ങളിൽ എങ്ങനെ പങ്കെടുക്കാം?
  • മലയാളം വിക്കികളിൽ എങ്ങനെ മലയാളത്തിൽ ടൈപ്പ് ചെയ്യാം?

തുടങ്ങി മലയാളം വിക്കികളെകുറിച്ചു് പുതുമുഖങ്ങൾക്ക് താല്പര്യമുള്ള എല്ലാ വിഷയങ്ങളും ഇതിൽ കൈകാര്യം ചെയ്യുന്നു. മലയാളം വിക്കിസംരംഭങ്ങൾ സം‌ബന്ധിച്ച് നിങ്ങളുടെ ചോദ്യങ്ങൾക്ക് മലയാളം വിക്കി പ്രവർത്തകർ മറുപടി നൽകുന്നതാണ്.

[തിരുത്തുക] സ്ഥലം

സ്ഥലം: ഡയറ്റ്, പാലയാട്, തലശ്ശേരി

വിലാസം

ഡയറ്റ്, പാലയാട്, തലശ്ശേരി

തലശ്ശേരിയിൽ നിന്നും മേലൂർ/പാറപ്രം ബസ്സിൽ വന്നാൽ ചിറക്കുനി ബസ്സ് സ്റ്റോപ്പിൽ നിന്നും ധർമടം റോടിൽ 200 മീറ്റർ ദൂരം,

[തിരുത്തുക] നേതൃത്വം

പഠനശിബിരത്തിന് നേതൃത്വം നൽകുന്നവർ

[തിരുത്തുക] പങ്കാളിത്തം

[തിരുത്തുക] പങ്കെടുത്തവർ

[തിരുത്തുക] പങ്കെടുക്കുവാൻ താല്പര്യമറിയിച്ചവർ

[തിരുത്തുക] വിക്കിയിൽ താല്പര്യമറിയിച്ചവർ

1. ലാലു മേലേടത്ത്

[തിരുത്തുക] ഇമെയിൽ വഴി താല്പര്യമറിയിച്ചവർ

[തിരുത്തുക] ഫോൺ വഴി താല്പര്യമറിയിച്ചവർ

[തിരുത്തുക] ആശംസകൾ

  1. ആശംസകൾ --ഷാജി 18:06, 24 ഫെബ്രുവരി 2011 (UTC)
  2. ആശംസകൾ !..joker..! 01:13, 25 ഫെബ്രുവരി 2011 (UTC)
  3. എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു --അഖിലൻ‎ 02:52, 25 ഫെബ്രുവരി 2011 (UTC)
  4. തകർക്കൂ!! --Asdofindia 11:10, 25 ഫെബ്രുവരി 2011 (UTC)

[തിരുത്തുക] കാര്യപരിപാടികളുടെ നടപടി രേഖകൾ

[തിരുത്തുക] പ്രഖ്യാപനങ്ങളും അറിയിപ്പുകളും

[തിരുത്തുക] പത്രവാർത്തകൾ

[തിരുത്തുക] വെബ്‌സൈറ്റ് വാർത്തകൾ

[തിരുത്തുക] ബ്ലോഗ് അറിയിപ്പുകൾ

[തിരുത്തുക] ട്വിറ്റർ ഹാഷ് റ്റാഗ്

ട്വീറ്റ് ചെയ്യുമ്പോൾ #MLWAKNR2 എന്ന ഹാഷ് ടാഗ് ഉപയോഗിക്കുക ട്വിറ്ററിൽ തിരയാൻ

[തിരുത്തുക] ഈ പഠനശിബിരം മൂലം വിക്കിയിൽ സജീവമായവർ

[തിരുത്തുക] ചിത്രങ്ങൾ

Commons:Category
വിക്കിമീഡിയ കോമൺസിലെ Malayalam wiki studyclass - Kannur 25Feb2011 എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
സ്വകാര്യതാളുകൾ

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി