വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/9-12-2007

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചീനവലകൾ
ചീനവലകൾ

ചീന വല: കരയിൽ നിന്നും ആഴം കുറഞ്ഞ തീരങ്ങളിലേക്ക് നാട്ടുന്ന അസാധാരണമായ ഒരു മത്സ്യബന്ധനസംവിധാനമാണ് ചീന വല‍. കേരളത്തിലെ എറണാകുളം ജില്ലയിലെ കൊച്ചി നഗരത്തിലെ കായലിലും അടുത്തുള്ള പുഴകളിലും ചീനവലകൾ കാണപ്പെടുന്നു. ചൈനയിൽ നിന്നും കേരളത്തിലെത്തിയ ഷെങ്ങ് ഹെ എന്ന പര്യവേക്ഷകനാണ് ചീനവലകൾ കൊച്ചിയിൽ കൊണ്ടുവന്നത് എന്ന് ചിലർ വിശ്വസിക്കുന്നു. ഫോർട്ട് കൊച്ചിയിലെ ചീനവലകളാണ് ചിത്രത്തിൽ.

ഛായാഗ്രഹണം: Challiyan


തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ >>