വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ |
| Common name |
Federal Bureau of Investigation |
| സംക്ഷേപം |
FBI |
|
|
| Seal of the Federal Bureau of Investigation |
| മുദ്രാവാക്യം |
Fidelity, Bravery, Integrity |
| Agency Overview |
| Formed |
1908 |
| Employees |
33,652[1] (July 31, 2009) |
| Annual Budget |
7.9 billion USD (2010)[1] |
| Legal personality |
Governmental agency |
| Jurisdictional Structure |
Federal agency
(Operations jurisdiction) |
United States |
| Legal jurisdiction |
As per operations jurisdiction. |
| Governing body |
United States Congress |
| Constituting instrument |
United States Code Title 28 Part II Chapter 33 |
| General nature |
|
| Operational Structure |
| Headquarters |
J. Edgar Hoover Building, Washington, D.C. |
| Sworn members |
13,249 (July 31, 2009)[1] |
| Unsworn members |
19,460 (July 31, 2009)[1] |
| Agency executives |
|
| Child agencies |
|
| Major units |
|
| Field offices |
56: List of FBI Field Offices |
| Notables |
| People |
|
| Significant Operations |
|
|
| Website |
| http://www.fbi.gov/ |
കാണുക · സംവാദം · തിരുത്തുക
this information |
അമേരിക്കയുടെ കുറ്റാന്വോഷണ ഏജൻസിയാണ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അഥവാ എഫ്.ബി.ഐ. 200 ഓളം വിഭാഗങ്ങളിലുള്ള ഫെഡറൽ കുറ്റങ്ങളുടെ മേൽ എഫ്.ബി.ഐ.ക്ക് നിയമനടപടിക്ക് അധികാരമുണ്ട്.[2] ഈ സംഘടനയുടെ പേരിന്റെ ചുരുക്കരൂപത്തിലെ അക്ഷരങ്ങൾ ഉപയോഗിച്ച് തുടങ്ങുന്ന ഫിഡിലിറ്റി, ബ്രേവറി, ഇന്റഗ്രിറ്റി (Fidelity, Bravery, Integrity) എന്നതാണ് എഫ്.ബി.ഐ.യുടെ മുദ്രാവാക്യം.
വാഷിങ്ടണ്ണിലെ ജെ. എഡ്ഗാർ ഹൂവർ കെട്ടിടത്തിലാണ് എഫ്ബിഐയുടെ ആസ്ഥാനം. എല്ലാ പ്രധാന നഗരങ്ങളിലുമായി 56 ഫീൽഡ് ഓഫീസുകളും ചെറിയ പട്ടണങ്ങളിലും മറ്റുമായി 400 ഓഫീസുകളും എഫ്.ബി.ഐ.ക്കുണ്ട്. ലോകത്തെമ്പാടുമുള്ള യു.എസ്. എംബസിയുടെ കീഴിൽ ലീഗൽ അറ്റാചെസ് (legal attachés) എന്ന പേരിലറിയപ്പെടുന്ന അന്താരാഷ്ട്ര കാര്യാലയങ്ങളും അവർക്കുണ്ട്.
ദൗത്യവും ആനുപൂർവ്വവും [തിരുത്തുക]
ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ ഇപ്പോഴത്തെ പ്രധാന പ്രവർത്തന ദൗത്യങ്ങൾ താഴെപ്പറയുന്നവയാണ്.
- അമേരിക്കയെ ഭീകര ആക്രമണങ്ങളിൽ നിന്നും സംരക്ഷിക്കുക.
- അമേരിക്കയിൽ വിദേശ ശക്തികളുടെ ചാരപ്രവർത്തനങ്ങൾ തടയുക.
- അമേരിക്കയെ സൈബർ ആക്രമണങ്ങളിൽ നിന്നും ആധുനിക സാങ്കേതിക കുറ്റകൃത്യങ്ങളിൽ നിന്നും തടയുക.
- പൊതുസമൂഹത്തിലെ എല്ലാ തലങ്ങളിലുമുള്ള അഴിമതികൾ ഇല്ലാതാക്കുക.
- സിവിൽ നിയമങ്ങൾ സംരക്ഷിക്കുക
- ദേശീയ അന്തർദേശീയ അക്രമി സംഘങ്ങളെ അമർച്ച ചെയ്യുക
മുൻപോട്ടുള്ള വായനയ്ക്ക് [തിരുത്തുക]
- HSI BOOK Government HSI Files
- Charles, Douglas M. (2007). J. Edgar Hoover and the Anti-interventionists: FBI Political Surveillance and the Rise of the Domestic Security State, 1939–1945. Columbus, Ohio: The Ohio State University Press. ISBN 0814210619.
- Kessler, Ronald (1993). The FBI: Inside the World's Most Powerful Law Enforcement Agency. Pocket Books Publications. ISBN 0-6717-8657-1.
- Powers, Richard Gid (1983). G-Men, Hoover's FBI in American Popular Culture. Southern Illinois University Press. ISBN 0-8093-1096-1.
- Sullivan, William (1979). The Bureau: My Thirty Years in Hoover's FBI. Norton. ISBN 0-393-01236-0.
- Theoharis, Athan G.; John Stuart Cox (1988). The Boss: J. Edgar Hoover and the Great American Inquisition. Temple University Press. ISBN 0-87722-532-X.
- Theoharis, Athan G.; Tony G. Poveda, Susan Rosenfeld, Richard Gid Powers (2000). The FBI: A Comprehensive Reference Guide. Checkmark Books. ISBN 0-8160-4228-4.
- Theoharis, Athan G. (2004). The FBI and American Democracy: A Brief Critical History. Kansas: University Press. ISBN 0-7006-1345-5.
- Tonry, Michael (ed.) (2000). The Handbook of Crime & Punishment. Oxford University Press. ISBN 0-19-514060-5.
- Trahair, Richard C. S. (2004). Encyclopedia of Cold War Espionage, Spies, and Secret Operations. Ballentine: Greenwood Press. ISBN 0-313-31955-3.
- Williams, David (1981). "The Bureau of Investigation and its Critics, 1919–1921: the Origins of Federal Political Surveillance". Journal of American History (Organization of American Historians) 68 (3): 560–579. doi:10.2307/1901939. http://jstor.org/stable/1901939.
സ്ഥാനം: 38°53′40″N 77°01′28″W / 38.894465°N 77.024503°W / 38.894465; -77.024503