മരുതംകുഴി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിൽ തിരുവനന്തപുരം നഗരസഭയുടെ പരിധിയിൽ വരുന്ന സ്ഥലമാണ് മരുതംകുഴി. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്നും 5.7 കീ.മി ദൂരമുണ്ട്. കരമനയാറിന്റെ പ്രധാന പോഷകനദിയായ കിള്ളിയാർ ഇതുവഴി കടന്നുപോകുന്നു. ആറിനു കുറുകെയുള്ള ഒരു തടയണ മരുതംകുഴിയിൽ സ്ഥിതിചെയ്യുന്നു.

ആരാധനലായങ്ങൾ[തിരുത്തുക]

  1. ശ്രീ ഉദിയന്നൂർ ദേവീ ക്ഷേത്രം
  2. ഞാറമൂട് ശ്രീ ദുർഗ്ഗാദേവീ ക്ഷേത്രം
  3. കേശവപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]

  1. ശ്രീ ശ്രീ രവിശങ്കർ വിദ്യാമന്ദിർ

ഓഡിറ്റോറിയങ്ങൾ[തിരുത്തുക]

  1. ശ്രീ ഉദിയന്നൂർ ദേവീ ഓഡിറ്റോറിയം
  2. പുണർതം ഓഡിറ്റോറിയം

പ്രധാന റോ‍‍ഡുകൾ[തിരുത്തുക]

  1. മരുതംകുഴി - P.T.P റോഡ്
  2. മരുതംകുഴി -വലിയവിള റോഡ്
  3. മരുതംകുഴി - ശാസ്തമംഗലം റോഡ്
  4. മരുതംകുഴി - വട്ടിയൂർക്കാവ് റോഡ്
  5. മരുതംകുഴി - കൊച്ചാർ റോഡ്

ഇടറോഡുകൾ[തിരുത്തുക]

  1. ഉദിയന്നൂർ കോവിൽ റോഡ്


"https://ml.wikipedia.org/w/index.php?title=മരുതംകുഴി&oldid=3333660" എന്ന താളിൽനിന്ന് ശേഖരിച്ചത്