നൗക്ലിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Nauclea
Nauclea orientalis 031208-3067.jpg
Nauclea orientalis
ശാസ്ത്രീയ വർഗ്ഗീകരണം e
Kingdom: സസ്യം
Clade: Angiosperms
Clade: യൂഡികോട്സ്
Clade: ആസ്റ്റെറൈഡ്സ്
Order: ജെന്റ്യനെയിൽസ്
Family: റൂബിയേസി
Subfamily: Cinchonoideae
Tribe: Naucleeae
Genus: നാക്ലിയ
L.
Type species
Nauclea orientalis
(L.) L.
പര്യായങ്ങൾ

പുഷ്പിക്കുന്ന സസ്യങ്ങളിലെ റുബിയേസീ കുടുംബത്തിലെ ഒരു ജനുസ്സാണ് നൗക്ലിയ - Nauclea. ഈ കുടുംബത്തിൽ ഉൾപ്പെടുന്ന സസ്യങ്ങൾ നിത്യഹരിതമാണ്. അവ കുറ്റിച്ചെടികളായി കാണപ്പെടുന്നു. പാലിയോട്രോപ്പിക്കൽ പ്രദേശങ്ങളിലാണ് ഇവ സഹജമായി കാണപ്പെടുന്നത്. ഇവയുടെ ഫലങ്ങളിൽ നിന്നും ചെറു ദണ്ഡുകൾ വളർന്ന് കൂർത്ത അഗ്രമായി നിലനിൽക്കുന്നതാണ് ഇവയുടെ പ്രത്യേകത. പുരാതന ഗ്രീക്ക് വാക്കായ naus (കപ്പൽ) എന്ന വാക്കിൽ നിന്നും kleio (മൂടുക) എന്ന വാക്കിൽ നിന്നുമാണ് ഈ പേരിന്റെ ഉത്ഭവം.

ഇതിലെ നൗക്ലിയ ഡൈഡെറൈഷി എന്ന വിഭാഗം പടിഞ്ഞാറൻ ആഫ്രിക്കയിൽ വൻമരങ്ങളായി വളരുന്ന ഇനമാണ്. ഇവ അവിടെ വ്യാപകമായി നട്ടുവളർത്തപ്പെടുന്നു. ജലവുമായി പ്രവർത്തിച്ചാലും ഇവയുടെ തടിക്ക് നാശം സംഭവിക്കാത്തതിനാൽ തുറമുഖങ്ങളിൽ ഉപയോഗിക്കുന്നു.

സ്പീഷിസുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=നൗക്ലിയ&oldid=1695889" എന്ന താളിൽനിന്നു ശേഖരിച്ചത്