ബ്രൂണൈ ഡോളര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ബ്രൂണൈ ഡോളര്‍ ringgit Brunei (മലയ്) ريڠڬيت بروني (Jawi Malay) |
|||
|
|||
| ISO 4217 Code | BND | ||
|---|---|---|---|
| Official user(s) | |||
| Unofficial user(s) | |||
| Inflation | 0.4% | ||
| Source | The World Factbook, 2007 | ||
| Pegged with | Singapore dollar at par | ||
| Subunit | |||
| 1/100 | sen | ||
| Symbol | B$ | ||
| Coins | 1, 5, 10, 20, 50 cents | ||
| Banknotes | |||
| Freq. used | $1, $5, $10, $50, $100 | ||
| Rarely used | $20, $25, $500, $1000, $10 000 | ||
| Central bank | Brunei Currency and Monetary Board | ||
| Website | www.mof.gov.bn/mof/en/sections/bcmb/ | ||
1967 മുതല്‍ ബ്രൂണൈയിലെ ഔദ്യോഗികനാണയമാണ് ബ്രൂണൈ ഡോളര്‍ അഥവാ ബ്രൂണൈ റിങ്ങിറ്റ്(മലയ). കറന്‍സി കോഡ് BND ചുരുക്കം $, B$. ഒരു ബ്രൂണൈ ഡോളര്‍ 100 സെന്‍(മലയ അഥവാ 100 സെന്റ്ഇംഗ്ലീഷ് ആയാണ് ഭാഗിച്ചിരിക്കുന്നത്. ബ്രൂണൈ ഡോളറിനെ സിംഗപ്പൂര്‍ ഡോളറുമായി തുല്യമായ വിനിമയനിരക്കില്‍ മോണിറ്ററി അതോറിറ്റി ഒഫ് സിംഗപ്പൂര്‍ പരിപാലിക്കുന്നു.
നേരത്തെ സ്റ്റ്രൈറ്റ്സ് ഡോളര്‍, മലയന്‍ ഡോളര്‍, മലയ ആന്‍ഡ് ബ്രിട്ടീഷ് ബോര്‍ണിയോ ഡോളര്‍ എന്നിവ ബ്രൂണൈയില്‍ പ്രചാരത്തിലുണ്ടായിരുന്നു. 2009 ഏപ്രില്‍ മാസത്തെ വിനിമയനിരക്കനുച്ച് ഒരു ബ്രൂണൈ ഡോളര്‍ 0.69 അമേരിക്കന്‍ ഡോളറിനും [1]34.34 ഇന്ത്യന്‍ രൂപക്കും തുല്യമാണ്[2]
[തിരുത്തുക] അവലംബം
- ↑ യാഹൂ കറന്‍സി കണ്‍വെട്ടര്‍, ബ്രൂണൈ ഡോളര്‍ - അമേരിക്കന്‍ ഡോളര്‍. ശേഖരിച്ച തീയ്യതി 29 ഏപ്രില്‍ 2009
- ↑ യാഹൂ കറന്‍സി കണ്‍വെട്ടര്‍, ബ്രൂണൈ ഡോളര്‍ - ഇന്ത്യന്‍ രൂപ. ശേഖരിച്ച തീയ്യതി 29 ഏപ്രില്‍ 2009