നൗക്ലിയ ഡൈഡെറൈഷി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നൗക്ലിയ ഡൈഡെറൈഷി
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: സസ്യം
(unranked): പുഷ്പിക്കുന്ന സസ്യങ്ങൾ
(unranked): യൂഡികോട്സ്
(unranked): ആസ്റ്റെറൈഡ്സ്
നിര: ജെന്റ്യനെയിൽസ്
കുടുംബം: റുബീസിയ
ജനുസ്സ്: നൗക്ലിയ
വർഗ്ഗം: N. diderrichii
ശാസ്ത്രീയ നാമം
Nauclea diderrichii
(De Wild. & T.Durand) Merrill

പുഷ്പിക്കുന്ന സസ്യങ്ങളിലെ റുബീസിയ കുടുംബത്തിലെ ഒരു ജനുസ്സായ നൗക്ലിയയിലെ ഒരു സ്പീഷിസാണ് നൗക്ലിയ ഡൈഡെറൈഷി - Nauclea diderrichii.

അങ്കോള, കാമറൂൺ, മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക്, റിപ്പബ്ലിക്ക് ഓഫ് കോങ്കോ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോങ്കോ, ഐവറി കോസ്റ്റ്, ഗാബോൺ, ഘാന, ലിബറിയ, മൊസാമ്പിക്, നൈജീരിയ, സിയെറ ലോൺ, ഉഗാണ്ട എന്നിവിടങ്ങളിൽ ഈ ഇനം കണ്ടെത്തിയിട്ടുണ്ട്. ഉഷ്ണമേഖലകളിലും ഉഷ്ണമേഖലയോടടുത്ത പ്രദേശങ്ങളിലുമുള്ള മഞ്ഞുനിറഞ്ഞ താഴ്ന്ന വനപ്രദേശങ്ങളാണ് ഇവയുടെ ആവാസമേഖല. ഇത്തരം ആവാസവ്യവസ്ഥകളിൽ ഇവ വംശനാശം നേരിടുന്നു.

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=നൗക്ലിയ_ഡൈഡെറൈഷി&oldid=1209683" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ