ഫുജൈറ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Al Fujairah الفجيرة |
|||
|---|---|---|---|
| — emirate — | |||
| Emirate of Fujairah | |||
|
|||
|
|
|||
| സ്ഥാനം: 25°16′N 56°20′E / 25.267°N 56.333°Eസ്ഥാനം: 25°16′N 56°20′E / 25.267°N 56.333°E | |||
| Country | |||
| Emirate | Fujairah | ||
| ഭരണം | |||
| • Emir | His Highness Sheikh Hamad bin Mohammed Al Sharqi | ||
| • Crown Prince | His Highness Sheikh Mohammed bin Hamad bin Mohammed Al Sharqi | ||
| ജനസംഖ്യ (2006) | |||
| • ജനസാന്ദ്രത | 1,150/km2 ([/sq mi) | ||
| • മെട്രോ | 130 | ||
| സമയമേഖല | UAE standard time (യു.റ്റി.സി.+4) | ||
| വെബ്സൈറ്റ് | Fujairah | ||
യു.എ.ഇ.യിലെ ഒരു എമിറേറ്റ് ആണ് ഫുജൈറ. ഇത് ഒമാൻ ഗൾഫ് തീരത്തിനോട് ഏറ്റവും സമാന്തരമായി ചേർന്നുകിടക്കുന്നു.
ഭൂപ്രകൃതി [തിരുത്തുക]
ഏതാണ്ട് പൂർണ്ണമായും മലകളാലും ചെറുതാഴ്വാര മടക്കുകളാലും സമുദ്രതീരങ്ങളാലും കിടക്കുന്നു. ഏതാണ്ട് 1150 ഓളം ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള ഈ പ്രദേശം അറേബ്യൻ ഗൾഫിലെത്തന്നെ ഏറ്റവും മനോഹരമായ പ്രദേശമാണ്. ഫുജൈറയിലെ മറ്റൊരു പ്രത്യേകത, അവിടുത്തെ കൃഷിത്തോട്ടങ്ങളാണ്, തേനീച്ച വളർത്തൽ മുതൽ മാവ്, നാരങ്ങ, വാഴ എന്ന് വേണ്ട കേരളത്തിലും തമിഴ്‌നാട്ടിലും കൃഷിചെയ്യുന്ന ഒരു വിധം ഉല്പ്പന്നങ്ങളെല്ലാം ചെറിയതോതിലെങ്കിലും ഇവിടെയും കൃഷി ചെയ്യുന്നു.