മൈർട്ടേസീ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| മൈർട്ടേസീ | |
|---|---|
| ഞാവൽപ്പൂക്കൾ | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| Division: | Magnoliophyta |
| ക്ലാസ്സ്: | Magnoliopsida |
| നിര: | Myrtales |
| കുടുംബം: | Myrtaceae Juss. |
| Genera | |
|
About 130 |
|
130-150 ജനുസുകളിലായി ഏതാണ്ട് 5650 സ്പീഷിസ് അംഗങ്ങൾ ഉൾക്കൊള്ളുന്ന ഒരു സസ്യകുടുംബമാണ് മൈർട്ടേസീ . ഞാവലും ചാമ്പയും പേരയും ഉൾപ്പെടുന്ന കുടുംബമാണിത്.
അവലംബം [തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
വിക്കിസ്പീഷിസിൽ 'മൈർട്ടേസീ' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
വിക്കിമീഡിയ കോമൺസിലെ Myrtaceae എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്: