റുപിയ
| റുപിയ rupiah Indonesia (ഇന്തോനേഷ്യൻ) |
|||
|
|
|||
| ISO 4217 Code | IDR | ||
|---|---|---|---|
| User(s) | |||
| Inflation | 7.92% | ||
| Source | [1], March 2009 | ||
| Subunit | |||
| 1/100 | sen | ||
| Symbol | Rp | ||
| Coins | |||
| Freq. used | Rp 100, 200, 500 | ||
| Rarely used | Rp 25, 50, 1000 | ||
| Banknotes | |||
| Freq. used | Rp 1000, Rp 5000, Rp 10 000, Rp 20 000 Rp 50 000, Rp 100 000 | ||
| Central bank | Bank Indonesia | ||
| Website | www.bi.go.id | ||
| Mint | Perum Peruri | ||
ഇന്തോനേഷ്യയിലെ ഔദ്യോഗികനാണയമാണ് ഇന്തോനേഷ്യൻ റുപിയ. ബാങ്ക് ഒഫ് ഇന്തോനേഷ്യ പുറത്തിറക്കുന്ന ഈ നാണയത്തിന്റെ കറൻസി കോഡ് IDR-ഉം ചിഹ്നം Rp-ഉം ആകുന്നു. ഇന്ത്യൻ രൂപയിൽ നിന്നുമാണ് റുപിയ എന്ന പേര് ഉണ്ടായത്. ഒരു റുപിയ 100 സെൻ ആയാണ് ഭാഗിച്ചിരിക്കുന്നത്, എന്നാൽ ഇന്തോനേഷ്യയിലെ നാണായപ്പെരുപ്പം സെൻ നാണയങ്ങളെയും സെൻ നോട്ടുകളേയും കാര്യമായ വിലയില്ലാത്തതാക്കിത്തീർത്തിരിക്കുന്നു.
വിനിമയനിരക്ക് [തിരുത്തുക]
2009 ഏപ്രിൽ മാസത്തിലെ വിനിമയനിരക്കനുസരിച്ച് ഒരു അമേരിക്കൻ ഡോളറിന്റെ വിനിമയമൂല്യം ഏകദേശം 10740 റുപിയയും [1] ഒരു ഇന്ത്യൻ രൂപയുടെ വിനിമയമൂല്യം ഏകദേശം 215.77 റുപിയയും ആണ്[2]
അവലംബം [തിരുത്തുക]
- ↑ യാഹൂ കറൻസി കൺവെട്ടർ. ശേഖരിച്ച തീയ്യതി 29 ഏപ്രിൽ 2009
- ↑ യാഹൂ കറൻസി കൺവെട്ടർ. ശേഖരിച്ച തീയ്യതി 29 ഏപ്രിൽ 2009
| ഏഷ്യയിലെ നാണയങ്ങൾ |
|---|
|
അർമേനിയൻ ഡ്രാം • അസർബയ്ജാനിയൻ മനത് • ബഹറിൻ ദിനാർ • സൈപ്രസ് യൂറോ • ജോർജ്ജിയൻ ലാറി • ഇറാനിയൻ റിയാൽ • ഇറാഖി ദിനാർ • ഇസ്രയേലി ഷക്കൽ • ജോർദ്ദാനിയൻ ദിനാർ • കുവൈറ്റി ദിനാർ • ലബനീസ് പൗണ്ട് • ഒമാനി റിയാൽ • ഖത്തറി റിയാൽ • സൗദി റിയാൽ • സിറിയൻ പൗണ്ട് • ടർക്കിഷ് ലിറ • യു.എ.ഇ. ദിർഹം • യെമനി റിയാൽ |