ഫലകത്തിന്റെ സംവാദം:അപൂർണ്ണം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എന്റെ അഭിപ്രായത്തിൽ ഇതു നാനാർത്ഥ താളിറ്റേയോ മറ്റോ രൂപത്തിൽ ആണ് വരേണ്ടത്.ഇപ്പോഴത്തെ ഡിസൈൻ സ്റ്റബിനു യോജിക്കുന്നില്ല. --Shiju Alex 09:38, 18 മേയ് 2007 (UTC)[മറുപടി]

പഴയ സ്റ്റബായിരുന്നു കാഴ്ചക്ക് ഇതിലും നല്ലത്. ഇപ്പോഴത്തെ രൂപത്തിന്‌ അപൂർണം എന്ന ഫീലിങ് ഉളവാകുന്നില്ല.--Vssun 17:34, 18 മേയ് 2007 (UTC)[മറുപടി]

http://ml.wikipedia.org/wiki/User:Shijualex#.E0.B4.AA.E0.B4.A3.E0.B4.BF.E0.B4.AA.E0.B5.8D.E0.B4.AA.E0.B5.81.E0.B4.B0 ഈ ലിങ്കിൽ ഞാൻ ഒരു മാതൃക കൊടുത്തിരിക്കുന്നു. അത് എങ്ങനെ ഉണ്ടെന്നു ഒന്നു നോക്കാമോ. --Shiju Alex 18:02, 18 മേയ് 2007 (UTC)[മറുപടി]

ഷിജൂ ധൈര്യമായി മാറ്റൂ എന്നിട്ട് അഭിപ്രായങ്ങൾ കേൾക്കാം--Vssun 18:28, 18 മേയ് 2007 (UTC)[മറുപടി]

ദയവ് ചെയ്ത് ഇങ്ങനെത്തെ ടെമ്പ്ലേറ്റിന്റെ പേർ ഒക്കെ മയയാളീകരിക്കാതിനുന്നാൽ നല്ലത്. മലയാളീ പ്രേമം ഒക്കെ നല്ലതാണ് പക്ഷെ പല ടെമ്പ്ലേടുക്കളും ഇംഗ്ലീഷ്ഗ് വിക്കിയിൽ നിന്നു ഇടയ്ക്കിടയ്ക്ക് അപ്ഡേറ്റ് ചെയ്യുന്നതാണ്. അങ്ങനെയുൾല വസരത്തിൽിംഗ്ലീഷ് വിക്കിയിലെ അതേ പേർ തന്നെ മലയാളം വിക്കിയിൽ ഉൾലതാണ് നല്ലത്.--Shiju Alex 08:21, 20 മേയ് 2007 (UTC)[മറുപടി]

ശീർഷകത്തിൽ തന്നെ അക്ഷരപ്പിശക് ഉണ്ട്. അപൂര്ണ്ണം എന്നാണ് കാണുന്നത് അപൂർണ്ണം എന്നാണ് വരേണ്ടാത്. --ചള്ളിയാൻ 08:30, 20 മേയ് 2007 (UTC)[മറുപടി]
അക്ഷരതെറ്റ് സമ്മതിക്കുന്നു. ചില്ല് വിക്കിയുടെ എഡിറ്റ് ബോക്സിന്റെ താഴെ കൊടുത്തവയില് നിന്നും സെലെൿറ്റ് ചെയ്തതാണ്. അതും തെറ്റാണെങ്കില് എന്ത ഇപ്പോ ചെയ്ക?. മലയാളത്തിലാക്കണം എന്ന അഭിപ്രായത്തില് ഉറച്ചു നില്ക്കുന്നു. ഇംഗ്ലീഷ് വിക്കിയില് നിന്നും എന്താണ് അപ്ദേറ്റ് ചെയ്യുന്നതെന്ന് മനസ്സിലാവുന്നില്ല.--സാദിക്ക്‌ ഖാലിദ്‌ 08:54, 20 മേയ് 2007 (UTC)[മറുപടി]
രണ്ടും ഇരുന്നോട്ടെ. automatic redirect ആവുമല്ലോ. അക്ഷരത്തെറ്റ് മാറ്റാൻ നോക്കൂ. ഞാൻ നോക്കിയിട്ട് നടക്കുന്നില്ല. ഒന്ന് ഡിലീറ്റ് ചെയ്തിട്ട് വീണ്ടും ഉണ്ടാക്കേണ്ടി വരും എന്ന് തോന്നുന്നു. Simynazareth 08:57, 20 മേയ് 2007 (UTC)simynazareth[മറുപടി]
അക്ഷരത്തെറ്റ് മാറ്റാൻ ഞാനും നോക്കിയിരുന്നു. വിക്കി വിന്യാസങ്ങൾ-ല് ഉള്ള ചില്ല് ശരിയാക്കിയാല് ഉപകാരമായേനെ. --സാദിക്ക്‌ ഖാലിദ്‌ 09:01, 20 മേയ് 2007 (UTC)[മറുപടി]

അപൂർണ്ണം എന്ന പേരിൽ നേരത്തേ തന്നെ സ്റ്റബിലേക്ക് റീഡയറക്റ്റ് ഉണ്ടായിരുന്നു.--Vssun 19:07, 20 മേയ് 2007 (UTC)[മറുപടി]

“ഇംഗ്ലീഷ് പതിപ്പ് നോക്കുമ്പോൾ ചവറുകളല്ല എന്ന് ഉറപ്പുവരുത്തുക“ ഈ വാചകംകൂടി ആഡ് ചെയ്തുകൂടെ?--ബ്ലുമാൻ‍ഗോ ക2മ 17:06, 4 ഡിസംബർ 2007 (UTC)[മറുപടി]

ഇംഗ്ലീഷ് വിക്കി ലിങ്ക്[തിരുത്തുക]

ഇംഗ്ലിഷ് വിക്കി ലിങ്ക് ഇന്റെർവിക്കി വഴി വരുന്നതിനാൽ ഈ ഫലകത്തിൽ നിന്നും {{#if:{{{1|}}}|[[w:{{{1}}}|സഹായത്തിനു ഈ ലേഖനത്തിന്റെ ഇംഗ്ലീഷ് പതിപ്പ്.]]| }} എന്ന ഭാഗം വീണ്ടും നീക്കം ചെയ്യുന്നു. --സാദിക്ക്‌ ഖാലിദ്‌ 15:19, 15 ജൂലൈ 2009 (UTC)[മറുപടി]

അയ്യോ ഇതാദ്യമേ ഓർമ്മിപ്പിക്കേണ്ടേ, നിർമ്മിച്ച സകല അപൂർണ്ണ ഫലകങ്ങളിലും അത് ചേർത്തിരുന്നു. :( --ജുനൈദ് (സം‌വാദം) 15:52, 15 ജൂലൈ 2009 (UTC)[മറുപടി]