വളർത്തു പന്നി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വളർത്തു പന്നി
Domestic pig
ഒരു വളർത്തു പന്നിയും കുട്ടിയും.
പരിപാലന സ്ഥിതി
വളർത്തുമൃഗം
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: കോർഡേറ്റ
ക്ലാസ്സ്‌: സസ്തനി
നിര: Artiodactyla
കുടുംബം: Suidae
ജനുസ്സ്: പന്നി
വർഗ്ഗം: S. scrofa
ഉപവർഗ്ഗം: S. s. domesticus
ശാസ്ത്രീയ നാമം
Sus scrofa domesticus
Linnaeus, 1758[അവലംബം ആവശ്യമാണ്]
Synonyms
Sus scrofa domestica

Sus domesticus
Sus domestica

കാട്ടുപന്നിയുടെ തലമുറക്കാരും എന്നാൽ മാംസത്തിനായി വളർത്തിയെടുക്കുന്ന പന്നി ജനുസ്സിൽ പെട്ട ഒരു സസ്തനിയാണ് വളർത്തു പന്നി. 13,000 BC മുതലേ കാട്ടുപന്നികളെ വളർത്തുപന്നികളാക്കിയിരുന്നു. ചില മതങ്ങളിൽ പന്നിയിറച്ചി നിഷിദ്ധമാണ്. ചൈനയിലാണ് ഏറ്റവും കൂടുതൽ പന്നിവളർത്തുന്നത്[1]. പന്നിയെ ഇണക്കിവളർത്തുന്നവരുമുണ്ട്.

[തിരുത്തുക] ഇതും കാണുക

[തിരുത്തുക] അവലംബം

  1. യു.എൻ ഫുഡ്.അഗ്രി.ഓർഗ്

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=വളർത്തു_പന്നി&oldid=1120523" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ