മലതക്കാളിക്കീര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലതക്കാളിക്കീര
പൂവ്
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Asterids
നിര: Solanales
കുടുംബം: Solanaceae
ജനുസ്സ്: Physalis
വർഗ്ഗം: P. peruviana
ശാസ്ത്രീയ നാമം
Physalis peruviana
L.
പര്യായങ്ങൾ
  • Alkekengi pubescens Moench
  • Boberella peruviana (L.) E.H.L.Krause
  • Physalis chenopodifolia Lam.
  • Physalis esculenta Salisb.
  • Physalis latifolia Lam.
  • Physalis peruviana var. latifolia (Lam.) Dunal
  • Physalis puberula Fernald
  • Physalis tomentosa Medik.
Physalis peruviana

തെക്കേ അമേരിക്കൻ വംശജനായ ഒരു കുറ്റിച്ചെടിയാണ് പൊട്ടപ്പാലച്ചെടി, കരിമ്പൊട്ടി എന്നെല്ലാം അറിയപ്പെടുന്ന മലതക്കാളിക്കീര. (ശാസ്ത്രീയനാമം: Physalis peruviana). കായയുടെ ഉള്ളിൽ കാണുന്ന ചെറിയതക്കാളി പോലെയുള്ള ഫലം തിന്നാൻ കൊള്ളുന്നതാണ്. തെക്കെ അമേരിക്കയിൽ വന്യമായിക്കാണുന്ന ഈ ചെടി ഇപ്പോൾ വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്യാറുണ്ട്. ഈ ചെടിയുടെ പഴമല്ലാതെയുള്ള ഭാഗങ്ങൾക്കെല്ലാം വിഷാംശമുണ്ട്.[1]

മലതക്കാളിക്കീരയിലെ പോഷകമൂല്യം - 100 ഗ്രാമിൽ
Physalis spp.
Nutritional value per 100 g (3.5 oz)
Energy 222 കി.J (53 kcal)
കാർബോഹൈഡ്രേറ്റ് 11.2 g
കൊഴുപ്പ് 0.7 g
Protein 1.9 g
Vitamin A equiv. 36 μg (5%)
Thiamine (Vit. B1) 0.11 mg (10%)
Riboflavin (Vit. B2) 0.04 mg (3%)
Niacin (Vit. B3) 2.8 mg (19%)
ജീവകം സി 11 mg (13%)
കാൽ‌സ്യം 9 mg (1%)
ഇരുമ്പ് 1 mg (8%)
ഫോസ്ഫറസ് 40 mg (6%)
Link to USDA Database entry
Percentages are relative to US recommendations for adults.
Source: USDA Nutrient database

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikispecies-logo.svg
വിക്കിസ്പീഷിസിൽ 'മലതക്കാളിക്കീര' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
Commons:Category
വിക്കിമീഡിയ കോമൺസിലെ Physalis peruviana എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"http://ml.wikipedia.org/w/index.php?title=മലതക്കാളിക്കീര&oldid=1919810" എന്ന താളിൽനിന്നു ശേഖരിച്ചത്