ഫോഗ്ഹോൺ ലഗോൺ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഫോഗ്ഹോൺ ലഗോൺ | |
|---|---|
| ആദ്യം പ്രത്യക്ഷപ്പെട്ടത് | Walky Talky Hawky (August 31, 1946) |
| സ്രഷ്ടാവ് | Robert McKimson |
| Information | |
| അപരനാമങ്ങൾ | Daniel John John Griffin |
| Species | Rooster |
| Gender | Male |
വാർനർ ബ്രദേഴ്സ് കമ്പനിയുടെ പ്രസിദ്ധമായ ഒരു കാർട്ടൂൺ ആയ ലൂണി ടൂൺസിലെ ഒരു കഥാപാത്രം ആണ് ഫോഗ്ഹോൺ ലഗോൺ.[1] റോബർട്ട് മക്കിൻസൺ ആണ് ഫോഗ്ഹോൺ ലഗോണിന്റെ സ്രഷ്ടാവ്.
ജീവചരിത്രം [തിരുത്തുക]
വെളുത്ത് തടിച്ചു കുസൃതി ആയ ഒരു പൂവൻ കോഴി ആണ് ഫോഗ്ഹോൺ ലഗോൺ. ഇവന്റെ മുഖ്യ ശത്രു ആണ് ബാൻയാർഡ് ദാവഗ് എന്ന ഹൗണ്ട് ഇനത്തിൽ പെട്ട ആൺ നായ , മിക്ക കാർട്ടൂണിന്റെയും കാതൽ ഇവർ തമ്മിൽ ഉള്ള വഴക്കായിരിക്കും, 1946-ൽ പുറത്തിറങ്ങിയ വോക്കി ടോക്കി ഹോക്കി എന്ന ചലച്ചിത്രത്തിലൂടെയാണ് ഈ രണ്ടു കഥാപാത്രങ്ങളും ആദ്യം പ്രത്യക്ഷപ്പെട്ടത്.