വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കണ്ണൂരുകാരൻ, ബ്ലാത്തൂർ സ്വദേശി,ഗവർമെന്റ് ജോലി,
 |
ഈ ഉപയോക്താവ് ഗൂഗിൾ മാപ്പ് ഉപയോഗിക്കാറുണ്ട്.
|
 |
ഈ ഉപയോക്താവ് പ്രകൃതിസ്നേഹിയാണ്. |
 |
വ്യക്തമായ രാഷ്ടീയം ഉള്ള വ്യക്തി. |
| en-1 |
This user is able to contribute with a basic level of English. |
|
[തിരുത്തുക] വിക്കിയിലെ പ്രവർത്തനങ്ങൾ
ആകെ തിരുത്തലുകൾ- 693
ഇതുവരെ തുടങ്ങിവെച്ച ലേഖനങ്ങൾ- 220
ഇതുവരെ തിരുത്തിയ ലേഖനങ്ങൾ- 187
- ലോക സിനിമ ക്ലാസ്സിക്കുകൾ
- തെയ്യങ്ങൾ
- നാട്ടറിവുകൾ
- ശാസ്ത്രം
[തിരുത്തുക] മനസ്സിലെ സ്വപ്നം
മലബാറിലെ മുഴുവൻ തെയ്യങ്ങളുടെയും ലേഖനങ്ങൾ തയ്യാറാക്കുക
[തിരുത്തുക] പങ്കെടുത്ത വിക്കി സംഗമങ്ങൾ
- വിക്കിപീഡിയ:വിക്കി പ്രവർത്തകസംഗമം/കണ്ണൂർ 1
- വിക്കിപീഡിയ:വിക്കി പ്രവർത്തകസംഗമം/കണ്ണൂർ 2
- വിക്കി ഇന്ത്യ മീറ്റപ്പ്, മുംബൈ
[തിരുത്തുക] സംഘാടനം,സാന്നിദ്ധ്യം
- വിക്കിപീഡിയ:പത്താം വാർഷികം/കണ്ണൂർ
- വിക്കിപീഡിയ:വിക്കിപഠനശിബിരം/കണ്ണൂർ 2
- വിക്കിപീഡിയ:വിക്കിപഠനശിബിരം/കണ്ണൂർ 1
 |
|
നവാഗത ശലഭപുരസ്കാരം |
| ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയുള്ള എഴുത്തിന് ഈ പുരസ്കാരം ഒരു പ്രചോദനമാകട്ടെ എന്നാശംസിച്ചുകൊണ്ട് സസ്നേഹം, --സുഗീഷ് 11:52, 16 ജൂലൈ 2011 (UTC)
ഞാനും ഒപ്പ് വയ്ക്കുന്നു.--മനോജ് .കെ 13:00, 16 ജൂലൈ 2011 (UTC)
ആശംസകൾ--റോജി പാലാ 07:46, 13 ഓഗസ്റ്റ് 2011 (UTC)
|
 |
20,000 ലേഖനങ്ങൾ |
| മലയാളം വിക്കിപീഡിയയിൽ 20,000 ലേഖനങ്ങൾ തികയ്ക്കുവാൻ അക്ഷീണം പ്രയത്നിച്ചതിനു് ഈ താരകം സ്നേഹപൂർവ്വം സമ്മാനിക്കുന്നു --അനൂപ് | Anoop 17:39, 6 സെപ്റ്റംബർ 2011 (UTC)
എന്റെയും ഒപ്പ്.--മനോജ് .കെ 18:10, 6 സെപ്റ്റംബർ 2011 (UTC)
|
<div style="display:none; right:പ്രയോഗരീതിയിൽ പിഴവ്: "the" എന്ന തിരിച്ചറിയാൻ സാധിക്കാഞ്ഞ വാക്ക്px; " class="metadata topicon nopopups " id="autopatrolled-icon">