റിങ്-റ്റെയ്ല്ഡ് ലീമർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റിങ്-റ്റെയ്ല്ഡ് ലീമർ[1]
Ring-tailed lemur 3.png
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: സസ്തനി
നിര: പ്രൈമേറ്റുകൾ
കുടുംബം: ലീമറിഡെ
ജനുസ്സ്: ലീമർ
Linnaeus, 1758
വർഗ്ഗം: L. catta
ശാസ്ത്രീയ നാമം
Lemur catta
Linnaeus, 1758
Map of Madagascar, off the southeast coast of Africa, with a range covering most of the southwest portion of the island.
Distribution of Lemur catta[3]
പര്യായങ്ങൾ

Genus:[4][5]

  • Prosimia Brisson, 1762[N 1]
  • Procebus Storr, 1780
  • Catta Link, 1806[N 2]
  • Maki Muirhead, 1819[N 3]
  • Mococo Trouessart, 1878[N 4]
  • Odorlemur Bolwig, 1960

Species:[4][5]

  • Maki mococo Muirhead, 1819[N 5]

മനോഹരമായ കറുപ്പും വെളുപ്പും വളയങ്ങളുള്ള നീളമുള്ള വാലുകൊണ്ട് ശ്രദ്ധിക്കപ്പെടുന്ന ഒരു ലീമറാണ് റിങ്-റ്റെയ്ല്ഡ് ലീമർ (ശാസ്ത്രനാമം: Lemur catta). മിക്ക ലീമറുകളെയും പോലെ ഈ ലീമറും മഡഗാസ്കർ ദ്വീപിലാണ് ഇവ പൊതുവേ കാണപ്പെടുന്നത്. രാജ്യത്തിന്റെ ദേശീയമൃഗവുമാണ്. സസ്യമാംസാഹാരങ്ങൾ ഭക്ഷിക്കുന്ന റിങ്-റ്റെയ്ല്ഡ് ലീമർ പകൽമാത്രമേ സജീവമായി ഇറങ്ങിനടക്കാറുള്ളൂ.

കുറിപ്പുകൾ[തിരുത്തുക]

  1. The genus name Prosimia was declared unavailable by the International Commission on Zoological Nomenclature in 1998.[4]
  2. Type species was designated as Catta mococo (= Lemur catta Linnaeus, 1758).[4]
  3. Type species was designated as Maki mococo (= Lemur catta Linnaeus, 1758).[4][5]
  4. The synonym Mococo is sometimes omitted because it was technically a vernacular term for the genus Prosimia.[5] René Primevère Lesson named the type species for this genus as Prosimia catta (= Lemur catta Linnaeus, 1758) in the same year (1878).[4]
  5. Muirhead (1819) credited the name Maki mococo to Anselme Gaëtan Desmarest (1817), although it was actually used as a vernacular name.[4][5]

അവലംബം[തിരുത്തുക]

  1. Groves, Colin P. (16 November 2005). "Lemur catta". എന്നതിൽ Wilson, Don E., and Reeder, DeeAnn M., eds. Mammal Species of the World: A Taxonomic and Geographic Reference (3rd എഡി.). Baltimore: Johns Hopkins University Press. p. 117. OCLC 62265494. ഐ.എസ്.ബി.എൻ. 978-0-8018-8221-0. 
  2. Andrainarivo, C., Andriaholinirina, V. N., Feistner, A., Felix, T., Ganzhorn, J., Garbutt, N., Golden, C., Konstant, B., Louis Jr., E., Meyers, D., Mittermeier, R. A., Perieras, A., Princee, F., Rabarivola, J. C., Rakotosamimanana, B., Rasamimanana, H., Ratsimbazafy, J., Raveloarinoro, G., Razafimanantsoa, A., Rumpler, Y., Schwitzer, C., Sussman, R., Thalmann, U., Wilmé, L. & Wright, P. (2008). Lemur catta. 2008 IUCN Red List of Threatened Species. IUCN 2008. Retrieved on 1 January 2009.
  3. Mittermeier et al. 2006, p. 238
  4. 4.0 4.1 4.2 4.3 4.4 4.5 4.6 Wilson, D.E.; Hanlon, E. (2010). "Lemur catta (Primates: Lemuridae)" (PDF). Mammalian Species 42 (854): 58–74. ഡി.ഒ.ഐ.:10.1644/854.1. 
  5. 5.0 5.1 5.2 5.3 5.4 Tattersall 1982, pp. 43–46
"http://ml.wikipedia.org/w/index.php?title=റിങ്-റ്റെയ്ല്ഡ്_ലീമർ&oldid=1716453" എന്ന താളിൽനിന്നു ശേഖരിച്ചത്