ഐസ് ഏജ് : ഡോൺ ഓഫ് ദി ദിനോസർസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഐസ് ഏജ് : ഡോൺ ഓഫ് ദി ദിനോസർസ് | |
|---|---|
Theatrical release poster |
|
| സംവിധാനം | Carlos Saldanha Co-director: Michael Thurmeier |
| നിർമ്മാണം | Lori Forte John C. Donkin |
| രചന | മിച്ചെൽ ബെർഗ് Peter Ackerman Mike Reiss Yoni Brenner |
| അഭിനേതാക്കൾ | റേ റൊമാനോ Queen Latifah Denis Leary John Leguizamo Seann William Scott Josh Peck Simon Pegg |
| സംഗീതം | John Powell |
| ചിത്രസംയോജനം | Harry Hitner |
| സ്റ്റുഡിയോ | Blue Sky Studios 20th Century Fox Animation |
| വിതരണം | 20th Century Fox |
| റിലീസിങ് തീയതി | 2009 ജൂലൈ 1 |
| സമയദൈർഘ്യം | 94 minutes |
| രാജ്യം | അമേരിക്ക |
| ഭാഷ | ഇംഗ്ലീഷ് |
| ബജറ്റ് | $90 million |
| ബോക്സ് ഓഫീസ് | $886,686,817[1] |
2009-ൽ ഇറങ്ങിയ ഒരു അമേരിക്കൻ 3 ഡി കമ്പ്യൂട്ടർ അനിമേഷൻ ചലച്ചിത്രം ആണ് ഐസ് ഏജ് : ഡോൺ ഓഫ് ദി ദിനോസർസ്. ഈ ചലച്ചിത്രം ഐസ് ഏജ് : 3 എന്ന പേരിലും അറിയപ്പെടുന്നു. ബ്ലൂ സ്കൈ സ്റ്റുഡിയോ ആണ് ഇത് നിർമ്മിച്ചത് .
ഐസ് ഏജ് പരമ്പരയിലെ മുന്നാമത്തെ ചലച്ചിത്രം ആണ് ഇത്.
[തിരുത്തുക] കഥ
സിഡ്നെ ഒരു പെൺ റ്റിറാനോസാറസ് റക്സ് തന്റെ മുട്ടകൾ കട്ട് എടുത്തതിന്റെ പേരിൽ പിടിച്ചു കൊണ്ട് പോകുന്നു . സിഡ്നെയും അന്വേഷിച്ചു കുട്ടുകാർ പോകുനതാണ് കഥ .
[തിരുത്തുക] ഇതും കാണുക
ഐസ് ഏജ്
ഐസ് ഏജ് : ദി മെൽറ്റ് ഡൗൺ
[തിരുത്തുക] അവലംബം
- ↑ "Ice Age: Dawn of the Dinosaurs". Box Office Mojo. http://www.boxofficemojo.com/movies/?id=iceage3.htm, ശേഖരിച്ചത്: 2009-09-08.
|
||||||||||||||