പക്ഷിശാസ്ത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഓർണിതോളജി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജന്തുശാസ്ത്രത്തിലെ പക്ഷിളെ കുറിച്ചു പഠിക്കുന്ന ശാഖയാണ് ഓർണിതോളജി അഥവാ പക്ഷിശാസ്ത്രം.

പക്ഷിശാസ്ത്രം ഇന്ത്യയിൽ[തിരുത്തുക]

പതിനെട്ടാം നൂറ്റാണ്ടിലാണ് ഇന്ത്യയിൽ പക്ഷിനിരീക്ഷണം ശാസ്ത്രീയമായി ആരംഭിക്കുന്നത്. ബ്രെയിൻ ഹോഡ്ജ്, എഡ്‌വേർഡ് ബ്ലൈത്ത്, ടി.സി. ജർഡൻ എന്നിവരായിരുന്നു ഇതിനു വിത്തുപാകിയത്. 1862ൽ ടി.സി. ജേർഡൻ ബേർഡ്സ് ഓഫ് ഇന്ത്യ എന്ന പേരിൽ ഒരു പുസ്തകം പ്രസിദ്ധീകരിച്ചു.[1]

അവലംബം[തിരുത്തുക]

  1. കാട്ടിലെ കിളിക്കൂട്ടം- എൻ.എ. നസീർ (മാതൃഭൂമി അഴ്ചപ്പതിപ്പ് 2013 ജൂൺ 30-ജൂലായ് 6)
"http://ml.wikipedia.org/w/index.php?title=പക്ഷിശാസ്ത്രം&oldid=1787683" എന്ന താളിൽനിന്നു ശേഖരിച്ചത്