വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ/കുരുംബ ഭഗവതി ക്ഷേത്രം (കൊടുങ്ങല്ലൂർ)
കുരുംബ ഭഗവതി ക്ഷേത്രം (കൊടുങ്ങല്ലൂർ)[തിരുത്തുക]
കുറേ കാര്യങ്ങൾക്ക് അവലംബം നൽകാൻ നിർദേശിച്ചിട്ടുണ്ട്. പുസ്തകങ്ങൾ റഫർ ചെയ്തവർക്ക് അതിന് കഴിയുമായിരിക്കും. ആവശ്യത്തിന് അവലംബങ്ങൾ ലഭിക്കുന്നതോടെ തിരഞ്ഞെടുത്ത ലേഖനമാക്കാവുന്നതാണ്. --സിദ്ധാർത്ഥൻ 12:16, 4 മേയ് 2009 (UTC)
- അനുകൂലിക്കുന്നു - നല്ല ലേഖനം.. അവലംബങ്ങൾ വന്ന് കഴിഞ്ഞാൽ തീർച്ചയായും തിരഞ്ഞെടുക്കാം. മലയാളം വിക്കിയുടെ തനതായ ഒരു ലേഖനം.!! -- Rameshng | Talk 13:39, 4 മേയ് 2009 (UTC)
- അനുകൂലിക്കുന്നു -- അറിയാവുന്നവർ ഒന്ന് കൈവെക്കണം--Anoopan| അനൂപൻ 07:49, 4 ജൂൺ 2009 (UTC)
- എതിർക്കുന്നു ഐതിഹ്യവും ചരിത്രവും കൂടിക്കലർന്നിരിക്കുന്നു, നല്ല റഫറൻസുകളുടെ അഭാവം, വാസ്തുകലയെപ്പറ്റി ഒന്നുമില്ല. --Challiovsky Talkies ♫♫ 08:08, 4 ജൂൺ 2009 (UTC) പീറ് റിവ്യൂ നടത്താനുണ്ട്. ഭാഷയും നന്നാക്കണം --Challiovsky Talkies ♫♫ 12:31, 5 ജൂൺ 2009 (UTC)
തെരഞ്ഞെടുത്ത ലേഖനമാക്കുന്നു. --Vssun 13:52, 5 ജൂൺ 2009 (UTC)