ബെയ്‌ജിംഗ്‌ നാഷനല്‍ സ്റ്റേഡിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Beijing National Stadium
Bird's Nest
Beijing Stadium April 2008.jpg
Location Beijing, China
Broke ground December 2003
Owner Government of the People's Republic of China
Operator PRC
Surface Grass
Construction cost 4 billion yuan (~USD $500 million)
Architect Herzog & de Meuron
ArupSport
Ai Weiwei
CAG
Capacity Olympic Capacity: 91,000
Post Olympic Capacity: 80,000
Tenants
Chinese Olympic Committee
2008 Summer Olympics

2008-ലെ ഒളിമ്പിക്സിനു വേണ്ടി പക്ഷിക്കൂടിന്റെ മാതൃകയില്‍ ബെയ്ജിങ്ങിലെ ഒളിമ്പിക് ഗ്രീനില്‍ നിര്‍മ്മിച്ച ഒരു സ്റ്റേഡിയം ആണ് ബെയ്‌ജിംഗ്‌ നാഷനല്‍ സ്റ്റേഡിയം അല്ലെങ്കില്‍ നാഷണനല്‍ സ്റ്റേഡിയം[1]. 2008 മാര്‍ച്ച്[2] മാസം ആണ് ഇതിന്റെ പണി പൂര്‍ത്തിയായത്. 2008-ലെ വേനല്‍ക്കാല ഒളിമ്പിക്സിലെ പ്രധാന മത്സരങ്ങള്‍ നടക്കുന്നത് ഈ സ്റ്റേഡിയത്തിലാണ്‌. അതുപോലെ 2008 ഒളിമ്പിക്സിന്റെ ഉദ്ഘാടന മത്സരങ്ങളും,സമാപന ചടങ്ങുകളും നടക്കുന്നതും ഈ സ്റ്റേഡിയത്തിലാണ്‌.

[തിരുത്തുക] ആധാരസൂചിക

  1. The National Stadium - The Official Website of the Beijing 2008 Olympic Games
  2. Photo:The Official Website of the Beijing 2008 Olympic Games
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം