നോ ടൈം ഫോർ നട്ട്സ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| നോ ടൈം ഫോർ നട്ട്സ് | |
|---|---|
Poster for No Time for Nuts |
|
| സംവിധാനം | Chris Renaud Mike Thurmeier |
| നിർമ്മാണം | John C. Donkin Lori Forte Chris Meledandri |
| രചന | Chris Renaud |
| അഭിനേതാക്കൾ | Chris Wedge as Scrat |
| സംഗീതം | Christopher Ward |
| സ്റ്റുഡിയോ | Blue Sky Studios |
| വിതരണം | FOX Kids Productions |
| റിലീസിങ് തീയതി | 2006 നവംബർ 21 (US DVD release) |
| സമയദൈർഘ്യം | 7 min |
| ഭാഷ | ഇംഗ്ലീഷ് |
2006-ൽ ഇറങ്ങിയ ഒരു ഇംഗ്ലീഷ് കമ്പ്യൂട്ടർ അനിമേഷൻ ഹ്രസ്വ ചലച്ചിത്രം ആണ് നോ ടൈം ഫോർ നട്ട്സ്. ബ്ലൂ സ്കൈ സ്റ്റുഡിയോ ആണ് ഇത് നിർമ്മിച്ചത് . ഇതിലെ മുഖ്യ കഥാപാത്രം ഐസ് ഏജ് സിനിമകളിലെ സ്ക്രാട് എന്ന വാൾപല്ലൻ അണ്ണാൻ ആണ് .
[തിരുത്തുക] കഥ സാരം
തന്റെ ആക്റോൺ നട്ട് രക്ഷികാനും സുക്ഷികുവനും സ്ക്രാട് നടത്തുന്ന ശ്രമങ്ങൾ ആണ് കഥാസാരം.
[തിരുത്തുക] പുരസ്കാരങ്ങൾ
- ആനീ അവാർഡ്സ്
- നാമനിർദ്ദേശം - 2006 അക്കാഡമി പുരസ്കാരം for animated short film
[തിരുത്തുക] അവലംബം
|
||||||||||||||