പക്ഷിനിരീക്ഷണം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പക്ഷിനിരീക്ഷണം അഥവാ Birdwatching / Birding[1] എന്നാൽ നഗ്നനേത്രങ്ങളുപയോഗിച്ചോ ബൈനോക്കുലറോ ദൂരദർശിനിയോ ഉപയോഗിച്ചോ വിവിധതരം പക്ഷികളെ നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്യുന്ന കലയാണ്. ഇതിൽ പക്ഷികൾ പുറപ്പെടുവിക്കുന്ന ശബ്ദങ്ങളെ തിരിച്ചറിയലും ഉൾപ്പെടുന്നു. ആഹ്ലാദകരവും വിജ്ഞാനപ്രദവുമായ ഒരു ഹോബി എന്നതിലുപരി പ്രകൃതിയിലെ ജൈവവ്യവസ്ഥയെ കുറിച്ച് സൂഷ്മമായി മനസ്സിലാക്കാനും പക്ഷിനിരീക്ഷണം സഹായിക്കുന്നു.
[തിരുത്തുക] പക്ഷിനീരീക്ഷകർ
ഇന്ത്യയിലെ പ്രശസ്തനായ പക്ഷിനിരീക്ഷകനായിരുന്നു ഡോ. സാലിം അലിയും ഇന്ദുചൂഡനും .
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
http://www.kolkatabirds.com/ | ഇന്ത്യയിലെ പക്ഷികളെ പറ്റികളെ മുഴുവൻ വിവരങ്ങളും http://www.birding.in/
[തിരുത്തുക] അവലംബം
- ↑ Merriam Webster http://www.merriam-webster.com/dictionary/birding