വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തിരഞ്ഞെടുക്കപ്പെട്ടവ: ലേഖനങ്ങൾ ചിത്രങ്ങൾ പട്ടികകൾ
മാനദണ്ഡം: ലേഖനങ്ങൾ ചിത്രങ്ങൾ പട്ടികകൾ
സ്ഥാനാർത്ഥികൾ: ലേഖനങ്ങൾ ചിത്രങ്ങൾ പട്ടികകൾ


നേരത്തേ നടന്ന
തിരഞ്ഞെടുപ്പുകൾ
സംവാദ നിലവറ

1 . 2 . 3 . 4 . 5 . 6 . 7 . 8 . 9 . 10 . 11 . 12 . 13


പ്രത്യേക ശ്രദ്ധയ്‌ക്ക്:

  1. ചിത്രങ്ങൾ തിരഞ്ഞെടുത്ത ഗണത്തിലേക്ക് ഉയർത്തുന്നതിനായുള്ള അഭിപ്രായസമന്വയത്തിനായി ഇവിടെ സമർപ്പിക്കാവുന്നതാണ്‌.
  2. ചിത്രങ്ങൾ ഇവിടെ അവതരിപ്പിക്കുന്നതിനു മുൻപ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക.
  3. ഇതുവരെ തിരഞ്ഞെടുത്ത ചിത്രങ്ങൾ ഇവിടെ കാണാം.

നടപടിക്രമം

  1. മികച്ച ചിത്രമായി തെരഞ്ഞെടുക്കാനുള്ള മാനദണ്ഡങ്ങൾ പരിശോധിച്ച് നിങ്ങൾ നിർദ്ദേശിക്കുന്ന ചിത്രം അവ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
  2. നിങ്ങൾ നിർദ്ദേശിക്കുന്ന ചിത്രത്തിന്റെ താളിൽ {{FPC}} എന്ന ഫലകം ചേർക്കുക.
  3. തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങളുടെ പട്ടികയുടെ തിരുത്തുക എന്ന കണ്ണിയിൽ ഞെക്കി {{subst:തിരഞ്ഞെടുക്കാവുന്ന ചിത്രം|''ചിത്രത്തിന്റെ പേർ''|''അഭിപ്രായം''}} എന്ന് ഏറ്റവും മുകളിലായി ചേർത്ത് സേവ് ചെയ്യുക.
    ഉദാ: {{subst:തിരഞ്ഞെടുക്കാവുന്ന ചിത്രം|ആമ്പൽ.jpg|അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു}}

നാമനിർദ്ദേശം നടത്താനും വോട്ടു ചെയ്യാനും വേണ്ട കുറഞ്ഞ മാനദണ്ഡം

  1. മലയാളം വിക്കിപീഡിയയിൽ അംഗത്വമെടുത്തിട്ട് കുറഞ്ഞത് 30 ദിവസം എങ്കിലും ആയിരിക്കണം.
  2. മലയാളം വിക്കിപീഡിയയിൽ മൊത്തം 100 തിരുത്തലുകൾ എങ്കിലും നടത്തിയിരിക്കണം.

ഉള്ളടക്കം

തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങളുടെ പട്ടിക

ചിത്രം:Rimi Tomy2.jpg

Rimi Tomy2.jpg

സമവായത്തിനു സമർപ്പിക്കുന്നു--പ്രവീൺ:സം‌വാദം 09:43, 28 മേയ് 2012 (UTC)



File:Thechikottukavu_Ramachandran.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു.--മനോജ്‌ .കെ 03:31, 27 മേയ് 2012 (UTC)



ചിത്രം:Anchal Box Perumbavoor Rest House.JPG

Anchal Box Perumbavoor Rest House.JPG

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു--Anoop | അനൂപ് (സംവാദം) 17:26, 2 മേയ് 2012 (UTC)



ചിത്രം:Agra Fort - Panoramic views (8).jpg

Agra Fort - Panoramic views (8).jpg

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു--Anoop | അനൂപ് (സംവാദം) 17:26, 2 മേയ് 2012 (UTC)



ചിത്രം:A-temple-at-pattadakal-badami.jpg

A-temple-at-pattadakal-badami.jpg

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു--Anoop | അനൂപ് (സംവാദം) 17:26, 2 മേയ് 2012 (UTC)



ചിത്രം:Euploea core by kadavoor.jpg

അരളി ശലഭം. തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു--KG (കിരൺ) 10:01, 12 ഏപ്രിൽ 2012 (UTC)



ചിത്രം:Potatot Flower on the field.jpg

Potatot Flower on the field.jpg

ഉരുളക്കിഴങ്ങിന്റെ പൂവ് തോട്ടത്തിൽ നിൽക്കുന്നു. അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു.--എഴുത്തുകാരി സംവാദം 02:01, 4 ഏപ്രിൽ 2012 (UTC)



പ്രമാണം:Hariharan-Singer.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ 18:26, 30 മാർച്ച് 2012 (UTC)

 Yes check.svg 2012 മേയ് 04-07 തീയ്യതികളിലേക്ക് തിരഞ്ഞെടുത്തു --Anoop | അനൂപ് (സംവാദം) 17:00, 2 മേയ് 2012 (UTC)



പ്രമാണം:ചക്കര_ശലഭം.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ 11:02, 30 മാർച്ച് 2012 (UTC)

  • Symbol oppose vote.svg എതിർക്കുന്നു - കളർ കോമ്പിനേഷൻ ശരിയായില്ല.--KG (കിരൺ) 08:44, 2 ഏപ്രിൽ 2012 (UTC)
  • Symbol support vote.svg അനുകൂലിക്കുന്നു--രാജേഷ് ഉണുപ്പള്ളി Talk‍ 13:09, 29 ഏപ്രിൽ 2012 (UTC)
  • Symbol support vote.svg അനുകൂലിക്കുന്നു Reji Jacob (സംവാദം) 17:20, 2 മേയ് 2012 (UTC) നിറങ്ങളിൽ കൃത്രിമം കാട്ടുന്നതാണെങ്കിലല്ലേ മുകളിൽ ചേർത്ത നിരീക്ഷണത്തിനു സാംഗത്യമുള്ളു ? യഥാർത്ഥ നിറങ്ങൾ തന്നെയാണെങ്കിൽ കളർ കോമ്പിനേഷൻ എന്ന പ്രയോഗം തന്നെ

ആവശ്യമില്ല.



ചിത്രം:Fireworks Kulappurakavu Devi Temple Festival6.JPG

Fireworks Kulappurakavu Devi Temple Festival6.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Ranjithsiji (സംവാദം) 02:59, 24 മാർച്ച് 2012 (UTC)



പ്രമാണം:KP RAMANUNNI DSC 0098.A.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--റോജി പാലാ (സംവാദം) 17:14, 17 മാർച്ച് 2012 (UTC)



File:Neptis_hylas_by_kadavoor.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ 13:51, 13 മാർച്ച് 2012 (UTC)

  • Symbol support vote.svg അനുകൂലിക്കുന്നു കിടിലൻ --KG (കിരൺ) 14:26, 13 മാർച്ച് 2012 (UTC)
  • Symbol support vote.svg അനുകൂലിക്കുന്നു നന്നായിട്ടുണ്ട്. --Sivahari (സംവാദം) 15:40, 14 മാർച്ച് 2012 (UTC)



File:Junonia_almana_WSF_by_kadavoor.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ 13:43, 13 മാർച്ച് 2012 (UTC)

 Yes check.svg ജൂൺ 06-08 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു -AneeshJose (സംവാദം) 15:55, 27 മേയ് 2012 (UTC)



File:Common_Jezebel_Delias_eucharis_by_kadavoor.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--‌‌മനോജ്‌ .കെ 13:34, 13 മാർച്ച് 2012 (UTC)

 Yes check.svg ജൂൺ 03-05 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു -AneeshJose (സംവാദം) 15:43, 27 മേയ് 2012 (UTC)



File:KaroNTa_11062011339.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ 06:51, 7 മാർച്ച് 2012 (UTC)

 Yes check.svg മേയ് 31-ജൂൺ 2 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു -AneeshJose (സംവാദം) 15:21, 27 മേയ് 2012 (UTC)



പ്രമാണം:Poochakkuttikkaaya_23072011733.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ 06:41, 7 മാർച്ച് 2012 (UTC)

 Yes check.svg മേയ് 25-27 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു -AneeshJose (സംവാദം) 12:35, 24 മേയ് 2012 (UTC)



File:Ypthima_huebneri_mating_by_Kadavoor.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ 16:03, 6 മാർച്ച് 2012 (UTC)

 Yes check.svg മേയ് 28-30 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു -AneeshJose (സംവാദം) 12:52, 24 മേയ് 2012 (UTC)



File:Dark_Blue_Tiger_tirumala_septentrionis_by_kadavoor.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ 15:32, 6 മാർച്ച് 2012 (UTC)

 Yes check.svg മേയ് 22-24 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു --AneeshJose (സംവാദം) 17:24, 16 മേയ് 2012 (UTC)



File:Common_Jezebel_Delias_eucharis_by_kadavoor_2.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ 15:03, 6 മാർച്ച് 2012 (UTC)

  • Symbol support vote.svg അനുകൂലിക്കുന്നു - ഇതാണ് ചിത്രശലഭം..ഒരായിരം വോട്ടുകൾ--Naveen Sankar (സംവാദം) 17:08, 9 മാർച്ച് 2012 (UTC)
  • Symbol support vote.svg അനുകൂലിക്കുന്നു --Sivahari (സംവാദം) 15:41, 14 മാർച്ച് 2012 (UTC)

X mark.svg മാനദണ്ഡങ്ങൾ പാലിക്കുന്നില്ല. (ലേഖനത്തിൽ ഉപയോഗിക്കുന്നില്ല.)--റോജി പാലാ (സംവാദം) 17:36, 17 മാർച്ച് 2012 (UTC)

തെറ്റിദ്ധാരണ മൂലമുള്ള അഭിപ്രായം വെട്ടുന്നു--റോജി പാലാ (സംവാദം) 11:46, 23 മാർച്ച് 2012 (UTC)
  • സംവാദം :മാനദണ്ഡം ഇങ്ങനെയാണ് ലേഖനത്തിനു മിഴിവേകണം:വിക്കിപീഡിയയിലെ ഏതെങ്കിലും ലേഖനത്തിനോടു ബന്ധപ്പെട്ടതായിരിക്കണം. ലേഖനത്തെ മനസ്സിലാക്കാൻ സഹായകമാകുന്നവിധത്തിലുള്ള ചിത്രങ്ങൾക്കു മുൻ‌ഗണന. ലേഖനത്തിൽ ഉപയോഗിക്കണം എന്നു പറയുന്നില്ല. ഒരു പക്ഷെ ഞാനടക്കം പലരും ഈ നിബന്ധന ലേഖനത്തിൽ ചിത്രം ഉപയോഗിക്കണം എന്ന് തെറ്റിദ്ധരിച്ചിരുന്നു. ചിത്രം ലേഖനങ്ങളിൽ ചേർക്കേണ്ടതായി വരുമ്പോൾ കൂടുതൽ ചിത്രങ്ങൾ ലേഖനങ്ങളിലേക്ക് കുത്തി നിറയ്ക്കേണ്ടതായി വരുന്നു. പഞ്ചായത്തിലെ ഈ ചർച്ചയും കാണുക.--KG (കിരൺ) 04:22, 21 മാർച്ച് 2012 (UTC)
  • Symbol support vote.svg അനുകൂലിക്കുന്നു--രാജേഷ് ഉണുപ്പള്ളി Talk‍ 13:12, 29 ഏപ്രിൽ 2012 (UTC)
 Yes check.svg മേയ് 19-21 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു --AneeshJose (സംവാദം) 17:24, 16 മേയ് 2012 (UTC)



File:Eurema_blanda_on_flower_by_kadavoor.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ 14:51, 6 മാർച്ച് 2012 (UTC)

  • ചിത്രത്തിന്റെ വിഗ്നെറ്റിംഗ് കളയാനുള്ള ശ്രമത്തിലാണ് Jkadavoor (സംവാദം) 07:53, 27 മാർച്ച് 2012 (UTC)
 Yes check.svg മേയ് 13-15 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു --Anoop | അനൂപ് (സംവാദം) 18:23, 12 മേയ് 2012 (UTC)



File:Ypthima_baldus_UP_by_Kadavoor.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ 14:49, 6 മാർച്ച് 2012 (UTC)

  • ചിത്രത്തിന്റെ വിഗ്നെറ്റിംഗ് കളയാനുള്ള ശ്രമത്തിലാണ് Jkadavoor (സംവാദം) 07:53, 27 മാർച്ച് 2012 (UTC)
 Yes check.svg 2012 മേയ് 16-18 തീയ്യതികളിലേക്ക് തിരഞ്ഞെടുത്തു --AneeshJose (സംവാദം) 10:07, 16 മേയ് 2012 (UTC)



File:Junonia_lemonias_DSF_upper_by_Kadavoor.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ 14:45, 6 മാർച്ച് 2012 (UTC)

 Yes check.svg 2012 മേയ് 01-03 തീയ്യതികളിലേക്ക് തിരഞ്ഞെടുത്തു --Anoop | അനൂപ് (സംവാദം) 07:49, 1 മേയ് 2012 (UTC)



File:Neurothemis_tullia_male_by_kadavoor.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ 14:35, 6 മാർച്ച് 2012 (UTC)

Yes check.svg മേയ് 10-12 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു --Anoop | അനൂപ് (സംവാദം) 16:53, 9 മേയ് 2012 (UTC)



പ്രമാണം:Flower of Cannon Ball Tree.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--റോജി പാലാ (സംവാദം) 15:12, 5 മാർച്ച് 2012 (UTC)

 Yes check.svg 2012 മേയ് 07-09 തീയ്യതികളിലേക്ക് തിരഞ്ഞെടുത്തു --Anoop | അനൂപ് (സംവാദം) 17:39, 2 മേയ് 2012 (UTC)



സ്വകാര്യതാളുകൾ

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ