ലീമർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലീമറുകൾ
Three medium-sized, prosimian primates with long striped tails, long snout, and a raccoon-like face (Ring-tailed lemurs) sit huddled together in the grass
റിങ്-റ്റെയ്ല്ഡ് ലീമർ (Lemur catta)
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Mammalia
നിര: Primates
ഉപനിര: Strepsirrhini
Infraorder: See text
Families

Archaeolemuridae
Cheirogaleidae
Daubentoniidae
Indriidae
Lemuridae
Lepilemuridae
Megaladapidae
Palaeopropithecidae

Diversity
[[List of lemur species|About 100 living species;
see List of lemur species]]
The large island of Madagascar, slightly off the southeast coast of Africa, highlighted in green
Range of all lemur species (green)

മഡഗാസ്കറിന്റെ തനതു ജൈവവൈവിധ്യത്തിന്റെ ഭാഗമാണ് ലീമറുകൾ. പ്രൈമേറ്റുകളിൽ താഴ്ന്ന ഇനങ്ങളായ ഇവയ്ക്ക് കുരങ്ങുകൾക്കു സമാനമായ രോമാവൃത ശരീരവും നീളൻ വാലുമുണ്ട്. ഏകദേശം 100 സ്പീഷീസുകൾ കണ്ടെത്തിയിട്ടുള്ളവയിൽ ഏറിയ പങ്കും വംശനാശത്തിന്റെ വക്കിലാണ്. ഇയോസീൻ, പാലിയോസീൻ എന്നീ കാലഘട്ടങ്ങളിൽ ആഫ്രിക്കയിലാണ് ഇവ ഉടലെടുത്തതെന്നു കരുതുന്നു. പക്ഷേ മഡഗാസ്കറിൽ മാത്രമാണ് ഈ ജീവിവർഗ്ഗം ഇപ്പോഴുള്ളത്.[1].

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ലീമർ&oldid=1699874" എന്ന താളിൽനിന്നു ശേഖരിച്ചത്