നൗക്ലിയ ഡൈഡെറൈഷി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Nauclea diderrichii എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നൗക്ലിയ ഡൈഡെറൈഷി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
N. diderrichii
Binomial name
Nauclea diderrichii
(De Wild. & T.Durand) Merrill

പുഷ്പിക്കുന്ന സസ്യങ്ങളിലെ റുബിയേസീ കുടുംബത്തിലെ ഒരു ജനുസ്സായ നൗക്ലിയയിലെ ഒരു സ്പീഷിസാണ് നൗക്ലിയ ഡൈഡെറൈഷി - Nauclea diderrichii.

അങ്കോള, കാമറൂൺ, മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക്, റിപ്പബ്ലിക്ക് ഓഫ് കോങ്കോ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോങ്കോ, ഐവറി കോസ്റ്റ്, ഗാബോൺ, ഘാന, ലിബറിയ, മൊസാമ്പിക്, നൈജീരിയ, സിയെറ ലോൺ, ഉഗാണ്ട എന്നിവിടങ്ങളിൽ ഈ ഇനം കണ്ടെത്തിയിട്ടുണ്ട്. ഉഷ്ണമേഖലകളിലും ഉഷ്ണമേഖലയോടടുത്ത പ്രദേശങ്ങളിലുമുള്ള മഞ്ഞുനിറഞ്ഞ താഴ്ന്ന വനപ്രദേശങ്ങളാണ് ഇവയുടെ ആവാസമേഖല. ഇത്തരം ആവാസവ്യവസ്ഥകളിൽ ഇവ വംശനാശം നേരിടുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നൗക്ലിയ_ഡൈഡെറൈഷി&oldid=3660866" എന്ന താളിൽനിന്ന് ശേഖരിച്ചത്