പവൻ കുമാർ ചമ്ലിങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പവൻ കുമാർ ചമ്ലിങ്

നിലവിൽ
പദവിയിൽ 
December 12, 1994
മുൻ‌ഗാമി Sanchaman Limboo

ജനനം (1950-09-22) സെപ്റ്റംബർ 22, 1950 (64 വയസ്സ്)
Yangang, Sikkim, India
രാഷ്ടീയകക്ഷി Sikkim Democratic Front
ജീവിതപങ്കാളി(കൾ) Dhan Maya Chamling (1st wife)

Tika Maya Chamling (2nd wife)

കുട്ടികൾ 8[അവലംബം ആവശ്യമാണ്]

സിക്കിമിലെ മുഖ്യമന്ത്രിയാണ് പവൻ കുമാർ ചമ്ലിങ് (നേപ്പാളി : पवन कुमार चाम्लिङ) (ജനനം 22 സെപ്റ്റംബർ 1950)[1][2]. സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ സ്ഥാപക നേതാവാണിദ്ദേഹം. തുടർച്ചയായി അഞ്ചു തവണ മുഖ്യമന്ത്രിയായിരുന്നു.[3]

ജീവിതരേഖ[തിരുത്തുക]

1994 ഡിസംബറിലാണ് ചാംലിങ് ആദ്യമായി മുഖ്യമന്ത്രിപദത്തിലെത്തി. തുടർന്ന് തുടർച്ചയായ രണ്ടുദശകം അദ്ദേഹം സിക്കിം മുഖ്യമന്ത്രിസ്ഥാനം വഹിച്ചു.

2014 ലെ നിയമസഭാ തെരഞ്ഞെടുപ്പ്[തിരുത്തുക]

2014 ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം സ്വന്തമാക്കി ചാംലിങ്ങിന്റെ നേതൃത്വത്തിലുള്ള എസ്.ഡി.എഫ് വീണ്ടും അധികാരത്തിലെത്തി. 32 അംഗസഭയിൽ പാർട്ടിക്ക് 22 എം.എൽ.എമാരാണുണ്ടായിരുന്നു.

അവലംബം[തിരുത്തുക]

  1. "Sikkim budget session from 25 June". http://zeenews.india.com/news/north-east/sikkim-budget-session-from-25-june_781560.html. ശേഖരിച്ചത് 2014 ജനുവരി 8. 
  2. "Pawan Kumar Chamling, Chief Minister of Sikkim". http://www.indianetzone.com/8/pawan_kumar_chamling.htm. ശേഖരിച്ചത് 2014 ജനുവരി 8. 
  3. "സിക്കിം മുഖ്യമന്ത്രിയായി പവൻ ചാംലിങ് നാളെ സത്യപ്രതിജ്ഞ ചെയ്യും". www.mathrubhumi.com/. ശേഖരിച്ചത് 21 മെയ് 2014. 
"http://ml.wikipedia.org/w/index.php?title=പവൻ_കുമാർ_ചമ്ലിങ്&oldid=1948742" എന്ന താളിൽനിന്നു ശേഖരിച്ചത്