യുവേഫ യൂറോ 2008

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
UEFA Euro 2008
Fußball-Europameisterschaft 2008 (ജർമൻ)
Championnat d'Europe de football 2008 (ഫ്രഞ്ച്)
Campionato europeo di calcio 2008 (ഇറ്റാലിയൻ)
Campiunadi d'Europa da ballape 2008 (Romansh)'

UEFA Euro 2008 official logo
Tournament details
Host countries  Austria
 Switzerland
Dates 7 June29 June
Teams 16
Venue(s) (in 8 host cities)
Final positions
Champions Flag of സ്പെയിൻ സ്പെയിൻ (2nd title)
Runners-up Flag of ജർമ്മനി ജർമ്മനി
Tournament statistics
Matches played 31
Goals scored 77 (2.48 per match)
Attendance 11,40,902 (36,803 per match)
Top scorer(s) സ്പെയിൻ David Villa (4 goals)
Best player സ്പെയിൻ Xavi

13-ആമത് യുവേഫ യൂറോപ്യൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ആണ് യൂറോ 2008 എന്ന് അറിയപ്പെടുന്നത്. ഓസ്ട്രിയ, സ്വിറ്റ്സർലാന്റ് എന്നീ രാജ്യങ്ങളിൽ നടന്ന ചാമ്പ്യൻഷിപ്പിൽ സ്പെയിൻ ജേതാക്കളായി. 2008 ജൂൺ 30നു വിയന്നയിലെ ഏൺസ്റ്റ് ഹാപ്പൽ സ്റ്റേഡിയനിൽ നടന്ന ഫൈനലിൽ ജർമ്മനിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ്‌ സ്പെയിൻ ജേതാക്കളായത്.

ഉള്ളടക്കം

[തിരുത്തുക] മൽസരക്രമം

16 ദേശീയ ടീമുകൾ 4 ഗ്രൂപ്പുകളിലായി മത്സരിച്ചു. ഓരോ ഗ്രൂപ്പിലും മുന്നിലെത്തിയ രണ്ടു ടീമുകൾ ക്വാർട്ടർ ഫൈനലിലേക്കു പ്രവേശിച്ചു. പിന്നീടുള്ള മൽസരങ്ങൾ നോക്കൗട്ട് അടിസ്ഥാനത്തിലാണ് നടന്നത്. ക്വാർട്ടർ ജയിക്കുന്ന നാലു ടീമുകൾ സെമി ഫൈനലിലും തുടർന്ന് രണ്ടു ടീമുകൾ ഫൈനലിനും യോഗ്യത നേടി.

[തിരുത്തുക] ഗ്രൂപ്പ് മൽസരങ്ങൾ

[തിരുത്തുക] ക്വാർട്ടർ ഫൈനൽ മൽസരങ്ങൾ

[തിരുത്തുക] സെമി ഫൈനൽ മൽസരങ്ങൾ

[തിരുത്തുക] ഫൈനൽ

വ ർഗ്ഗം:ഫുട്ബോൾ മത്സരങ്ങൾ

"http://ml.wikipedia.org/w/index.php?title=യുവേഫ_യൂറോ_2008&oldid=1318942" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ