മാണി കോയ കുറുപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാണി കോയ കുറുപ്പ്
സംവിധാനംഎസ് എസ് ദേവദാസ്
നിർമ്മാണംപി പി ജോസ്
രചനവിജയൻ കരോട്ട്
തിരക്കഥവിജയൻ കരോട്ട്
സംഭാഷണംവിജയൻ കരോട്ട്
അഭിനേതാക്കൾകെ.പി. ഉമ്മർ
ആലുംമൂടൻ,
ലാലു അലക്സ്,
കുതിരവട്ടം പപ്പു
തിക്കുറിശ്ശി
സംഗീതംഎം.എസ്. വിശ്വനാഥൻ
പശ്ചാത്തലസംഗീതംഎം.എസ്. വിശ്വനാഥൻ
ഗാനരചനപി. ഭാസ്കരൻ
ഛായാഗ്രഹണംജി വിട്ടൽ റാവു
സംഘട്ടനം[[]]
ചിത്രസംയോജനം[[]]
സ്റ്റുഡിയോരജേഷ് ഫിലിംസ്
ബാനർരജേഷ് ഫിലിംസ്
പരസ്യം[[]]
റിലീസിങ് തീയതി
  • 25 മേയ് 1979 (1979-05-25)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം


എസ് എസ് ദേവദാസ് സംവിധാനം ചെയ്ത് പി പി ജോസ് നിർമ്മിച്ച 1979 ലെ ഇന്ത്യൻ മലയാളം ചലച്ചിത്രമാണ് മാണി കോയ കുറുപ്പ് . ആലുംമൂടൻ, ജയകല, കെ പി ഉമ്മർ കുതിരവട്ടം പപ്പു, പത്മപ്രിയ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. . [1] പി ഭാസ്കരന്റെ വരികൾക്ക് എം എസ് വിശ്വനാഥനാണ് സംഗീതം നൽകിയിരിക്കുന്നത്[2] ജി.വിട്ടൽ റാവു കാമറ ചലിപ്പിച്ചു.[3]

താരനിര[4][തിരുത്തുക]

ക്ര.നം. താരം വേഷം
1 കെ.പി. ഉമ്മർ
2 ജയമാലിനി
3 വിൻസെന്റ്
4 പത്മപ്രിയ
5 ഫിലോമിന
6 ആലുംമൂടൻ
7 കുതിരവട്ടം പപ്പു
8 ലാലു അലക്സ്
9 തിക്കുറിശ്ശി സുകുമാരൻ നായർ
10 സാധന
11 ഗീത സലാം
12 വരലക്ഷ്മി
13 ബേബി സുമതി

ഗാനങ്ങൾ[5][തിരുത്തുക]

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ചടുകുടു ചടുകുടു എസ്. ജാനകി
2 അന്തിയിളം കെ.ജെ. യേശുദാസ്പി. ജയചന്ദ്രൻ
3 ആദ്യചുംബനലഹരി കെ.ജെ. യേശുദാസ്
4 അരുതേ അരുതേ വാണി ജയറാം

അവലംബം[തിരുത്തുക]

  1. "മാണി കോയ കുറുപ്പ്(1979)". www.malayalachalachithram.com. Retrieved 2022-06-15.
  2. "മാണി കോയ കുറുപ്പ്(1979)". malayalasangeetham.info. Retrieved 2022-06-15.
  3. "മാണി കോയ കുറുപ്പ്(1979)". spicyonion.com. Retrieved 2022-06-15.
  4. "മാണി കോയ കുറുപ്പ്(1979)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 15 ജൂൺ 2022.
  5. "മാണി കോയ കുറുപ്പ്(1979)". മലയാളസംഗീതം ഇൻഫൊ. Retrieved 2022-06-15.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മാണി_കോയ_കുറുപ്പ്&oldid=3750253" എന്ന താളിൽനിന്ന് ശേഖരിച്ചത്