വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ/നിലവറ 15

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഫെഡൊറ ലിനക്സ്[തിരുത്തുക]

ഇങ്ക്‌സ്കേപ്പ്

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--പ്രശോഭ്.ജി.ശ്രീധർ (സംവാദം) 17:04, 12 ജൂൺ 2013 (UTC)[മറുപടി]

ഫോട്ടോ മാത്രമല്ല ഇവിടെ ഇടാവുന്നത്, വരച്ച ചിത്രങ്ങളും ആകാം.--KG (കിരൺ) 12:20, 12 ജൂൺ 2013 (UTC)[മറുപടി]
ശരി.. വോട്ട് മാറ്റി.. - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 14:11, 12 ജൂൺ 2013 (UTC)[മറുപടി]
 2013 സെപ്റ്റംബർ 19-21 തീയതികളിലേക്ക് തെരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 11:34, 6 സെപ്റ്റംബർ 2013 (UTC)[മറുപടി]

പ്രമാണം:Bull race at chithali palakkad.jpg[തിരുത്തുക]

മരമടി

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ (സംവാദം) 19:28, 10 ജൂൺ 2013 (UTC)[മറുപടി]

 2013 സെപ്റ്റംബർ 16-18 തീയതികളിലേക്ക് തെരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 11:24, 6 സെപ്റ്റംബർ 2013 (UTC)[മറുപടി]

പ്രമാണം:Marathakathumbi_മരതകത്തുമ്പി_Clear-winged_Forest_Glory_(Vestalis_gracilis).JPG[തിരുത്തുക]

മരതകത്തുമ്പി

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ (സംവാദം) 15:24, 7 ജൂൺ 2013 (UTC)[മറുപടി]

 2013 സെപ്റ്റംബർ 13-15 തീയതികളിലേക്ക് തെരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 11:10, 6 സെപ്റ്റംബർ 2013 (UTC)[മറുപടി]

ചിത്രം:Alappuza Lighthouse2.jpg[തിരുത്തുക]

ആലപ്പുഴയിലെ വിളക്കുമാടം

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--അജയ് ബാലചന്ദ്രൻ (സംവാദം) 10:28, 5 ജൂൺ 2013 (UTC)[മറുപടി]

☒N അഭിപ്രായ സമന്വയമില്ല. --- Irvin Calicut....ഇർവിനോട് പറയു 11:15, 25 ഓഗസ്റ്റ് 2013 (UTC)[മറുപടി]  

ചിത്രം:Athani.jpg[തിരുത്തുക]

അത്താണിയിൽ ചുമടിറക്കിവച്ച് വിശ്രമിക്കുന്ന ചുമട്ടുകാരന്റെ ശിൽപ്പം. ആലുവയ്ക്കടുത്തുള്ള അത്താണി എന്ന സ്ഥലത്തുനിന്ന്

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--അജയ് ബാലചന്ദ്രൻ (സംവാദം) 08:10, 5 ജൂൺ 2013 (UTC)[മറുപടി]

 2013 സെപ്റ്റംബർ 10-12 തീയതികളിലേക്ക് തെരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 05:07, 5 സെപ്റ്റംബർ 2013 (UTC)[മറുപടി]

ചിത്രം:A Collection of Flowers from Ooty020.jpg[തിരുത്തുക]

നൈലിന്റെ ലില്ലി

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--ടോട്ടോചാൻ (സംവാദം) 08:07, 5 ജൂൺ 2013 (UTC)[മറുപടി]

 2013 സെപ്റ്റംബർ 07-09 തിയ്യതികളിലേക്ക് തെരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 05:52, 3 സെപ്റ്റംബർ 2013 (UTC)[മറുപടി]

ചിത്രം:Thekkady-lake-another-view.JPG[തിരുത്തുക]

തേക്കടി തടാകം വിഹഗവീക്ഷണം

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--ടോട്ടോചാൻ (സംവാദം) 06:58, 5 ജൂൺ 2013 (UTC)[മറുപടി]

☒N ഭൂരിപക്ഷാഭിപ്രായമില്ല--- Irvin Calicut....ഇർവിനോട് പറയു 11:13, 25 ഓഗസ്റ്റ് 2013 (UTC)[മറുപടി]

File:Harpullia arborea.jpg[തിരുത്തുക]

ചിറ്റിലമടക്ക്

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Vinayaraj (സംവാദം) 01:17, 5 ജൂൺ 2013 (UTC)[മറുപടി]

 2013 സെപ്റ്റംബർ 04-06 തിയ്യതികളിലേക്ക് തെരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 10:49, 1 സെപ്റ്റംബർ 2013 (UTC)[മറുപടി]

File:Miliusa tomentosa.jpg[തിരുത്തുക]

കാനക്കൈത

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Vinayaraj (സംവാദം) 01:17, 5 ജൂൺ 2013 (UTC)[മറുപടി]

  • എതിർക്കുന്നു - കാരണം, തെറ്റായ തിരിച്ചുവിടൽ താളായിരുന്നു ഈ ചിത്രത്തിന് ഉണ്ടായിരുന്നത്. താൾ പുതുതായി ഉണ്ടാക്കണം.--Vinayaraj (സംവാദം) 14:24, 28 ജൂലൈ 2013 (UTC) അസാധുവായ വോട്ട്, നാമനിർദ്ദേശം നിലവിൽ വോട്ടായി പരിഗണിക്കുന്നു.--റോജി പാലാ (സംവാദം) 07:22, 30 ഓഗസ്റ്റ് 2013 (UTC)[മറുപടി]
  • എതിർക്കുന്നു നിലവിൽ കാനക്കൈത എന്ന ലേഖനത്തിൽ ഈ ചിത്രമില്ല. തവിടി എന്ന ലേഖനത്തിലാണ് ചിത്രം കാണുന്നത്. നാമനിർദ്ദേശം ചെയ്ത വിനയരാജ് തന്നെ ഇതിൽ എതിർപ്പ് പ്രകടിപ്പിച്ചതിനാൽ അദ്ദേഹത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഞാനും എതിർക്കുന്നു. ശരിയായ നാമനിർദ്ദേശം വന്നാൽ ചിത്രം തിരഞ്ഞെടുക്കാവുന്നതാണ്. വിനയരാജ് അഭിപ്രായം മാറ്റുകയാണെങ്കിൽ എന്റെ വോട്ടും അനുകൂലമായി കണക്കാക്കാം. --അജയ് ബാലചന്ദ്രൻ (സംവാദം) 16:12, 25 ഓഗസ്റ്റ് 2013 (UTC)[മറുപടി]
☒N അസാധുവായ നാമനിർദ്ദേശം--റോജി പാലാ (സംവാദം) 07:22, 30 ഓഗസ്റ്റ് 2013 (UTC)[മറുപടി]

File:Flueggea leucopyrus.jpg[തിരുത്തുക]

അമ്പൂരിപ്പച്ചില

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Vinayaraj (സംവാദം) 01:17, 5 ജൂൺ 2013 (UTC)[മറുപടി]

 2013 സെപ്റ്റംബർ 01-03 തിയ്യതികളിലേക്ക് തെരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 07:19, 30 ഓഗസ്റ്റ് 2013 (UTC)[മറുപടി]

File:Artabotrys hexapetalus 02.jpg[തിരുത്തുക]

മനോരഞ്ജിനി

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Vinayaraj (സംവാദം) 01:05, 5 ജൂൺ 2013 (UTC)[മറുപടി]

 2013 ഓഗസ്റ്റ് 28-31 തിയ്യതികളിലേക്ക് തെരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 11:36, 24 ഓഗസ്റ്റ് 2013 (UTC)[മറുപടി]

പ്രമാണം:Kottiyoor_temple_festival.jpg[തിരുത്തുക]

കൊട്ടിയൂർ വൈശാഖ ഉത്സവം

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ (സംവാദം) 15:09, 4 ജൂൺ 2013 (UTC)[മറുപടി]

 2013 ഓഗസ്റ്റ് 24-27 തിയ്യതികളിലേക്ക് തെരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 06:41, 23 ഓഗസ്റ്റ് 2013 (UTC)[മറുപടി]

File:Dv1.jpg[തിരുത്തുക]

ഡി. വിനയചന്ദ്രൻ

ഒരിക്കൽ തിരഞ്ഞെടുക്കാൻ നിർദ്ദേശിച്ചിട്ട് തള്ളിപ്പോയതാണ്.എന്നാലും ചിത്രം എനിക്ക് ഇഷ്ടപ്പെട്ടതിനാൽ വീണ്ടും അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ (സംവാദം) 02:19, 4 ജൂൺ 2013 (UTC)[മറുപടി]

 2013 ഓഗസ്റ്റ് 21-23 തിയ്യതികളിലേക്ക് തെരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 10:47, 20 ഓഗസ്റ്റ് 2013 (UTC)[മറുപടി]

ചിത്രം:Sara Joseph - Malayalam Writer and Activist.jpg[തിരുത്തുക]

സാറാ ജോസഫ്

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--ടോട്ടോചാൻ (സംവാദം) 02:49, 31 മേയ് 2013 (UTC)[മറുപടി]

 2013 ഓഗസ്റ്റ് 18-20 തിയ്യതികളിലേക്ക് തെരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 05:45, 14 ഓഗസ്റ്റ് 2013 (UTC)[മറുപടി]

ചിത്രം:Prof S Sivadas.jpg[തിരുത്തുക]

പ്രൊഫ. എസ് ശിവദാസ്

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--ടോട്ടോചാൻ (സംവാദം) 02:38, 31 മേയ് 2013 (UTC)[മറുപടി]

 2013 ഓഗസ്റ്റ് 15-17 തിയ്യതികളിലേക്ക് തെരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 05:39, 14 ഓഗസ്റ്റ് 2013 (UTC)[മറുപടി]

പ്രമാണം:Marayoor Sarkara.jpg[തിരുത്തുക]

മറയൂർ ശർക്കര

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ (സംവാദം) 18:41, 30 മേയ് 2013 (UTC)[മറുപടി]

 2013 ഓഗസ്റ്റ് 10-14 തിയ്യതികളിലേക്ക് തെരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 09:29, 31 ജൂലൈ 2013 (UTC)[മറുപടി]

ചിത്രം:K n raveedranath close up.JPG[തിരുത്തുക]

K n raveedranath close up.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Sivahari (സംവാദം) 06:39, 30 മേയ് 2013 (UTC)[മറുപടി]

 2013 ഓഗസ്റ്റ് 07-09 തിയ്യതികളിലേക്ക് തെരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 09:12, 31 ജൂലൈ 2013 (UTC)[മറുപടി]

ചിത്രം:Thatta.jpg[തിരുത്തുക]

തട്ട (പലഹാരം)

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--ടോട്ടോചാൻ (സംവാദം) 07:02, 27 മേയ് 2013 (UTC)[മറുപടി]

 2013 ഓഗസ്റ്റ് 04-06 തിയ്യതികളിലേക്ക് തെരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 08:55, 31 ജൂലൈ 2013 (UTC)[മറുപടി]

ചിത്രം:Baamboo_Rice_Soup.jpg[തിരുത്തുക]

മുളയരി

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ (സംവാദം) 10:21, 26 മേയ് 2013 (UTC)[മറുപടി]

 2013 ഓഗസ്റ്റ് 01-03 തിയ്യതികളിലേക്ക് തെരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 11:38, 27 ജൂലൈ 2013 (UTC)[മറുപടി]

ചിത്രം:Sankhumukham Beach - Golden Sunset - 27.JPG[തിരുത്തുക]

സൂര്യാസ്തമയം തിരമാലകൾക്കും തീരത്തിനും നൽകുന്ന നിറഭേദം

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--ടോട്ടോചാൻ (സംവാദം) 08:11, 26 മേയ് 2013 (UTC)[മറുപടി]

  • അനുകൂലിക്കുന്നു--റോജി പാലാ (സംവാദം) 13:41, 9 ജൂൺ 2013 (UTC)[മറുപടി]
  • അനുകൂലിക്കുന്നു --Reji Jacob (സംവാദം) 00:37, 14 ജൂൺ 2013 (UTC)[മറുപടി]
  • അനുകൂലിക്കുന്നു--രാജേഷ് ഉണുപ്പള്ളി Talk‍ 13:52, 19 ജൂൺ 2013 (UTC)[മറുപടി]
  • എതിർക്കുന്നു ഇത് ഒരു നല്ല ഭംഗിയുള്ള ചിത്രമാണ് എന്ന് ആദ്യമേ പറയട്ടെ. പക്ഷേ "ഏതെങ്കിലും ലേഖനത്തിൽ ഉപയോഗിച്ചിരിക്കുകയും അതിന് വൈജ്ഞാനികമൂല്യം നൽകുകയുംചെയ്യണം" എന്ന മാനദണ്ഡം പാലിക്കുന്നുണ്ടോ എന്ന് സംശയമുണ്ട്. ഈ ചിത്രത്തിൽ നിന്ന് ഇത് ശംഖുമുഖം ബീച്ച് ആണെന്ന് മനസ്സിലാകുന്നതേയില്ല. ശംഖുമുഖത്തിന്റെ വിഷ്വൽ റെപ്രസന്റേഷനേയല്ല ഈ ചിത്രം. അതിനാൽ ആ താളിൽ എന്തെങ്കിലും വൈജ്ഞാനിക മൂല്യം ഈ ചിത്രം നൽകുന്നുണ്ട് എന്ന് തോന്നുന്നില്ല. സൂര്യാസ്തമയം എന്ന താളിൽ "ചുവപ്പ്, ഓറഞ്ച്, മഞ്ഞ എന്നീ നിറങ്ങൾക്കാണ് സൂര്യാസ്തമയസമയത്ത് പ്രാമുഖ്യം" എന്ന് താളിൽ (അവലംബമില്ലാതെ) പറയുന്നുണ്ട്. താളിൽ ഈ ചിത്രത്തിന്റെ അടിക്കുറിപ്പ് "സൂര്യാസ്തമയം തിരമാലകൾക്കും തീരത്തിനും നൽകുന്ന സ്വർണ്ണവർണ്ണം" എന്നാണ്. മഞ്ഞനിറം സ്വർണ്ണവർണ്ണമാണ് എന്ന തരത്തിൽ ബന്ധപ്പെടുത്തി അസ്തമയത്തിന്റെ ഒരു വിഷ്വൽ ഐഡിയ നൽകുന്നു എന്ന തരത്തിൽ വൈജ്ഞാനികമൂല്യം ഉണ്ട് എന്ന് ബന്ധിപ്പി‌ച്ചെടുക്കാം. പക്ഷേ അത്രമാത്രം വൈജ്ഞാനിക മൂല്യം മതിയോ ഒരു ചിത്രത്തെ തെരഞ്ഞെടുക്കാൻ എന്ന് സംശയമുണ്ട്. നേരേമറിച്ച് ഒരു വ്യക്തിയെപ്പറ്റിയോ (ടി. പത്മനാഭൻ) ഒരു വിനോദത്തെപ്പറ്റിയോ (മരമടിയുടെ ചിത്രം ഉദാഹരണം) ഒരു സസ്യത്തെപ്പറ്റിയോ ഉള്ള താളിൽ അതാത് വിഷയങ്ങളുടെ ഇത്രമാത്രം ഭംഗിയില്ലാത്ത ചിത്രങ്ങൾ പോലും നല്ല വൈജ്ഞാനികമൂല്യം നൽകുന്നവയാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 07:43, 6 ജൂലൈ 2013 (UTC)[മറുപടി]
  • സംവാദം സ്ഥലങ്ങളുടെ ചിത്രത്തിൽ അതു തന്നെയാണോ എന്ന് ഉറപ്പാക്കാൻ സസ്യങ്ങളുടെയും മറ്റും സ്ഥലങ്ങളിൽ വച്ചിരിക്കുന്ന ശാസ്ത്രീയനാമം ഉൾപ്പെടുന്ന ബോർഡ് ഉൾപ്പെടുത്തിയെടുക്കുന്നതുപോലെ ബോർഡ് വച്ചെടുക്കേണ്ടി വരും. സൂര്യാസ്തമയം തിരമാലകൾക്കും തീരത്തിനും നൽകുന്ന നിറഭേദം എന്ന് അടിക്കുറിപ്പിൽ പറഞ്ഞിട്ടുമുണ്ട്.--റോജി പാലാ (സംവാദം) 07:53, 6 ജൂലൈ 2013 (UTC)[മറുപടി]
  • സംവാദം തിരിച്ചറിയാൻ ബോർഡിന്റെ ആവശ്യമില്ല. സൂര്യാസ്തമയം എന്ന താളിൽ തന്നെയുള്ള ഈ ചിത്രം കണ്ടാൽ ഇവിടെ പോയിട്ടുള്ളവർക്കെങ്കിലും ഇത് എവിടെയാണെന്ന് തിരിച്ചറിയാൻ സാധിക്കുമല്ലോ? ചിത്രത്തിന് പെർസ്പെക്റ്റീവ് നൽകുന്ന എന്തെങ്കിലും ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ഏത് പ്രദേശത്തെടുത്തതാണെന്ന് (കൃത്യമായി ലൊക്കേറ്റ് ചെയ്യാൻ സാധിച്ചില്ലെങ്കിലും) തിരിച്ചറിയാൻ സാധിക്കും. കെട്ടിടങ്ങളോ, ചിലപ്പോൾ പക്ഷിമൃഗാദികളോ, മനുഷ്യരുടെ വസ്ത്രധാരണമോ, സസ്യങ്ങളോ ജന്തുക്കളോ ഒരു ചിത്രം എവിടെയെടുത്തതാണെന്ന സൂചനകൾ നൽകും. ഈ ചിത്രത്തിൽ അതില്ല. ഇത് ശംഖുമുഖം മാത്രമല്ല ലോകത്തിലെ ഏതൊരു ബീച്ചുമാകാം. സാധാരണ വിജ്ഞാനകോശങ്ങളിലൊന്നും ഇതുമാതിരി ഒരു ചിത്രം ഒരു പ്രദേശത്തിനെപ്പറ്റിയുള്ള ലേഖനത്തിൽ ചേർക്കുമെന്ന് തോന്നുന്നില്ല. ഇത് പക്ഷേ ഒരു മാഗസിനിലെ ലേഖനത്തിൽ ഇടം പിടിക്കാൻ യോഗ്യതയുള്ള ഭംഗിയുള്ള ചിത്രമാണ് എന്നും പറയട്ടെ.

സൂര്യാസ്തമയം തിരമാലകൾക്കും തീരത്തിനും നൽകുന്ന നിറഭേദം എന്ന് ഈ താളിലാണ് പറഞ്ഞിട്ടുള്ളത് (ലേഖനത്തിലല്ല). ലേഖനത്തിൽ ഈ ചിത്രത്തിന്റെ അടിക്കുറിപ്പ് വേറേയാണ്. ലേഖനത്തിന്റെ ഉള്ളടക്കവും ആ അടിക്കുറിപ്പുമായി നേരിട്ട് ബന്ധം പോലുമില്ല (വളച്ചൊടിച്ച് ബന്ധപ്പെടുത്തണം) എന്നാണ് മുകളിലെ സംവാദത്തിൽ ഞാൻ ചൂണ്ടിക്കാട്ടിയിരുന്നത്. എന്തായാലും ഈ ചിത്രം ഉൾപ്പെടുത്തിയിരിക്കുന്ന രണ്ടു താളുകളിലും വിജ്ഞാനകോശത്തിനാവശ്യമായ തരം വൈജ്ഞാനികമൂല്യം നൽകുന്നില്ല എന്നത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്. റോജിക്ക് ആ അഭിപ്രായമില്ല എന്ന് മനസ്സിലാക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 08:20, 6 ജൂലൈ 2013 (UTC)[മറുപടി]

 2013 ജൂലൈ 29-31 തിയ്യതികളിലേക്ക് തെരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 11:26, 21 ജൂലൈ 2013 (UTC)[മറുപടി]
  • സംവാദംശംഖുമുഖം എന്ന താളിലേക്കുള്ള ചിത്രമായിട്ടല്ല ഇതിവിടെ ഇട്ടത്. സൂര്യാസ്തമയം എന്ന താളിലേക്കുള്ള ചിത്രമായിട്ടാണ്. ചിത്രത്തിന്റെ പേര് ശംഖുമുഖം എന്ന് എഴുതിയിട്ടുണ്ട് എന്നത് ശരി തന്നെയാണ്. അവിടെവച്ചു തന്നെ എടുത്ത ചിത്രവുമാണ്. പക്ഷേ തിരഞ്ഞെ‌ടുത്ത ചിത്രത്തിന്റെ താളിൽ ശംഖുമുഖം എന്ന താളിലേക്കാണ് ലിങ് കൊടുത്തിരിക്കുന്നത്. ശരിക്കും സൂര്യാസ്തമയം എന്ന താളിലേക്കായിരിക്കുന്നു ലിങ്ക് നൽകേണ്ടിയിരുന്നതെന്നാണ് എന്റെ പക്ഷം. ചിത്രത്തിന്റെ അടിക്കുറിപ്പിലും അതുതന്നെയാണ് കൊടുത്തിരിക്കുന്നതും. --ടോട്ടോചാൻ (സംവാദം) 08:45, 29 ജൂലൈ 2013 (UTC)[മറുപടി]

File:Dweep_Halva.jpg[തിരുത്തുക]

ദ്വീപ്‌ ഹൽവ

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ (സംവാദം) 18:55, 23 മേയ് 2013 (UTC)[മറുപടി]

 2013 ജൂലൈ 26-28 തിയ്യതികളിലേക്ക് തെരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 11:14, 21 ജൂലൈ 2013 (UTC)[മറുപടി]

File:Engandiyur_Chandrashekharan.jpg[തിരുത്തുക]

"നിന്നെക്കാണാൻ എന്നെക്കാളും ചന്തം തോന്നും കുഞ്ഞിപ്പെണ്ണേ.."
--ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ (സംവാദം) 18:42, 23 മേയ് 2013 (UTC)[മറുപടി]

 2013 ജൂലൈ 23-25 തിയ്യതികളിലേക്ക് തെരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 05:54, 21 ജൂലൈ 2013 (UTC)[മറുപടി]

ചിത്രം:പള്ളത്തി- കോട്ടയം ജില്ലയിൽ നീലിമംഗലം പ്രദേശത്തു നിന്നും എടുത്തത്.jpg[തിരുത്തുക]

പള്ളത്തി- കോട്ടയം ജില്ലയിൽ നീലിമംഗലം പ്രദേശത്തു നിന്നും എടുത്തത്.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Reji Jacob (സംവാദം) 20:31, 12 ജൂൺ 2013 (UTC)[മറുപടി]

☒N നാമനിർദ്ദേശം അസാധു. ലേഖനത്തിൽ ചേർത്തശേഷം എഴുദിവസമെങ്കിലും കഴിഞ്ഞുമാത്രമേ നാമനിർദ്ദേശം ചെയ്യാവൂ.--മനോജ്‌ .കെ (സംവാദം) 22:24, 12 ജൂൺ 2013 (UTC)[മറുപടി]

File:Adenia hondala.jpg[തിരുത്തുക]

കരിമുതുക്ക്

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Vinayaraj (സംവാദം) 01:17, 5 ജൂൺ 2013 (UTC)[മറുപടി]

☒N ഭൂരിപക്ഷാഭിപ്രായമില്ല--റോജി പാലാ (സംവാദം) 08:46, 7 ജൂലൈ 2013 (UTC)[മറുപടി]

ചിത്രം:തിരുവനന്തപുരം മൃഗശാലയിലെ സീബ്ര 4.JPG[തിരുത്തുക]

തിരുവനന്തപുരം മൃഗശാലയിലെ സീബ്ര

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--ടോട്ടോചാൻ (സംവാദം) 15:48, 19 ജൂൺ 2013 (UTC)[മറുപടി]

☒N ഭൂരിപക്ഷാഭിപ്രായമില്ല--റോജി പാലാ (സംവാദം) 08:47, 7 ജൂലൈ 2013 (UTC)[മറുപടി]

ചിത്രം:T Padmanabhan and P K Parakkadavu.jpg[തിരുത്തുക]

ടി പദ്മനാഭനും പി കെ പാറക്കടവും ഒരുമിച്ച് ഒരു പരിപാടിയിൽ. വലിയ കഥകളുടെ കുലപതിയും കുറുംകഥകളുടെ രാജാവും ഒരേ വേദിയിൽ!

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--ടോട്ടോചാൻ (സംവാദം) 15:36, 19 ജൂൺ 2013 (UTC)[മറുപടി]

☒N ഭൂരിപക്ഷാഭിപ്രായമില്ല--റോജി പാലാ (സംവാദം) 08:47, 7 ജൂലൈ 2013 (UTC)[മറുപടി]

ചിത്രം:Kumily-windfarm.jpg[തിരുത്തുക]

രാമക്കൽമേട് ഭാഗത്തെ ഒരു കാറ്റാടിപ്പാടം

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--ടോട്ടോചാൻ (സംവാദം) 08:14, 6 ജൂൺ 2013 (UTC)[മറുപടി]

☒N ഭൂരിപക്ഷാഭിപ്രായമില്ല--റോജി പാലാ (സംവാദം) 08:47, 7 ജൂലൈ 2013 (UTC)[മറുപടി]

ചിത്രം:Capsicum-Chilli-on-plant4.JPG[തിരുത്തുക]

ചെടിയിൽ നിൽക്കുന്ന കാപ്സിക്കം മുളക്

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--ടോട്ടോചാൻ (സംവാദം) 08:12, 5 ജൂൺ 2013 (UTC)[മറുപടി]

☒N ഭൂരിപക്ഷാഭിപ്രായമില്ല--റോജി പാലാ (സംവാദം) 08:46, 7 ജൂലൈ 2013 (UTC)[മറുപടി]

ചിത്രം:A Collection of Flowers from Ooty019.jpg[തിരുത്തുക]

നൈലിന്റെ വെളുത്ത ലില്ലി

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--ടോട്ടോചാൻ (സംവാദം) 08:08, 5 ജൂൺ 2013 (UTC)[മറുപടി]

☒N ഭൂരിപക്ഷാഭിപ്രായമില്ല--റോജി പാലാ (സംവാദം) 08:46, 7 ജൂലൈ 2013 (UTC)[മറുപടി]

File:Lepisanthes tetraphylla.jpg[തിരുത്തുക]

കുളപ്പുന്ന

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Vinayaraj (സംവാദം) 01:17, 5 ജൂൺ 2013 (UTC)[മറുപടി]

☒N ഭൂരിപക്ഷാഭിപ്രായമില്ല--റോജി പാലാ (സംവാദം) 08:45, 7 ജൂലൈ 2013 (UTC)[മറുപടി]

File:Meteoromyrtus wynaadensis.jpg[തിരുത്തുക]

മീറ്റിരോമൈർട്ടിസ് വയനാഡൻസിസ്

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Vinayaraj (സംവാദം) 01:17, 5 ജൂൺ 2013 (UTC)[മറുപടി]

:) Only one more pic in the Net of this plant --Vinayaraj (സംവാദം) 15:36, 9 ജൂൺ 2013 (UTC)[മറുപടി]
☒N ഭൂരിപക്ഷാഭിപ്രായമില്ല--റോജി പാലാ (സംവാദം) 08:45, 7 ജൂലൈ 2013 (UTC)[മറുപടി]

File:Cissus bicolor.jpg[തിരുത്തുക]

ഞെരിഞ്ഞ

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Vinayaraj (സംവാദം) 01:17, 5 ജൂൺ 2013 (UTC)[മറുപടി]

☒N ഭൂരിപക്ഷാഭിപ്രായമില്ല--റോജി പാലാ (സംവാദം) 08:44, 7 ജൂലൈ 2013 (UTC)[മറുപടി]

File:Grewia laevigata Vahl.jpg[തിരുത്തുക]

ആനെക്കാട്ടിമരം

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Vinayaraj (സംവാദം) 01:17, 5 ജൂൺ 2013 (UTC)[മറുപടി]

☒N ഭൂരിപക്ഷാഭിപ്രായമില്ല--റോജി പാലാ (സംവാദം) 08:43, 7 ജൂലൈ 2013 (UTC)[മറുപടി]

File:Loxura atymnus fuconius - Yamfly.jpg[തിരുത്തുക]

കുഞ്ഞുവാലൻ

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Vinayaraj (സംവാദം) 01:02, 5 ജൂൺ 2013 (UTC)[മറുപടി]

:) --Vinayaraj (സംവാദം) 15:21, 9 ജൂൺ 2013 (UTC)[മറുപടി]
☒N ഭൂരിപക്ഷാഭിപ്രായമില്ല--റോജി പാലാ (സംവാദം) 08:43, 7 ജൂലൈ 2013 (UTC)[മറുപടി]

ചിത്രം:T Padmanabhan closeup.JPG[തിരുത്തുക]

ടി പത്മനാഭൻ

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--ടോട്ടോചാൻ (സംവാദം) 02:44, 31 മേയ് 2013 (UTC)[മറുപടി]

☒N ഭൂരിപക്ഷാഭിപ്രായമില്ല--റോജി പാലാ (സംവാദം) 08:42, 7 ജൂലൈ 2013 (UTC)[മറുപടി]

ചിത്രം:K V Ramanathan.jpg[തിരുത്തുക]

കെ വി രാമനാഥൻ

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--ടോട്ടോചാൻ (സംവാദം) 02:40, 31 മേയ് 2013 (UTC)[മറുപടി]

☒N ഭൂരിപക്ഷാഭിപ്രായമില്ല--റോജി പാലാ (സംവാദം) 08:42, 7 ജൂലൈ 2013 (UTC)[മറുപടി]

ചിത്രം:Chakyarkoothu-peedika.JPG[തിരുത്തുക]

ചാക്യാർക്കൂത്തിലെ പീഠികയുടെ ഭാഗമായി ചാക്യാർ ചെയ്യുന്ന നടനം

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--ടോട്ടോചാൻ (സംവാദം) 02:31, 31 മേയ് 2013 (UTC)[മറുപടി]

☒N ഭൂരിപക്ഷാഭിപ്രായമില്ല--റോജി പാലാ (സംവാദം) 08:42, 7 ജൂലൈ 2013 (UTC)[മറുപടി]

ചിത്രം:Chemmi puli3.JPG[തിരുത്തുക]

ഇലുമ്പി

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Sivahari (സംവാദം) 06:45, 30 മേയ് 2013 (UTC)[മറുപടി]

☒N ഭൂരിപക്ഷാഭിപ്രായമില്ല--റോജി പാലാ (സംവാദം) 08:41, 7 ജൂലൈ 2013 (UTC)[മറുപടി]

ചിത്രം:Sprouted-green-gram-cherupayaru.JPG[തിരുത്തുക]

മുളപ്പിച്ച ചെറുപയർ

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--ടോട്ടോചാൻ (സംവാദം) 15:04, 28 മേയ് 2013 (UTC)[മറുപടി]

  • സംവാദം നാൾവഴി പരിശോധിക്കുമ്പോൾ ചിത്രത്തിന്റെ പേരും കൂടി നോക്കുന്നത് നല്ലത്. ചാടിക്കയറി അസാധു എന്നു വിധിക്കരുത്. ആരാണ് ഇപ്പോൾ നിർദ്ദേശിച്ചിരിക്കുന്ന ചിത്രം ചെറുപയർ എന്ന ലേഖനത്തിൽ ചേർത്തത് എന്നുകൂടി നോക്കുമല്ലോ :-) എന്നാണ് എന്നും നോക്കണേ മനോജേ.... --ടോട്ടോചാൻ (സംവാദം) 18:53, 28 മേയ് 2013 (UTC)[മറുപടി]
  • സംവാദംഹ ഹ. കുറച്ച് സമയത്തേക്കുണ്ടായ എന്താ പറയാ ദേജാവൂ ആണ് കാരണക്കാരൻ. മറ്റേ ഫയലിന്റെ തലക്കെട്ട് തിരിച്ചുവിടാൻ കോമൺസിൽ കേറി ശരിയാക്കി വന്നപ്പോഴാണ് ഇത് കണ്ടത്. പെട്ടെന്ന് അത് തന്നെയാണെന്ന് ധരിച്ചുപോയി അപ്പുറത്തെ ടാബിന്റെ നാൾവഴി ഡിഫ് എടുത്ത് ഇവിടെയുട്ടു. :) എന്റെ ഓർമ്മ ശരിയാണെങ്കിൽ ഈ ചിത്രം ഞാൻ ഫേസ്ബുക്കിൽ കമന്റിയിട്ടാണ് കോമൺസിലേക്ക് അപ്ലോഡ് ചെയ്തത്. അപ്പൊ തന്നെ അതിന്റെ url തപ്പിയെടുത്ത് വിക്കിപേജിൽ ചേർക്കുകയും ചെയ്തു. ;) --മനോജ്‌ .കെ (സംവാദം) 19:09, 28 മേയ് 2013 (UTC)[മറുപടി]
  • നിഷ്പക്ഷംതാഴെയുള്ള ഭാഗങ്ങൾ ഫോക്കസ്സിൽ നിന്ന് ചാടിപ്പോയതിനാൽ എന്റെ വോട്ട് നിഷ്പക്ഷം.--മനോജ്‌ .കെ (സംവാദം) 19:15, 28 മേയ് 2013 (UTC)[മറുപടി]
  • എതിർക്കുന്നു പോരാ --രാജേഷ് ഉണുപ്പള്ളി Talk‍ 13:49, 19 ജൂൺ 2013 (UTC)[മറുപടി]
☒N ഭൂരിപക്ഷാഭിപ്രായമില്ല--റോജി പാലാ (സംവാദം) 08:41, 7 ജൂലൈ 2013 (UTC)[മറുപടി]

ചിത്രം:Nenmeen 1.jpg[തിരുത്തുക]

Nenmeen 1.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Sivahari (സംവാദം) 07:19, 28 മേയ് 2013 (UTC)[മറുപടി]

☒N ഭൂരിപക്ഷാഭിപ്രായമില്ല--റോജി പാലാ (സംവാദം) 08:41, 7 ജൂലൈ 2013 (UTC)[മറുപടി]

പ്രമാണം:Kaaman.jpg[തിരുത്തുക]

കാമൻ

മദ്ധ്യകേരളത്തിൽ ജീവിയ്ക്കുന്ന എനിക്ക് പുതിയ കാഴ്ചയാണ്. തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു (ഒപ്പം ലേഖനം വികസിപ്പിക്കാനും)--മനോജ്‌ .കെ (സംവാദം) 19:37, 25 മേയ് 2013 (UTC)[മറുപടി]

☒N നാമനിർദ്ദേശം അസാധു. പിക്സൽ 1000 പാലിക്കുന്നില്ല--റോജി പാലാ (സംവാദം) 13:41, 9 ജൂൺ 2013 (UTC)[മറുപടി]

File:Post_Box_of_India.jpg[തിരുത്തുക]

തപാൽ പെട്ടി

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ (സംവാദം) 18:50, 23 മേയ് 2013 (UTC)[മറുപടി]

☒N ഭൂരിപക്ഷാഭിപ്രായമില്ല--മനോജ്‌ .കെ (സംവാദം) 13:01, 12 ജൂൺ 2013 (UTC)[മറുപടി]

File:MP_Parameshwaran.jpg[തിരുത്തുക]

എം.പി. പരമേശ്വരൻ

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ (സംവാദം) 18:10, 23 മേയ് 2013 (UTC)[മറുപടി]

 2013 ജൂലൈ 20-22 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 05:18, 19 ജൂലൈ 2013 (UTC)[മറുപടി]

File:Jaggery_preparation0.jpg[തിരുത്തുക]

ശർക്കര നിർമ്മാണം

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ (സംവാദം) 18:01, 23 മേയ് 2013 (UTC)[മറുപടി]

 2013 ജൂലൈ 15-17 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു--‌‌മനോജ്‌ .കെ (സംവാദം) 18:30, 14 ജൂലൈ 2013 (UTC)[മറുപടി]

File:Embelia tsjeriam-cottam.jpg[തിരുത്തുക]

അമ്മിമുറിയൻ

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Vinayaraj (സംവാദം) 17:12, 23 മേയ് 2013 (UTC)[മറുപടി]

 2013 ജൂലൈ 11-13 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു--‌മനോജ്‌ .കെ (സംവാദം) 20:35, 23 ജൂൺ 2013 (UTC)[മറുപടി]

File:Pittosporum dasycaulon.jpg[തിരുത്തുക]

കശുമരം

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Vinayaraj (സംവാദം) 17:12, 23 മേയ് 2013 (UTC)[മറുപടി]

 2013 ജൂലൈ 08-10 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു--‌മനോജ്‌ .കെ (സംവാദം) 20:35, 23 ജൂൺ 2013 (UTC)[മറുപടി]

File:Ochreinauclea missionis.jpg[തിരുത്തുക]

നീർവഞ്ചി

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Vinayaraj (സംവാദം) 17:09, 23 മേയ് 2013 (UTC)[മറുപടി]

 2013 ജൂലൈ 05-07 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു--‌മനോജ്‌ .കെ (സംവാദം) 20:33, 23 ജൂൺ 2013 (UTC)[മറുപടി]

File:Abutilon persicum 08.JPG[തിരുത്തുക]

തുത്തി

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Vinayaraj (സംവാദം) 17:07, 23 മേയ് 2013 (UTC)[മറുപടി]

 2013 ജൂലൈ 02-04 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു--‌മനോജ്‌ .കെ (സംവാദം) 20:32, 23 ജൂൺ 2013 (UTC)[മറുപടി]

File:Alpinia malaccensis 01.JPG[തിരുത്തുക]

കാട്ടരത്ത

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Vinayaraj (സംവാദം) 17:04, 23 മേയ് 2013 (UTC)[മറുപടി]

 2013 ജൂൺ 29-ജൂലൈ 01 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു--മനോജ്‌ .കെ (സംവാദം) 20:17, 23 ജൂൺ 2013 (UTC)[മറുപടി]

File:Ficus tinctoria subsp. gibbosa.jpg[തിരുത്തുക]

കല്ലത്തി

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Vinayaraj (സംവാദം) 17:02, 23 മേയ് 2013 (UTC)[മറുപടി]

 2013 ജൂൺ 26-28 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു--‌മനോജ്‌ .കെ (സംവാദം) 20:15, 23 ജൂൺ 2013 (UTC)[മറുപടി]

File:Rubia cordifolia.jpg[തിരുത്തുക]

മഞ്ചട്ടി

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Vinayaraj (സംവാദം) 17:01, 23 മേയ് 2013 (UTC)[മറുപടി]

☒N ഭൂരിപക്ഷാഭിപ്രായമില്ല--മനോജ്‌ .കെ (സംവാദം) 20:13, 23 ജൂൺ 2013 (UTC)[മറുപടി]

File:Moullava spicata.jpg[തിരുത്തുക]

കാട്ടുകഴഞ്ചി

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Vinayaraj (സംവാദം) 16:58, 23 മേയ് 2013 (UTC)[മറുപടി]

 2013 ജൂൺ 23-25 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു--മനോജ്‌ .കെ (സംവാദം) 16:10, 10 ജൂൺ 2013 (UTC)[മറുപടി]

File:Unniyappam_-_Karayappam_-_Kuzhiyappam.jpg[തിരുത്തുക]

ഉണ്ണിയപ്പം

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ (സംവാദം) 19:26, 22 മേയ് 2013 (UTC)[മറുപടി]

 2013 ജൂൺ 20-22 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു--മനോജ്‌ .കെ (സംവാദം) 16:09, 10 ജൂൺ 2013 (UTC)[മറുപടി]

ചിത്രം:Meenvallam-waterfalls-last-stage.JPG[തിരുത്തുക]

മീൻവല്ലം വെള്ളച്ചാട്ടം അവസാനഭാഗം, കരിമ്പ, പാലക്കാട്

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--ടോട്ടോചാൻ (സംവാദം) 19:17, 22 മേയ് 2013 (UTC)[മറുപടി]

 2013 ജൂൺ 17-19 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു--മനോജ്‌ .കെ (സംവാദം) 16:08, 10 ജൂൺ 2013 (UTC)[മറുപടി]

File:White_Plumeria_from_Kannur_-_Kerala.jpg[തിരുത്തുക]

അലറിപ്പാല

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ (സംവാദം) 09:01, 21 മേയ് 2013 (UTC)[മറുപടി]

 2013 ജൂൺ 14-16 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു--മനോജ്‌ .കെ (സംവാദം) 15:59, 10 ജൂൺ 2013 (UTC)[മറുപടി]

File:Ramasseri_Iddali.jpg[തിരുത്തുക]

രാമശ്ശേരി ഇഡ്ഡലി

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ (സംവാദം) 08:49, 21 മേയ് 2013 (UTC)[മറുപടി]

 2013 ജൂൺ 11-13 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു--മനോജ്‌ .കെ (സംവാദം) 15:43, 10 ജൂൺ 2013 (UTC)[മറുപടി]

ചിത്രം:Vechur_Cow.jpg[തിരുത്തുക]

വെച്ചൂർ പശു

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ (സംവാദം) 08:49, 21 മേയ് 2013 (UTC)[മറുപടി]

 2013 ജൂൺ 08-10 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു--മനോജ്‌ .കെ (സംവാദം) 04:28, 6 ജൂൺ 2013 (UTC)[മറുപടി]

ചിത്രം:Cyprinidae - പരൽ 2.JPG[തിരുത്തുക]

പരൽ (മത്സ്യം)

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--- Irvin Calicut....ഇർവിനോട് പറയു 13:44, 18 മേയ് 2013 (UTC)[മറുപടി]

☒N ഭൂരിപക്ഷാഭിപ്രായമില്ല--മനോജ്‌ .കെ (സംവാദം) 18:43, 30 മേയ് 2013 (UTC)[മറുപടി]

ചിത്രം:പൊക്കുടൻ_Kallen_Pokkudan_2.JPG[തിരുത്തുക]

കല്ലേൻ പൊക്കുടൻ

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ (സംവാദം) 07:52, 16 മേയ് 2013 (UTC)[മറുപടി]

 2013 ജൂൺ 05-07 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു --മനോജ്‌ .കെ (സംവാദം) 09:58, 28 മേയ് 2013 (UTC)[മറുപടി]

ചിത്രം:ജി-മാധവൻ-നായർ.jpg[തിരുത്തുക]

ജി-മാധവൻ-നായർ.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--ടോട്ടോചാൻ (സംവാദം) 06:47, 14 മേയ് 2013 (UTC)[മറുപടി]

☒N ഭൂരിപക്ഷാഭിപ്രായമില്ല--മനോജ്‌ .കെ (സംവാദം) 09:52, 28 മേയ് 2013 (UTC)[മറുപടി]

ചിത്രം:Moon Ring Seen from angamaly, kerala -5.JPG[തിരുത്തുക]

ചാന്ദ്രവലയം

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--ടോട്ടോചാൻ (സംവാദം) 06:44, 14 മേയ് 2013 (UTC)[മറുപടി]

 2013 ജൂൺ 02-04 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു --മനോജ്‌ .കെ (സംവാദം) 09:40, 28 മേയ് 2013 (UTC)[മറുപടി]

ചിത്രം:Monkey and her kid at Ooty.jpg[തിരുത്തുക]

കുരങ്ങും അവളുടെ കുട്ടിയും

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--ടോട്ടോചാൻ (സംവാദം) 06:29, 14 മേയ് 2013 (UTC)[മറുപടി]

☒N ഭൂരിപക്ഷാഭിപ്രായമില്ല--റോജി പാലാ (സംവാദം) 14:47, 23 മേയ് 2013 (UTC)[മറുപടി]

File:Kochi Old Lighthouse.jpg[തിരുത്തുക]

ഫോർട്ട് കൊച്ചിയിലെ പഴയ വിളക്കുമാടം

അഭിപ്രായസമന്വയത്തിനായി സമർപ്പിക്കുന്നു. പത്തൊൻപതാം നൂറ്റാണ്ടിലെ ഒരു ചിത്രത്തിന്റെ ഏകദേശം അതേ ആങ്കിളിൽ നിന്നെടുത്തതാണ് ഈ ചിത്രം. രണ്ടു ചിത്രങ്ങളും താരതമ്യത്തിനായി അടുത്തടുത്തായാണ് താ‌ളിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. --അജയ് ബാലചന്ദ്രൻ (സംവാദം) 06:26, 14 മേയ് 2013 (UTC)[മറുപടി]

☒N ഭൂരിപക്ഷാഭിപ്രായമില്ല--റോജി പാലാ (സംവാദം) 14:46, 23 മേയ് 2013 (UTC)[മറുപടി]

File:Board_depicting_non-hindus_are_not_allowed_inside_Guruvayur_Temple.jpg[തിരുത്തുക]

ഗുരുവായൂരിൽ അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന ബോർഡ്

ഇതെപ്പറ്റി വേണ്ടത്ര ചർച്ചകൾ നടന്നിട്ടില്ലെന്ന് തോന്നുന്നു. അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Vinayaraj (സംവാദം) 16:12, 11 മേയ് 2013 (UTC)[മറുപടി]

☒N അഭിപ്രായ സമന്വയമില്ല. --മനോജ്‌ .കെ (സംവാദം) 06:55, 23 മേയ് 2013 (UTC)[മറുപടി]

File:Karumadikkuttan at karumadi, Alappuzha.jpg[തിരുത്തുക]

കരുമാടിക്കുട്ടൻ

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Vinayaraj (സംവാദം) 14:23, 11 മേയ് 2013 (UTC)[മറുപടി]


☒N ഭൂരിപക്ഷാഭിപ്രായമില്ല--റോജി പാലാ (സംവാദം) 14:46, 23 മേയ് 2013 (UTC)[മറുപടി]

ചിത്രം:Cashewnuts hanging on a Cashew Tree.jpg[തിരുത്തുക]

കശുവണ്ടി

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Vinayaraj (സംവാദം) 14:16, 11 മേയ് 2013 (UTC

 2013 മേയ് 24-26 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു--മനോജ്‌ .കെ (സംവാദം) 07:48, 23 മേയ് 2013 (UTC)[മറുപടി]

ചിത്രം:Sarcostigma kleinii fruits.jpg[തിരുത്തുക]

വെള്ളയോടൽ

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Vinayaraj (സംവാദം) 18:00, 10 മേയ് 2013 (UTC)[മറുപടി]

 2013 മേയ് 20-22 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു --Anoop | അനൂപ് (സംവാദം) 07:34, 20 മേയ് 2013 (UTC)[മറുപടി]

പ്രമാണം:Tharisappalli_copper_plates.jpg[തിരുത്തുക]

വട്ടെഴുത്ത്

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ (സംവാദം) 02:35, 8 മേയ് 2013 (UTC)[മറുപടി]

 2013 മേയ് 30- ജൂൺ 1 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു--മനോജ്‌ .കെ (സംവാദം) 15:08, 23 മേയ് 2013 (UTC)[മറുപടി]

പ്രമാണം:Trithemis aurora 10.jpg[തിരുത്തുക]

ചോപ്പൻ കുറുവാലൻ

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--‌മനോജ്‌ .കെ (സംവാദം) 09:39, 1 മേയ് 2013 (UTC)[മറുപടി]

 2013 മേയ് 27-29 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 12:47, 23 മേയ് 2013 (UTC)[മറുപടി]

ചിത്രം:Jackfruit Ada.JPG[തിരുത്തുക]

അട

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Ranjithsiji (സംവാദം) 07:16, 17 ഏപ്രിൽ 2013 (UTC)[മറുപടി]

☒N ഭൂരിപക്ഷാഭിപ്രായമില്ല--റോജി പാലാ (സംവാദം) 12:41, 23 മേയ് 2013 (UTC)[മറുപടി]

ചിത്രം:Marthandavarma bridge Aluva 1.JPG[തിരുത്തുക]

മാർത്താണ്ഡവർമപ്പാലം,_ആലുവ

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Ranjithsiji (സംവാദം) 09:34, 16 ഏപ്രിൽ 2013 (UTC)[മറുപടി]

☒N അഭിപ്രായ സമന്വയമില്ല. --മനോജ്‌ .കെ (സംവാദം) 06:52, 23 മേയ് 2013 (UTC)[മറുപടി]

ചിത്രം:നാടൻ-കുരുമുളക്സംഭരണകേന്ദ്രം.jpg[തിരുത്തുക]

അങ്കമാലി

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Ranjithsiji (സംവാദം) 09:17, 16 ഏപ്രിൽ 2013 (UTC)[മറുപടി]

☒N ഭൂരിപക്ഷാഭിപ്രായമില്ല--റോജി പാലാ (സംവാദം) 12:34, 23 മേയ് 2013 (UTC)[മറുപടി]

ചിത്രം:കിണ്ണത്തപ്പം.JPG[തിരുത്തുക]

കിണ്ണത്തപ്പം

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Ranjithsiji (സംവാദം) 09:06, 16 ഏപ്രിൽ 2013 (UTC)[മറുപടി]

☒N അഭിപ്രായ സമന്വയമില്ല. --Anoop | അനൂപ് (സംവാദം) 07:29, 20 മേയ് 2013 (UTC)[മറുപടി]

ചിത്രം:Sterculia_fruit.jpg[തിരുത്തുക]

തൊണ്ടിപ്പഴം

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ (സംവാദം) 14:48, 27 മാർച്ച് 2013 (UTC)[മറുപടി]

 2013 മേയ് 17-19 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു --Anoop | അനൂപ് (സംവാദം) 09:17, 16 മേയ് 2013 (UTC)[മറുപടി]

ചിത്രം:Adat Ombathumuri Paadam Thrissur DSCN1341.JPG[തിരുത്തുക]

വരമ്പ്

ഗൃഹാതുരത്വമുണർത്തുന്ന ഒരു ചിത്രം. ചിത്രത്തിന്റെ മറ്റു മേന്മകളെക്കുറിച്ചൊന്നും അറിയില്ല. അഭിപ്രായസമന്വയത്തിനായി സമർപ്പിക്കുന്നു.--സിദ്ധാർത്ഥൻ (സംവാദം) 12:07, 25 മാർച്ച് 2013 (UTC)[മറുപടി]

 2013 മേയ് 13-15 തീയ്യതികളിലേക്ക് തിരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 00:55, 13 മേയ് 2013 (UTC)[മറുപടി]

പ്രമാണം:Morning_at_Ponmudi.jpg[തിരുത്തുക]

പൊന്മുടി

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു-- അരുൺ ഇലക്ട്ര (സംവാദം) 06:56, 25 മാർച്ച് 2013 (UTC)[മറുപടി]

☒N അസാധുവായ നാമനിർദ്ദേശം ,  മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ല - Irvin Calicut....ഇർവിനോട് പറയു 07:52, 25 മാർച്ച് 2013 (UTC)[മറുപടി]

പ്രമാണം:Pterocarpus marsupium leaves.jpg[തിരുത്തുക]

വേങ്ങ

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--റോജി പാലാ (സംവാദം) 08:57, 22 മാർച്ച് 2013 (UTC)[മറുപടി]

 2013 മേയ് 10-12 തീയ്യതികളിലേക്ക് തിരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 17:45, 9 മേയ് 2013 (UTC)[മറുപടി]

പ്രമാണം:Anthocephalus Cadamba flower.jpg[തിരുത്തുക]

ആറ്റുതേക്കിന്റെ പൂവ്

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--റോജി പാലാ (സംവാദം) 08:50, 22 മാർച്ച് 2013 (UTC)[മറുപടി]

 2013 മേയ് 7-9 തീയ്യതികളിലേക്ക് തിരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 06:00, 5 മേയ് 2013 (UTC)[മറുപടി]

പ്രമാണം:Madhuca neriifolia.jpg[തിരുത്തുക]

ആറ്റിലിപ്പ

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--റോജി പാലാ (സംവാദം) 08:48, 22 മാർച്ച് 2013 (UTC)[മറുപടി]

 2013 മേയ് 4-6 തീയ്യതികളിലേക്ക് തിരഞ്ഞെടുത്തു --Anoop | അനൂപ് (സംവാദം) 08:04, 3 മേയ് 2013 (UTC)[മറുപടി]

പ്രമാണം:Pajanelia longifolia.jpg[തിരുത്തുക]

ആഴാന്ത

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--റോജി പാലാ (സംവാദം) 08:47, 22 മാർച്ച് 2013 (UTC)[മറുപടി]

 2013 ഏപ്രിൽ 28-30 മേയ് 1-3 തീയതികളിലേക്ക് തിരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 05:31, 23 ഏപ്രിൽ 2013 (UTC)[മറുപടി]

പ്രമാണം:Melicope lunu-ankenda.jpg[തിരുത്തുക]

കമ്പിളിമരം

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--റോജി പാലാ (സംവാദം) 08:42, 22 മാർച്ച് 2013 (UTC)[മറുപടി]

☒N അനുകൂലാഭിപ്രായമില്ല--റോജി പാലാ (സംവാദം) 18:02, 19 ഏപ്രിൽ 2013 (UTC)[മറുപടി]

പ്രമാണം:Quassia indica.jpg[തിരുത്തുക]

കരിങ്ങോട്ടയുടെ പൂവ്

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു --റോജി പാലാ (സംവാദം) 08:34, 22 മാർച്ച് 2013 (UTC)[മറുപടി]

 2013 ഏപ്രിൽ 25-27 തീയതികളിലേക്ക് തിരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 05:21, 23 ഏപ്രിൽ 2013 (UTC)[മറുപടി]

പ്രമാണം:Jantar Delhi.jpg[തിരുത്തുക]

ഡെൽഹിയിലെ ജന്തർ മന്തർ
ഡെൽഹിയിലെ ജന്തർ മന്തർ

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു---ഷാജി (സംവാദം) 16:36, 19 മാർച്ച് 2013 (UTC) [മറുപടി]

☒N അസാധുവായ നാമനിർദ്ദേശം --റോജി പാലാ (സംവാദം) 08:58, 22 മാർച്ച് 2013 (UTC)[മറുപടി]

പ്രമാണം:City Palace Udaipur Rajasthan India.JPG[തിരുത്തുക]

സിറ്റി പാലസ്, ഉദയ്പൂർ രാജസ്ഥാൻ

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു----ഹിരുമോൻ (സംവാദം) 06:21, 18 മാർച്ച് 2013 (UTC)[മറുപടി]

 2013 ഏപ്രിൽ 22-24 തീയതികളിലേക്ക് തിരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 11:51, 20 ഏപ്രിൽ 2013 (UTC)[മറുപടി]

പ്രമാണം:കൃഷ്ണപ്പരുന്ത്_Brahminy_Kite.JPG[തിരുത്തുക]

കൃഷ്ണപ്പരുന്ത്, ചിമ്മിണി വന്യ ജീവി സങ്കേതത്തിൽ നിന്ന്

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ (സംവാദം) 02:02, 11 മാർച്ച് 2013 (UTC)[മറുപടി]

 2013 ഏപ്രിൽ 19-21 തീയതികളിലേക്ക് തിരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 17:42, 16 ഏപ്രിൽ 2013 (UTC)[മറുപടി]

പ്രമാണം:Buffalo_mouth.jpg[തിരുത്തുക]

എരുമയുടെ മൂക്കും പല്ലും

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ (സംവാദം) 02:00, 11 മാർച്ച് 2013 (UTC)[മറുപടി]

 2013 ഏപ്രിൽ 16-18 തീയതികളിലേക്ക് തിരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 07:00, 14 ഏപ്രിൽ 2013 (UTC)[മറുപടി]

പ്രമാണം:Rufous Marsh Glider Rhodothemis rufa Male.jpg[തിരുത്തുക]

ചെമ്പൻ തുമ്പി

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--റോജി പാലാ (സംവാദം) 13:03, 9 മാർച്ച് 2013 (UTC)[മറുപടി]

 2013 ഏപ്രിൽ 13-15 തീയതികളിലേക്ക് തിരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 18:46, 10 ഏപ്രിൽ 2013 (UTC)[മറുപടി]

പ്രമാണം:Brown-backed Red Marsh Hawk Orthetrum chrysis in love by Kadavoor.jpg[തിരുത്തുക]

ചെന്തവിടൻ വയലി

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--റോജി പാലാ (സംവാദം) 13:03, 9 മാർച്ച് 2013 (UTC)[മറുപടി]

 2013 ഏപ്രിൽ 10-12 തീയതികളിലേക്ക് തിരഞ്ഞെടുത്തു --ശ്രീജിത്ത് കെ (സം‌വാദം) 03:56, 10 ഏപ്രിൽ 2013 (UTC)[മറുപടി]

പ്രമാണം:Trithemis festiva by kadavoor.jpg[തിരുത്തുക]

കാർത്തുമ്പി

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--റോജി പാലാ (സംവാദം) 13:03, 9 മാർച്ച് 2013 (UTC)[മറുപടി]

 2013 ഏപ്രിൽ 07-09 തീയതികളിലേക്ക് തിരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 05:51, 6 ഏപ്രിൽ 2013 (UTC)[മറുപടി]

പ്രമാണം:Trithemis pallidinervis female by kadavoor.JPG[തിരുത്തുക]

കാറ്റാടിത്തുമ്പി

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--റോജി പാലാ (സംവാദം) 13:03, 9 മാർച്ച് 2013 (UTC)[മറുപടി]

 2013 ഏപ്രിൽ 04-06 തീയതികളിലേക്ക് തിരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 08:34, 4 ഏപ്രിൽ 2013 (UTC)[മറുപടി]

പ്രമാണം:Tramea Limbata by kadavoor.JPG[തിരുത്തുക]

കരിമ്പൻ പരുന്താൻ

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--റോജി പാലാ (സംവാദം) 13:03, 9 മാർച്ച് 2013 (UTC)[മറുപടി]

 2013 ഏപ്രിൽ 01-03 തീയതികളിലേക്ക് തിരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 05:27, 30 മാർച്ച് 2013 (UTC)[മറുപടി]

പ്രമാണം:Rhyothemis variegata at Kadavoor.jpg[തിരുത്തുക]

ഓണത്തുമ്പി

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--റോജി പാലാ (സംവാദം) 13:03, 9 മാർച്ച് 2013 (UTC)[മറുപടി]

☒N ഭൂരിപക്ഷമില്ല--റോജി പാലാ (സംവാദം) 05:20, 30 മാർച്ച് 2013 (UTC)[മറുപടി]

File:മുക്കണ്ണപ്പെരുക്ക്‌ - Allophylus serratus leaves.jpg[തിരുത്തുക]

മുക്കണ്ണൻപേഴ്‌

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--റോജി പാലാ (സംവാദം) 15:22, 8 മാർച്ച് 2013 (UTC)[മറുപടി]

 2013 മാർച്ച് 28-31 തീയതികളിലേക്ക് തിരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 12:09, 17 മാർച്ച് 2013 (UTC)[മറുപടി]

File:CherpulasserySekharan.jpg[തിരുത്തുക]

ആന

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--റോജി പാലാ (സംവാദം) 14:59, 8 മാർച്ച് 2013 (UTC)[മറുപടി]

 2013 മാർച്ച് 25-27 തീയതികളിലേക്ക് തിരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 12:01, 17 മാർച്ച് 2013 (UTC)[മറുപടി]

File:Seethankan Thullal Ranjith Thripunithura.JPG[തിരുത്തുക]

ശീതങ്കൻ തുള്ളൽ

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--റോജി പാലാ (സംവാദം) 14:59, 8 മാർച്ച് 2013 (UTC)[മറുപടി]

 2013 മാർച്ച് 22-24 തീയതികളിലേക്ക് തിരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 11:01, 17 മാർച്ച് 2013 (UTC)[മറുപടി]

File:Athirappalli Waterfalls, Thrissur, Kerala.jpg[തിരുത്തുക]

അതിരപ്പിള്ളി വെള്ളച്ചാട്ടം

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--റോജി പാലാ (സംവാദം) 14:59, 8 മാർച്ച് 2013 (UTC)[മറുപടി]

 2013 മാർച്ച് 19-21 തീയതികളിലേക്ക് തിരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 12:59, 14 മാർച്ച് 2013 (UTC)[മറുപടി]

ങേ! ഇതെപ്പോ സംഭവിച്ചു? സന്തോഷം.. എല്ലാവര്ക്കും നന്ദി! - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 01:46, 15 മാർച്ച് 2013 (UTC)[മറുപടി]


ചിത്രം:Susanna_flower_thottumukkom.JPG[തിരുത്തുക]

കരിങ്കണ്ണിയുടെ പൂവും മൊട്ടും ഇലയും

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--- Irvin Calicut....ഇർവിനോട് പറയു 10:04, 4 മാർച്ച് 2013 (UTC)[മറുപടി]

 2013 മാർച്ച് 16-18 തീയ്യതികളിലേക്ക് തിരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 14:38, 13 മാർച്ച് 2013 (UTC)[മറുപടി]

പ്രമാണം:Koovery-River.jpg[തിരുത്തുക]

കുപ്പം പുഴ, കൂവേരിയിൽ നിന്നും

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--റോജി പാലാ (സംവാദം) 11:56, 3 മാർച്ച് 2013 (UTC)[മറുപടി]

 2013 മാർച്ച് 12-15 തീയ്യതികളിലേക്ക് തിരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 06:53, 10 മാർച്ച് 2013 (UTC)[മറുപടി]

File:Nehru_Trophy_Boat_Race_2012_7791.JPG[തിരുത്തുക]

നെഹ്‌റു ട്രോഫി വള്ളംകളി 2012

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ (സംവാദം) 06:40, 24 ഫെബ്രുവരി 2013 (UTC)[മറുപടി]

 2013 മാർച്ച് 9-11 തീയ്യതികളിലേക്ക് തിരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 12:46, 9 മാർച്ച് 2013 (UTC)[മറുപടി]


File:Common_Pierrot_Castalius_rosimon_by_kadavoor.JPG[തിരുത്തുക]

നാട്ടുകോമാളി

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ (സംവാദം) 06:38, 24 ഫെബ്രുവരി 2013 (UTC)[മറുപടി]

float--മനോജ്‌ .കെ (സംവാദം) 10:39, 28 ഫെബ്രുവരി 2013 (UTC)[മറുപടി]
 2013 മാർച്ച് 5-8 തീയ്യതികളിലേക്ക് തിരഞ്ഞെടുത്തു--അഖിലൻ 19:31, 5 മാർച്ച് 2013 (UTC)[മറുപടി]